മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ

ഹീറോ മോട്ടോകോർപ് ബുധനാഴ്ച മെക്സിക്കൻ വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ഗ്രൂപോ സാലിനാസുമായി വിതരണ കരാറിൽ ഏർപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു.

മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ മെക്സിക്കോയിലെ ഉപഭോക്തൃ അടിത്തറ തട്ടിയുണർത്താൻ നോക്കുകയാണ്, ആദ്യ ഘട്ടത്തിൽ ഒമ്പത് ഉൽപ്പന്നങ്ങൾ ഇവിടെ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് നിർമ്മാതാക്കൾക്കുള്ളത്.

മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ

ഗ്രൂപോ സാലിനാസുമായുള്ള വിതരണ കരാർ മെക്സിക്കോയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ആഗോളതലത്തിൽ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് എന്ന് ഹീറോ മോട്ടോകോർപ് പറയുന്നു.

MOST READ: പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ

100 സിസി, 125 സിസി എന്നിവ മുതൽ കൂടുതൽ പ്രീമിയം 150 മുതൽ 160 സിസി ഓപ്ഷനുകൾ വരെയുള്ള നിരവധി മോട്ടോർസൈക്കിളുകൾ ഇവിടെയ്ക്കായി കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.

മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ

സാധ്യതയുള്ള ഉപഭോക്താക്കൾക്കായി നിരവധി സ്കൂട്ടറുകളും നിർമ്മാതാക്കൾ അവതരിപ്പിക്കാൻ പ്ലാനുകളുണ്ട്.

MOST READ: ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും

മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ

മെക്സിക്കോയിലെ ഇരുചക്രവാഹന വിഭാഗം അതിവേഗം വർന്നുകൊണ്ടിരിക്കുകയാണെന്നും കൊവിഡ് -19 മഹാമാരി ഒരു തിരിച്ചടിയായി വന്നിട്ടുണ്ടെങ്കിലും കാര്യങ്ങൾ വേഗത്തിൽ സാധാരണ നിലയിലേക്ക് എത്തുന്നു എന്നും നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ

ശ്രദ്ധേയമായ കുറച്ച് പ്രാദേശിക ബ്രാൻഡുകൾ ഇവിടെയുണ്ട്, അവയ്ക്കൊപ്പം ജാപ്പനീസ്, യുഎസ് നിർമ്മാതാക്കളും ഇവിടെ വിപണി വിഹിതത്തിനായി മത്സരിക്കുന്നു.

MOST READ: ക്വിഡിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റെനോ; കാണാം പുതിയ പരസ്യ വീഡിയോ

മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ

ഇന്ത്യയിലും ചില ഏഷ്യൻ, ആഫ്രിക്കൻ, തെക്ക്, മധ്യ അമേരിക്കൻ രാജ്യങ്ങളിലും പ്രബലമായ സാന്നിധ്യമുള്ള ഹീറോ മോട്ടോകോർപ്പിന്റെ മറ്റൊരു വലിയ ചുവടുവെപ്പാണ് മെക്സിക്കോയിൽ പ്രവേശിക്കുന്നത്.

മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ

ലോകമെമ്പാടും എട്ട് ഉൽ‌പാദന കേന്ദ്രങ്ങൾ ഇരുചക്രവാഹന നിർമ്മാതാക്കൾക്കുണ്ട്, അതിൽ ആറെണ്ണം ഇന്ത്യയിലാണ്.

Most Read Articles

Malayalam
English summary
Hero Motocorp Plans To Start Operations In Mexico. Read in Malayalam.
Story first published: Thursday, January 28, 2021, 13:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X