80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

വിയന്ന സ്വദേശിയായ 80 -കാരനായ ഒട്ടോകാർ ജെ അടുത്തിടെ ഗ്ലീമിംഗ് ബ്ലൂ നിറത്തിൽ പുതിയ ബോക്‌സ്‌സ്റ്റർ സ്‌പൈഡർ സ്വന്തമാക്കി, ഇതിൽ എന്താണ് ഇത്ര കാര്യം എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും, കാരമുണ്ടെന്നേ!

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി വാങ്ങിയ പോർഷ കാറുകളിൽ 80 എണ്ണം പൂർത്തിയാക്കാനാണ് അദ്ദേഹം ഇത് വാങ്ങിയത്.

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

ഏതാണ്ട് 50 വർഷം മുമ്പ് ഒരു പോർഷ കാർ തന്റെയടുത്തൂടെ പാഞ്ഞ് പോയതോടെയാണ് ഇവയോടുള്ള തന്റെ അഭിനിവേശം തുടങ്ങിയതെന്ന് ഒട്ടോകാർ പറയുന്നു.

MOST READ: ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

അതിനു ശേഷം അടുത്ത കുറച്ച് വർഷങ്ങളിൽ, ഒരെണ്ണം വാങ്ങാൻ മതിയായ പണമുണ്ടാക്കിയതിന് ശേഷം അദ്ദേഹം ഒടുവിൽ സ്പീഡ് യെല്ലോ നിറത്തിലൊരു 911 E സ്വന്തമാക്കി.

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

ആദ്യമായി 1977 -ലാണ് 911 കരേര 3.0 തന്റെ കണ്ണിൽപെട്ടത് എന്ന് ഒട്ടോകാർ ഓർക്കുന്നു. പോർഷ കാറുകൾ തന്നെ എല്ലാ വശത്തും എന്നെ മറികടന്ന് പറന്നു എന്ന് അദ്ദേഹം പറയുന്നു.

MOST READ: ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

അതിലെന്ന് വാങ്ങാനായി അദ്ദേഹം പണം സ്വരൂഭിക്കാൻ തുടങ്ങി, അവസായം സ്പീഡ് യെല്ലോ നിറത്തിൽ ഒരു 911 E വാങ്ങി, അത് "ഓയിൽ ക്യാപ് മോഡൽ" എന്നും അറിയപ്പെടുന്നു. ഇത് തന്റെ ആജീവനാന്ത അഭിനിവേശത്തിന്റെ തുടക്കം കുറിച്ചു.

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

തന്റെ ജീവിതത്തിലുടനീളം കരേര RS -ന്റെ ഒമ്പത് പതിപ്പുകൾ ഉൾപ്പെടെ 80 വ്യത്യസ്ത പോർഷ കാറുകൾ ഒട്ടോകാർ ജെ സ്വന്തമാക്കിയിട്ടുണ്ട്.

MOST READ: പുറത്തിറങ്ങാനിരിക്കുന്ന എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

ഇന്ന്, അദ്ദേഹത്തിന്റെ ശേഖരത്തിൽ 38 -ഓളം കാറുകൾ ഉൾപ്പെടുന്നു. തനിക്ക് ഒരു മാസത്തേക്ക് എല്ലാ ദിവസവും മാറ്റി ഓടിക്കാൻ കഴിയുന്നത്ര കാറുകളുണ്ട് എന്ന് ഓട്ടോകോർ തന്നെ പറയുന്നു.

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

തന്റെ പോർഷ ശേഖരണത്തിനായി അദ്ദേഹം ഒരു പ്രത്യേക കെട്ടിടം നിർമ്മിക്കുകയും അതിനെ "ലിവിംഗ് റൂം" എന്ന് വിളിക്കുകയും ചെയ്യുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന റെനോ എസ്‌യുവിയാവാനൊരുങ്ങി കിഗർ

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

സന്ദർശകർക്ക് ഇവിടെ എത്തിയാൽ പഴയ ഷോപ്പ് പ്രവേശന കവാടങ്ങൾ, വർക്ക്ഷോപ്പ് ഡോറുകൾ, പ്രദർശന വിൻഡോകൾ, പരസ്യ ചിഹ്നങ്ങൾ എന്നിവയിലൂടെ സഞ്ചരിക്കാനാവും. ഒട്ടോകാറിന്റെ ടോയി ഷോപ്പ്, ഒരു പുരാതന സ്റ്റോർ, പ്രിവ്യൂ ചെയ്യുന്ന ഒരു സിനിമ എന്നിവയിലൂടെയും കടന്നുപോകുന്നു.

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

റേസുകൾ, ഇവന്റുകൾ, പോർഷ ക്ലബ് മീറ്റുകൾ എന്നിവയിൽ നിന്നുള്ള നിരവധി കപ്പുകൾ, പോസ്റ്ററുകൾ, ഘടകങ്ങൾ, ട്രോഫികൾ, മെമന്റോകൾ എന്നിവയും അദ്ദേഹത്തിന്റെ മുറിയിൽ അലങ്കരിച്ചിരിക്കുന്നു.

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

മറ്റ് സമീപകാല പോർഷ വാർത്തകളിൽ, കയീൻ പെർഫോമൻസ് എസ്‌യുവി 1 ദശലക്ഷം യൂണിറ്റ് ഉത്പാദനം കൈവരിച്ചതായി കമ്പനി പ്രഖ്യാപിച്ചു.

80 -ാം വയസിൽ 80 -ാമത്തെ പോർഷ കരസ്ഥമാക്കി ഒട്ടോകാർ

2002 -ലാണ് കമ്പനി ആദ്യമായി എസ്‌യുവി പുറത്തിറക്കിയത്, രണ്ട് പതിറ്റാണ്ടിനുള്ളിൽ ആഡംബര പെർഫോമെൻസ് എസ്‌യുവി ബ്രാൻഡിന് ഒരു പുതിയ നാഴികക്കല്ല് നേടാനായി.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
80 Year Old Vienna Man Bought His 80th Porsche Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X