ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

'BG D15' എന്ന കോഡ് നാമത്തില്‍ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ്.

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

വരാനിരിക്കുന്ന BG D15 ഇലക്ട്രിക് സ്‌കൂട്ടറില്‍ ചില സമൂലമായ ഡിസൈന്‍ സവിശേഷതകളും ഉള്‍ക്കൊള്ളുന്നു, അത് ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നുവെന്നും പറയുന്നു.

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

ബിഗൗസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും ഒരു പരമ്പരയില്‍ നിന്നുള്ള ബ്രാന്‍ഡാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രാന്‍ഡ് അതിന്റെ വരാനിരിക്കുന്ന BG D15 ഇലക്ട്രിക് സ്‌കൂട്ടറില്‍ അഭിമാനിക്കുകയും ചെയ്യുന്നു. കാരണം അത് തന്നെയും അതിന്റെ ഉപയോക്താവിനെയും പരിരക്ഷിക്കുന്നതിന് 20-ലധികം സുരക്ഷാ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി പറയുന്നു.

Most Read: അപകടത്തിൽ നിന്ന് രക്ഷിച്ച Ecosport -ന്റെ ബിൾഡ് ക്വാളിറ്റിയിൽ സന്തുഷ്ടനായി വീണ്ടും അതേ മോഡൽ കരസ്ഥമാക്കി ഉടമ

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും ആകര്‍ഷകമായ ഹൈലൈറ്റുകളിലൊന്ന് വലിയ 16 ഇഞ്ച് അലോയ് വീലുകളാണ്. ഈ വലിയ അലോയ് വീലുകള്‍ മികച്ച ട്രാക്ഷന്‍ ഉറപ്പാക്കുകയും മോശം റോഡുകളില്‍ സുഖകരമായ യാത്ര നല്‍കുകയും ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

ബിഗൗസ് D15-ന്റെ ഈട് കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനായി, വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ ഒരു പൂര്‍ണ്ണ മെറ്റല്‍ ബോഡിയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഇവി ലോകത്ത് അപൂര്‍വമായതും പ്രീമിയം ഫീല്‍ കൂട്ടുന്നതുമാണെന്ന് വേണം പറയാന്‍.

Most Read: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

മാത്രമല്ല, വരാനിരിക്കുന്ന BG D15 ആകര്‍ഷകമായ പെയിന്റ് സ്‌കീമുകളും ഗ്രാഫിക്‌സും കൂടാതെ ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷനും കോംമ്പി ബ്രേക്കിംഗ് സിസ്റ്റവും പോലുള്ള സവിശേഷതകളോടെയാണ് വരുന്നത്. ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്റെ ഉപയോഗം പരുക്കന്‍ പ്രതലങ്ങളില്‍ കംപ്ലയിന്റും ഇഷ്ടമുള്ളതുമായ യാത്രയും ഉറപ്പാക്കുന്നു.

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

കൂടാതെ, CBS ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഉപയോഗം ബിഗൗസ് BG D15 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബ്രേക്കിംഗ് കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു. ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ആയതിനാല്‍, പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള മറ്റ് ആധുനിക സവിശേഷതകളുമായാണ് BG D15 വരുന്നത്. ഈ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് വിപുലമായ ഡിസ്റ്റന്‍സ്-ടു-എംപ്റ്റി ഗേജും ഉണ്ട്.

Most Read: ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

നിലവില്‍ ബിഗൗസ് BG D15-നുള്ള പ്രീ-ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രീ-ബുക്കിംഗ് തുക 499 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഉപഭോക്താവ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നില്ലെന്ന് തീരുമാനിക്കുകയാണെങ്കില്‍ ഈ തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യപ്പെടുമെന്നും കമ്പനി പറയുന്നു.

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

വരാനിരിക്കുന്ന ബിഗൗസ് BG D15 20-ലധികം സുരക്ഷാ ഫീച്ചറുകളുള്ള ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു, കൂടാതെ ഇന്ത്യന്‍ ഉപയോക്താക്കളെ മനസ്സില്‍ കരുതി രൂപകല്‍പ്പന ചെയ്തതാണെന്നും കമ്പനി പറയുന്നു.

Most Read: സ്റ്റേഷൻ വാഗണുകൾ/ എസ്റ്റേറ്റ് മോഡലുകൾ ഇന്ത്യയിൽ ക്ലച്ച് പിടിക്കാതെ പോയതിന്റെ കാരണങ്ങൾ എന്ത്?

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുമായി Bgauss; സവിശേഷതകള്‍ ഇങ്ങനെ

വലിയ 16 ഇഞ്ച് അലോയ് വീലുകള്‍, ഫുള്‍ മെറ്റല്‍ ബോഡി, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്ളതിനാല്‍, ഇത് തീര്‍ച്ചയായും ആകര്‍ഷകമായ ഒരു ഇലക്ട്രിക് സ്‌കൂട്ടറാകുമെന്ന് വേണം പറയാന്‍.

More from DriveSpark

Article Published On: Monday, May 16, 2022, 14:09 [IST]
English summary
Bgauss planning to launch bg d15 electric scooter find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X