2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോമാണ് യുലു. നിലവില്‍ ബെംഗളൂരു, ഡല്‍ഹി, പൂനെ, ഭുവനേശ്വര്‍, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ യുലുവിന് ശൃംഖലകളുണ്ട്.

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

കൂടാതെ മിറക്കിള്‍ ഇലക്ട്രിക് ഇരുചക്രവാഹനത്തില്‍ മലിനീകരണ രഹിത യാത്രാമാര്‍ഗം വാഗ്ദാനം ചെയ്യുമ്പോള്‍ അവസാന മൈല്‍ കണക്റ്റിവിറ്റിയുടെ സൗകര്യം വാഗ്ദാനം ചെയ്യുന്നു. അധികം ബജാജ് ഓട്ടോ നിര്‍മ്മിച്ച പുതിയ ഇവി അതിന്റെ ശ്രേണിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്.

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

ഇതോടെ മോഡല്‍ ശ്രേണി വിപുലീകരണമാണ് യൂലു പദ്ധതിയിട്ടിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെ നിലവിലെ 10,000 എണ്ണം 50,000 യൂണിറ്റായി ഉയര്‍ത്തും.

MOST READ: പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

കൊവിഡ് മഹാമാരി സമയത്ത് സുരക്ഷിതവും വ്യക്തിപരവുമായ യാത്രാമാര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നതിനാല്‍ യൂലുവിന് വളരെയധികം പ്രശസ്തി ലഭിച്ചുവെന്ന് യുലു സിഇഒയും സഹസ്ഥാപകനുമായ അമിത് ഗുപ്ത പറയുന്നു.

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

2020 ഫെബ്രുവരി മുതല്‍ 2021 ഫെബ്രുവരി വരെ കമ്പനിയുടെ വരുമാനത്തില്‍ 2.5 വര്‍ധനയുണ്ടായി. മാത്രമല്ല ബ്രാന്‍ഡിന്റെ വ്യാപ്തി 2.5x വര്‍ദ്ധിപ്പിക്കാനും സാധിച്ചു.

MOST READ: നവീകരണങ്ങളോടെ ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 5.30 ലക്ഷം രൂപ

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

കൊവിഡ് മഹാമാരിക്ക് മുമ്പ്, യൂലു അതിന്റെ ഉപയോക്താക്കളില്‍ 80 ശതമാനവും ആദ്യത്തെ, അവസാന മൈല്‍ കണക്റ്റിവിറ്റിക്കായി സേവനം ഉപയോഗിക്കുന്ന വൈറ്റ് കോളര്‍ തൊഴിലാളികളാണെന്നും 20 ശതമാനം വിനോദത്തിനായി ഉപയോഗിച്ചതായും രജിസ്റ്റര്‍ ചെയ്തു.

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

ഇപ്പോള്‍, ഡെലിവറി സേവനങ്ങളില്‍ നിന്ന് യുലുവിന് ധാരാളം ബിസിനസുകള്‍ ഉണ്ട്. ഇരുചക്ര വാഹനം സ്വന്തമാക്കാത്ത ഒരു സൊമാറ്റോ അല്ലെങ്കില്‍ സ്വിഗ്ഗി ഡെലിവറി പങ്കാളിയ്ക്ക് അവരുടെ യാത്രകള്‍ പൂര്‍ത്തിയാക്കാന്‍ യുലു ബൈക്കുകള്‍ ഉപയോഗിക്കാം.

MOST READ: വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

കോളേജ് സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ തുടങ്ങുമ്പോള്‍, പൊതുഗതാഗതം ഉപയോഗിച്ചിരുന്ന വിദ്യാര്‍ത്ഥികളും നേരത്തെ യുലു ബൈക്കുകളില്‍ യാത്ര ചെയ്തിരുന്നവരും സുരക്ഷിതമായ മാര്‍ഗ്ഗമാണെന്ന് നിലവിയില്‍ യുലു തെരഞ്ഞെടുക്കുമെന്നും അമിത് വ്യക്തമാക്കി.

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

യുലു ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇതുവരെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ചൈനയിലായിരുന്നു. എന്നാല്‍ ബജാജ് ഓട്ടോയാണ് ഇപ്പോള്‍ പുതിയ യൂലു മിറക്കിള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കുന്നതും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും.

MOST READ: ഫ്രഞ്ച് വിപ്ലവത്തിനൊരുങ്ങി സിട്രൺ; ഇനി ലക്ഷ്യം ഒരു മിഡ്-സൈസ് എസ്‌യുവി, സ്പൈ ചിത്രങ്ങൾ പുറത്ത്

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

വില കുറഞ്ഞ ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ യൂലുവിന് മാത്രമായി നിര്‍മ്മിക്കും. 2021 അവസാനത്തോടെയോ 2022-ന്റെ തുടക്കത്തിലോ കമ്പനി തങ്ങളുടെ ശ്രേണിയില്‍ എത്തിക്കാന്‍ പദ്ധതിയിടുന്നു, കൂടാതെ പ്രതിമാസം 5,000-7,000 വാഹനങ്ങള്‍ ചേര്‍ക്കാനും ലക്ഷ്യമിടുന്നു.

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

പുതിയ ഇവിയില്‍ പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം. ഇവി മൊബിലിറ്റി സേവനത്തിന് പുറമേ, സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള മോഡലില്‍ മിറക്കിള്‍ ഇരുചക്രവാഹനവും യൂലു വാഗ്ദാനം ചെയ്യുന്നു.

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

ഉപഭോക്താവിന് കുറച്ച് മാസത്തേക്ക് ഒരു യുലു ബൈക്ക് വാടകയ്ക്ക് എടുക്കാനും സാധിക്കും. വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന അഞ്ച്-ആറ് ഉല്‍പ്പന്നങ്ങളുടെ ഒരു പോര്ട്ട്‌ഫോളിയൊയാണ് യുലു പ്രതീക്ഷിക്കുന്നതെന്ന് അമിത് ഗുപ്ത പറയുന്നു.

2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

ഉദാഹരണത്തിന്, നഗരത്തിലെ അവസാന മൈല്‍ കണക്റ്റിവിറ്റി, കോളേജ് ക്യാമ്പസ് ഉപയോഗത്തിനുള്ള ഇ-സ്‌കൂട്ടറുകള്‍ തുടങ്ങിയവ. ചരക്ക് വിഭാഗത്തിലെ അവസാന മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി യുലു പുതിയ ഇരുചക്രവാഹനത്തിന്റെ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
Yulu Electric Mobility Planning To Add Bajaj Made Electric Scooters In There Line-Up. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X