ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ. ഇളവ് ലഭിച്ചിട്ടുള്ള സ്ഥലങ്ങളിലെ ഡീലര്‍ഷിപ്പുകളും സര്‍വ്വീസ് സെന്റുകളുമായിരിക്കും തുറക്കുക.

ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവര്‍ത്തനം. ഡീലര്‍ഷിപ്പുകളില്‍ അപ്പോയിമെന്റ് സംവിധാനമൊരുക്കുമെന്നും കമ്പനി അറിയിച്ചു.

ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

ഇത് സാമൂഹിക അകലം ഉറപ്പാക്കാനും ശുചിത്വം പാലിക്കുന്നതിനും സഹായിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. പ്രതിവര്‍ഷം ഏകദേശം 35 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള മൂന്ന് പ്ലാന്റുകളാണ് യമഹയ്ക്ക് ഇന്ത്യയിലുള്ളത്.

MOST READ: സണ്ണിക്കും ഉണ്ട് ഒരു സ്വപ്ന കാർ

ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നകുവരെ നിലവിലുള്ള ബുക്കിങ്ങുകളും കയറ്റുമതി ചെയ്യേണ്ട വാഹനങ്ങളുമായിരിക്കും ഇവിടങ്ങളില്‍ നിര്‍മ്മിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായഹസ്തവുമായി യമഹ രംഗത്തെത്തിയിരുന്നു.

ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

61.5 ലക്ഷം രൂപ സംഭാവന ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ തന്നെയാണ് തങ്ങളുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ ഒരുഭാഗം സംഭാവന ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; ഡീലര്‍ഷിപ്പുകളില്‍ എത്തി

ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

61.5 ലക്ഷം രൂപയില്‍, 25 ലക്ഷം രൂപ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കും, 25 ലക്ഷം രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന ചെയ്യും.

ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

ബാക്കി 11.5 ലക്ഷം രൂപ പ്രധാന മന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വലിയ പ്രതിസന്ധിയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. ഈ മാഹാമാരിക്കെതിരെ ഒന്നിച്ച് പോരാടുമെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കമ്പനി തയ്യാറാണെന്നും പ്രസ്താവനിയില്‍ പറയുന്നു.

MOST READ: പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

ഒരു ദിവസത്തെ ശമ്പളം സ്വമേധയാ സംഭാവന ചെയ്തുകൊണ്ട് ഈ മാഹാമാരിക്കെതിരെ പോരാടുന്ന ജീവനക്കാരെ കമ്പനി അഭിനന്ദിക്കുകയും ചെയ്തു. യമഹയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ നേക്കുകയാണെങ്കില്‍ ഏതാനും മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചു.

ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

ബിഎസ് VI മോഡലുകളായ FZ, YZF R15 V3.0 മോഡലുകളുടെ വിലയാണ് കമ്പന വര്‍ധിപ്പിച്ചിരിക്കുന്നത്. 500 രൂപ മുതല്‍ 1,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധവവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

MOST READ: ബി‌എസ് VI-കംപ്ലയിന്റ് i20 -യുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

വിപണിയില്‍ എത്തി അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ബൈക്കിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. പോയ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് ബിഎസ് VI, YFZ R15 V3.0 പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

More from DriveSpark

Article Published On: Monday, May 18, 2020, 18:05 [IST]
English summary
Yamaha Dealerships Restart Operations In Select States Of India. Read in Malayalam.
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X