എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

ബിഎസ് VI കരുത്തില്‍ വെസ്പ എലഗന്റ് -യുടെ പുതിയ പതിപ്പിനെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ. പഴയ ബിഎസ് IV പതിപ്പിന് പകരമാകും വെസ്പ എലഗന്റ് 149 വിപണിയില്‍ എത്തുക.

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

ബിഎസ് VI എഞ്ചിന്‍ കരുത്തിലാകും ഈ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 149 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാകും സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 10.46 bhp കരുത്തും 10.6 Nm torque ഉം സൃഷ്ടിക്കും.

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

എന്നാല്‍ പഴയ ബിഎസ് IV പതിപ്പിനെ നോക്കിയില്‍ 150 സിസി എഞ്ചിന്‍ 10.06 bhp കരുത്തും 10.9 Nm torque ഉം സൃഷ്ടിച്ചിരുന്നു. ഇരുമോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം എഞ്ചിനില്‍ തന്നെയാണ്.

MOST READ: പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

അതൊഴിച്ച് നിര്‍ത്തിയാല്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് സൂചന. 1,770 mm നീളവും 690 mm വീതിയും 1,140 mm ഉയരവും ഉണ്ട് പുതിയ സ്‌കൂട്ടറിന്. ബീജ് യുനികോ, പേള്‍ വൈറ്റ് എന്നീ രണ്ടു നിറങ്ങളിലാകും സ്‌കൂട്ടര്‍ നിരത്തിലെത്തുന്നത്.

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

ട്വിന്‍ ലെതര്‍ ഫിനിഷ്ഡ് സീറ്റ്, വിന്റ് സ്‌ക്രീന്‍, ക്രോം കളര്‍ മിറര്‍, 12 ഇഞ്ച് അലോയി വീല്‍, എലഗന്റ് ബാഡ്ജ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫ്രെണ്ട് ബമ്പര്‍ ഗാര്‍ഡ്, ബോഡി മുഴുവന്‍ ആവരണം ചെയ്യുന്ന ക്രോം ഗാര്‍ഡ് എന്നിവ അഡിഷണല്‍ ആക്സസറിയായി ലഭിച്ചേക്കും.

MOST READ: പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

സുരക്ഷയ്ക്കായി മുന്നില്‍ 200 mm വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കും, പിന്നില്‍ 140 mm ഡ്രം ബ്രേക്കുമാകും ഇടംപിടിക്കുക. ആന്റി-ഡൈവ് സ്വഭാവ സവിശേഷതകളുള്ള സിംഗിള്‍ സൈഡ് ഫ്രണ്ട് സസ്‌പെന്‍ഷനും, പിന്നില്‍ ഡ്യുവല്‍-ഇഫക്റ്റ് ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

അതോടൊപ്പം തന്നെ ഇലക്ട്രിക്ക് വിപണിയിലേക്കും ചുവടുവെയ്ക്കാനൊരുങ്ങുകയാണ് കമ്പനി. തങ്ങളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ കമ്പനി 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

2020 ജൂണ്‍ മാസത്തോടെ ഇലട്രിക്ക് എന്ന് പേരിട്ടിരിക്കുന്ന് സ്‌കുട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും. 4 kW ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോറാണ് വെസ്പ ഇലട്രിക്കയുടെ കരിത്ത്. ഒറ്റ ചാര്‍ജില്‍ നൂറു കിലോമീറ്റര്‍ ഓടാന്‍ സ്‌കൂട്ടര്‍ പ്രാപ്തമാണ്.

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

ഏകദേശം, നാലു മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുണ്ടെന്നതാണ് സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷത. പിറകിലേക്ക് നീങ്ങാന്‍ പ്രത്യേക റിവേഴ്സ് ഗിയര്‍ നല്‍കാനും കമ്പനി തയ്യാറായിട്ടുണ്ട്.

MOST READ: കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

എലഗന്റ് 149 വെളിപ്പെടുത്തി വെസ്പ; വിപണിയിലേക്ക് ഉടന്‍

പവര്‍, ഇക്കോ എന്നീ രണ്ടു റൈഡിങ് മോഡുകള്‍ വെസ്പ ഇലട്രിക്കയിലുണ്ട്. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം ഇലട്രിക്കയില്‍ കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, May 5, 2020, 16:37 [IST]
English summary
Vespa Elegante 149 BS6 Scooter Introduced, To Be Launched Soon. Read in Malayalam.
കൂടുതല്‍... #വെസ്പ #vespa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X