890 ഡ്യൂക്കിന്റെ പുതിയ ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി കെടിഎം

ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം തങ്ങളുടെ സ്കാൽപൽ മോട്ടോർസൈക്കിളായ 890 ഡ്യൂക്കിന്റെ പുതിയ അൾട്രാ എക്സ്ക്ലൂസീവ് ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി.

890 ഡ്യൂക്കിന്റെ പുതിയ ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി കെടിഎം

ഫ്രാൻസിലേക്ക് മാത്രമായി അവതരിപ്പിച്ചിരിക്കുന്ന 890 ഡ്യൂക്കിന്റെ പുതിയ അൾട്രാ എക്സ്ക്ലൂസീവ് ടെക് 3 മോട്ടോജിപി എഡിഷൻ മോഡലിന്റെ വെറും 100 യൂണിറ്റുകൾ മാത്രമാണ് കമ്പനി വിപണിയിൽ എത്തിക്കുക.

890 ഡ്യൂക്കിന്റെ പുതിയ ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി കെടിഎം

ഓറഞ്ച് കളർ ഓപ്ഷൻ, ബോൾഡ് ‘കെടിഎം' ബ്രാൻഡിംഗ് എന്നിവ കൂടാതെ 890 ഡ്യൂക്കിന്റെ ടെക് 3 പതിപ്പിൽ കുറച്ച് അധിക സവിശേഷതകളും ബ്രാൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടുതൽ ഓഡിയൽ വിനോദത്തിനായി കെടിഎം ഈ നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

890 ഡ്യൂക്കിന്റെ പുതിയ ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി കെടിഎം

അതേസമയം ഇതിന് മിനിമലിസ്റ്റിക് ബെല്ലി പാനും ഒരു പില്യൺ സീറ്റ് കൗളും ലഭിക്കുന്നു. കെ‌ടി‌എമ്മിന്റെ മോട്ടോജിപി ടെക് 3 മോട്ടോർ‌സൈക്കിളിൽ‌ നിന്നും പ്രചോദനം ഉൾക്കൊണ്ട കളർ ഓപ്ഷനാണ് സ്പോർട്‌സ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റ്.

890 ഡ്യൂക്കിന്റെ പുതിയ ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി കെടിഎം

ഈ സ്പെഷ്യൽ പതിപ്പിന്റെ വില ഫ്രാൻസിൽ 11,690 യൂറോയാണ് അതായത് ഏകദേശം 10.57 ലക്ഷം രൂപ. ഇത് ബൈക്കിന്റെ സ്റ്റാൻഡേർഡ് വകഭേദത്തേക്കാൾ 1,300 യൂറോ വിലയേറിയതാണ്. ഹാർഡ്‌വെയർ സജ്ജീകരണത്തിൽ 890 ഡ്യൂക്ക് ടെക് 2 പതിപ്പ് ബേസ് വേരിയന്റിനെ പോലെ തന്നെ ആകർഷകമാണ്.

MOST READ: ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിന്റെ പരീക്ഷണയോട്ടവും തകൃതി; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

890 ഡ്യൂക്കിന്റെ പുതിയ ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി കെടിഎം

889 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഇത് 113.4 bhp കരുത്തിൽ 92 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഒരു ക്രോമിയം-മോളിബ്ഡിനം-സ്റ്റീൽ ഫ്രെയിമിലാണ് 890 ഡ്യൂക്കിന്റെ പുതിയ അൾട്രാ എക്സ്ക്ലൂസീവ് ടെക് 3 മോട്ടോജിപി എഡിഷൻ നിർമിച്ചിരിക്കുന്നത്.

890 ഡ്യൂക്കിന്റെ പുതിയ ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി കെടിഎം

അത് ബൈക്ക് സുഗമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. റെയ്ൻ, സ്ട്രീറ്റ്, സ്പോർട്ട്, ട്രാക്ക് എന്നിങ്ങനെ നാല് വ്യത്യസ്‌ത ഡ്രൈവിംഗ് മോഡലുകളും മോട്ടോർസൈക്കിളിൽ കെടിഎം ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ' സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

890 ഡ്യൂക്കിന്റെ പുതിയ ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി കെടിഎം

കൂടാതെ ലീൻ-ആംഗിൾ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, സൂപ്പർമോടോ മോഡുള്ള എബിഎസ്, കോർണറിംഗ് എബിഎസ് എന്നിവയും റൈഡറിന്റെ ഉപയോഗത്തിലുള്ള ഇലക്ട്രോണിക് എയ്ഡുകളുടെ പട്ടികയിൽ കെടിഎം ഉപയോഗിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Revealed The 890 Duke Tech 3 MotoGP Edition. Read in Malayalam
Story first published: Saturday, April 24, 2021, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X