ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

നിലവിലെ എല്ലാ വിംഗ്‌സ്യൂട്ടുകളേയും വിന്റേജ് മോഡലായി മാറ്റാൻ കഴിയുന്ന ഒരു ഫ്യൂച്ചറിസ്റ്റ് വിംഗ്‌സ്യൂട്ട് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ബി‌എം‌ഡബ്ല്യു.

ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഇലക്ട്രെക് പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം ഇതിന് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയുമെന്നതാണ് ഇവിനെ സവിശേഷമാക്കുന്നത്. ഈ യുഗത്തിലെ ഒരു ഫ്ലൈയിംഗ് മെഷിനെ സംബന്ധിച്ച് ഇത് വളരെ മികച്ചൊരു നേട്ടമാണ്.

ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഇലക്ട്രിക് വിംഗ്സ്യൂട്ട് അതിന്റെ ബാറ്റ്മാന്റെ ഫ്ലൈയിംഗ് സ്യൂട്ട് പ്രചോദിത ഡൈനാമിക്സും ബി‌എം‌ഡബ്ല്യു i-യും ഡിസൈൻ‌വർ‌ക്ക്സും തമ്മിലുള്ള സഹകരണത്തിന്റെ സൃഷ്ടിയായ ഒരു ഡിസൈനുമായി പൂർണ്ണമായും വേറിട്ടു നിൽക്കുമെന്ന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

പ്രൊഫഷണൽ വിംഗ്സ്യൂട്ട് പൈലറ്റ് / ബേസ്ജമ്പർ / സ്കൈഡൈവർ, പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പീറ്റർ സാൽസ്മാന്റെ ഒരു കൺസെപ്റ്റായിട്ടാണ് വിംഗ്സ്യൂട്ട് ലൈഫ് ആരംഭിച്ചത്.

ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

സ്യൂട്ട് വൈദ്യുത സഹായത്തോടെ ഉപയോക്താവിനെ യഥാർത്ഥത്തിൽ പറക്കാൻ അനുവദിക്കുന്നു, തിരശ്ചീന കവറേജ് വർധിപ്പിക്കുന്നു.

MOST READ: വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

സ്യൂട്ടിന്റെ ഫ്ലൈ യൂണിറ്റിൽ രണ്ട് ചെസ്റ്റ് മൗണ്ടഡ് കാർബൺ പ്രൊപ്പല്ലറുകൾ അല്ലെങ്കിൽ ഇംപെല്ലറുകൾ ഉൾപ്പെടുന്നു, ഓരോന്നും 25,000 rpm -ൽ പരമാവധി 7.5 കിലോവാട്ട് ഔട്ട്പുട്ട് നൽകുന്നു.

ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

മൊത്തം 15 കിലോവാട്ട് അല്ലെങ്കിൽ 20 bhp കരുത്ത് പുറപ്പെടുവിക്കുന്നു, നിലവിൽ അഞ്ച് മിനിറ്റാണ് ഫ്ലൈയിംഗ് ശ്രേണി.

MOST READ: ഓട്ടോമാറ്റിക് വേരിയന്റുകളോട് പ്രിയം; സോനെറ്റിന്റെ ബുക്കിംഗിൽ 46 ശതമാനവും ക്ലച്ച്ലെസ് മോഡലുകൾക്ക്

ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

സാൽസ്‌മാൻ ഇലക്ട്രിക് വിംഗ്‌സ്യൂട്ടിന്റെ ആദ്യ പരീക്ഷണം നടത്തുന്നത് കാണിക്കുന്ന ഒരു വീഡിയോയും ബി‌എം‌ഡബ്ല്യു പുറത്തിറക്കി.

ബാറ്റ്മാൻ ശൈലിയിലുള്ള ഇലക്ട്രിക് വിംഗ്സ്യൂട്ട് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെ ഒരു ഹെലികോപ്റ്ററിൽ 9,800 അടി ഉയരത്തിൽ നിന്ന് സാൽസ്മാനെ നേരിട്ട് ഇടുന്നത് കാണിക്കുന്നു.

MOST READ: കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

ഈ പരീക്ഷണത്തിൽ സ്റ്റാൻഡേർഡ് ഗിയറുകളും ഉപകരണങ്ങളും ഉൾക്കൊള്ളുന്ന മറ്റ് രണ്ട് വിംഗ്സ്യൂട്ട് ഓപ്പറേറ്റർമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Unveiled Batman Type Wingsuit Which Can Fly At A Speed Of 300kmph. Read in Malayalam.
Story first published: Thursday, November 12, 2020, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X