ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലെ മത്സരം പലമടങ്ങ് വർധിക്കാൻ ഒരുങ്ങുകയാണ്. ഇതിനകം തന്നെ ഈ വിഭാഗത്തിൽ രണ്ട് ഡസനിലധികം മോഡലുകളാണ് ഇവി സെഗ്മെന്റിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

ചേതക് ഇലക്ട്രിക് സ്കൂട്ടറിനൊപ്പം ഈ സെഗ്‌മെന്റിന്റെ വിപണി വിഹിതം നേടാൻ ബജാജും പരിശ്രമിക്കുകയാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകാനും ഇവി ശ്രേണി വികസിപ്പിക്കാനും കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും ബജാജ് പദ്ധതിയിട്ടിട്ടുണ്ട്.

ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

ചേതക് പോലെ തന്നെ കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇന്ത്യയിൽ തന്നെയായിരിക്കും നിർമിക്കുക. വികസനച്ചെലവ് കുറയ്ക്കുന്നതിനായി ഈ പുതിയ മോഡലുകളും ചേതക്കിന്റെ അതേ പ്ലാറ്റ്ഫോം പങ്കിടും.

MOST READ: 75-ന്റെ നിറവിൽ വെസ്പ; ആഘോഷമായി പ്രത്യേക പതിപ്പ് വിപണിയിൽ

ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

എന്നിരുന്നാലും കെ‌ടി‌എം, ഹസ്‌‌ഖി സ്കൂട്ടറുകൾ‌ റെട്രോ-സ്റ്റൈൽ‌ ചേതക്കിനെ അപേക്ഷിച്ച് സ്പോർ‌ട്ടിയർ‌, ട്രെൻ‌ഡിയർ‌, ഫ്യൂച്ചറിസ്റ്റിക് ഡിസൈനായിരിക്കും മുമ്പോട്ടു കൊണ്ടുപോവുക. എല്ലാ പ്രായക്കാരിലും മതിപ്പുളവാക്കുന്ന മോഡലാണ് ചേതക് എങ്കിലും കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് പതിപ്പുകൾ പ്രധാനമായും യുവ പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.

ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

പെർഫോമൻസും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ നിലവിൽ രാജ്യത്തെ മുൻനിര ഇലക്ട്രിക് സ്കൂട്ടറായ ഏഥർ 450X-ന് ഈ പുതിയ സ്‌കൂട്ടറുകൾ എതിരാളികളാകും.

MOST READ: ഡൊമിനാര്‍ 250 പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി ബജാജ്

ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

പ്രീമിയം മോട്ടോർസൈക്കിളുകളും ഇലക്ട്രിക് വാഹനങ്ങളും നിർമിക്കുന്നതിനായി ചകാനിൽ പുതിയ ഉത്‌പാദന കേന്ദ്രം ആരംഭിക്കാനും ബജാജ് ഒരുങ്ങുകയാണ്. കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം.

ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

ബജാജ് ഓട്ടോയും പിയറർ മൊബിലിറ്റിയും തമ്മിലുള്ള സഹകരണത്തോടെയാകും കെടിഎമ്മും ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറും നിർമിക്കുക. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുറമേ ഈ പങ്കാളിത്തത്തിന് കീഴിൽ ഇലക്ട്രിക് മോപെഡുകളും ഇലക്ട്രിക് സൈക്കിളുകളും വികസിപ്പിക്കാനും പദ്ധതി ഒരുക്കുന്നുണ്ട്.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

കെ‌ടി‌എം 2013 ടോക്കിയോ മോട്ടോർ ഷോയിൽ ഇ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയിരുന്നു. എന്നിരുന്നാലും ആ പദ്ധതി ഉത്‌പാദന ഘട്ടത്തിലെത്തിയില്ല. യൂറോപ്യൻ വിപണികളിൽ‌ ഉത്കണ്ഠയ്‌ക്ക് വിധേയമല്ലെന്ന് ഉറപ്പുവരുത്താൻ കെ‌ടി‌എം ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർ‌സൈക്കിളുകൾക്കുമായി ശക്തമായ ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

ഇതിനായി യമഹ, ഹോണ്ട, പിയാജിയോ എന്നീ കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ കെടിഎം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളുകൾക്കും ലൈറ്റ് ഇവികൾക്കും ഇവ ഉപയോഗിക്കാനാണ് തീരുമാനം.

Most Read Articles

Malayalam
English summary
New KTM, Husqvarna Electric Scooters Will Share The Bajaj Chetak Platform. Read in Malayalam
Story first published: Saturday, April 24, 2021, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X