ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ’ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

2021 ഏപ്രിൽ 20 മുതൽ മെയ് 20 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'കൂൾ യുവർ കാർ' സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ’ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

മാരുതിയുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പ് ശൃംഖല ഒഴികെയുള്ള രാജ്യത്തെ എല്ലാ സർവീസ് കേന്ദ്രങ്ങളിലും ഈ ക്യാമ്പയിൻ ആതിഥേയത്വം വഹിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ’ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

ഈ സർവീസ് പരിപാടിയിൽ വിശദമായ വാഹന പരിശോധന, എസി റിപ്പയർ വർക്ക്, എസി ഫിൽട്ടർ, എസി ഗ്യാസ്, എസി ട്രീറ്റ്‌മെന്റ് കിറ്റുകൾ, കണ്ടൻസർ എന്നിവ സംബന്ധിച്ച പ്രത്യേക ഓഫറുകളും മാരുതി സുസുക്കി വാഗ്‌ദാ‌നം ചെയ്യും.

MOST READ: ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ’ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

കൊവിഡ്-19 രണ്ടാം തരംഗത്തിന്റെ ഭാഗമായി സർവീസ് കേന്ദ്രങ്ങൾ സന്ദർശിക്കുന്ന എല്ലാ വാഹനങ്ങളും ജോലി പൂർത്തിയാകുന്നതിന് മുമ്പും ശേഷവും നന്നായി ശുദ്ധീകരിക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ’ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

കാറിനകത്തും പുറത്തും നിരവധി ടച്ച്‌പോയിന്റുകൾക്കായി സംരക്ഷണ കവറുകൾ ഉപയോഗിക്കാൻ സാങ്കേതിക വിദഗ്ധരും ഉപദേശകരും സജ്ജരാണെന്ന് മാരുതി സിസുക്കി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ’ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

മുകളിൽ സൂചിപ്പിച്ച എല്ലാ ഓഫറുകളും മാരുതി സുസുക്കി അംഗീകൃത സർവീസ് സ്റ്റേഷനുകളിൽ മാത്രമേ ബാധകമാകൂ. എല്ലാ വർക്ക്‌ഷോപ്പുകളുടെയും പ്രവർത്തനങ്ങൾ പ്രാദേശിക അധികാരപരിധിയിലും ബൈലോകൾക്കും വിധേയമാണ്.

ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ’ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

മറ്റ് വാർത്തകളിൽ മാരുതി സുസുക്കി അടുത്തിടെ തെരഞ്ഞെടുത്ത മോഡലുകളുടെ വില 1.6 ശതമാനം വർധിപ്പിച്ചിരുന്നു. തെരഞ്ഞെടുത്ത മോഡലുകളുടെ വില 22,500 രൂപ വരെയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി വീണ്ടും പരീക്ഷണയോട്ടവുമായി സ്‌കോഡ കുഷാഖ്; വീഡിയോ

ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ’ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

വിവിധ ഇൻപുട്ട് ചെലവുകൾ വർധിച്ചതിനാലാണ് ഈ തീരുമാനമെന്ന് മാരുതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സെലെറിയോയും പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഒഴികെയുള്ള എല്ലാ കാറുകൾക്കും വില പരിഷ്ക്കരണം ബാധകമാകുമെന്ന് ബ്രാൻഡ് പറഞ്ഞു.

ഒരു മാസം നീണ്ടുനിൽക്കുന്ന ‘കൂൾ യുവർ കാർ’ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

വില വർധനവ് പരിഹരിക്കാനായി കമ്പനി ഈ മാസം പരിധിയിലുടനീളം നിരവധി ഡിസ്കൗണ്ട് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അത് നെക്സ, അരീന ഡീലർഷിപ്പുകളിലെ മോഡലുകൾക്ക് ബാധകമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Announced Nationwide Cool Your Car Service Camp. Read in Malayalam
Story first published: Friday, April 23, 2021, 15:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X