കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

അടുത്ത കാലത്തായി ആഗോള വിപണിയില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിന്റെ വലിയൊരു ഭാഗം ഇലക്ട്രിക് കാറുകള്‍ എടുത്തിട്ടുണ്ട്. ഇവിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

അടുത്ത കാലത്തായി കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വിപണിയിലേക്ക് വരുന്നതായി കാണാന്‍ സാധിക്കും. വിലകുറഞ്ഞ പ്രവര്‍ത്തനച്ചെലവും ശക്തമായ പ്രകടനവും കാരണം ഇവികളുടെ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനും വരും വര്‍ഷങ്ങള്‍ സാക്ഷ്യം വഹിക്കും.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ശ്രേണിയില്‍ കോന ഇലക്ട്രിക് വാഗ്ദാനം ചെയ്തുകൊണ്ട് ആഗോളതലത്തില്‍ വിജയം കണ്ടെത്തിയ ഒരു ബ്രാന്‍ഡാണ് ഹ്യുണ്ടായി. കൊറിയന്‍ വാഹന നിര്‍മാതാവ് 2021-ല്‍ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് ക്രോസ്ഓവറിന് മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നല്‍കിയിട്ടുണ്ട്.

MOST READ: ഓട്ടോമാറ്റിക് വേരിയന്റുകളോട് പ്രിയം; സോനെറ്റിന്റെ ബുക്കിംഗിൽ 46 ശതമാനവും ക്ലച്ച്ലെസ് മോഡലുകൾക്ക്

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

അടുത്ത വര്‍ഷം ആദ്യം യുകെ പോലുള്ള വിപണികളില്‍ വില്‍പ്പനയ്ക്കെത്തും. 2021 കോന ഇലക്ട്രിക് അതിന്റെ ക്യാബിനകത്തും പുറത്തും വലിയ അളവിലുള്ള കോസ്‌മെറ്റിക് നവീകരണവും സാങ്കേതിക അപ്ഡേറ്റുകളും നല്‍കുന്നു.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

അതിന്റെ ബാഹ്യഭാഗം ഏറ്റവും കൂടുതല്‍ അപ്ഡേറ്റുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു, അവയില്‍ ഏറ്റവും മനോഹരമായത് പുതുക്കിയ ഫ്രണ്ട് ഗ്രില്‍ ആണെന്ന് വേണം പറയാന്‍.

MOST READ: വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

പുതിയ ഗ്രില്ലിന് മിനുസമാര്‍ന്ന മുഖം ലഭിക്കുന്നു, ഇത് പെട്രോള്‍-പവര്‍ കോനയിലെ റേഡിയേറ്റര്‍ ഗ്രില്ലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അങ്ങനെ രണ്ടാമത്തേതില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനേക്കാള്‍ ചെറിയ എയറോഡൈനാമിക് അപ്ഡേറ്റും ഇതിന് നല്‍കുന്നു.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

പുതിയ കോന ഇലക്ട്രിക് പുനര്‍നിര്‍വചിച്ച ഫ്രണ്ട് ബമ്പറും ലഭിക്കുന്നു. അത് ഒരു ജോഡി വെര്‍ട്ടിക്കിള്‍ ഇന്‍ലെറ്റുകള്‍ സ്വീകരിക്കുന്നു. പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളും പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

ചെറുതായി പുനര്‍നിര്‍മ്മിച്ച ടെയില്‍ ലാമ്പുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്‍വശം പഴയ പതിപ്പിന് സമാനമാണ്.ഇലക്ട്രിക് ക്രോസ്ഓവറില്‍ വാഗ്ദാനം ചെയ്യുന്ന അഞ്ച് നിറങ്ങള്‍ക്ക് പുറമേ, പുതിയ അഞ്ച് കളര്‍ ഓപ്ഷനുകളും അതിന്റെ പാലറ്റില്‍ ചേര്‍ത്തു.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

പുതുതലമുറ i20, ട്യൂസോണ്‍ എന്നിവയ്ക്ക് സമാനമാണ് കോന ഇലക്ട്രിക്കിന്റെ ഇന്റീരിയറുകള്‍. 10.25 ഇഞ്ച് പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള അപ്ഡേറ്റുകളും വാഹനത്തിന് ലഭിക്കുന്നു.

MOST READ: കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഹ്യുണ്ടായിയുടെ കണക്റ്റുചെയ്ത ടെക് ബ്ലൂലിങ്ക് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

വോയ്സ് ആക്റ്റിവേറ്റഡ് കമാന്‍ഡുകള്‍, ക്യാബിനെ പ്രീഹീറ്റ് / പ്രീകൂള്‍ ചെയ്യുന്നതിനുള്ള റിമോര്‍ട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഫ്-പീക്ക് എനര്‍ജി നിരക്കുകളില്‍ നിന്ന് പ്രയോജനം ലഭിക്കുന്നതിന് റിമോര്‍ട്ട് ചാര്‍ജിംഗ് എന്നിവ പോലുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

അതേസമയം ഇലക്ട്രിക് മോട്ടറില്‍ ഒരു മാറ്റവുമില്ല. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ഇപ്പോഴും രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു- 134 bhp മോട്ടോറുമായി ജോടിയാക്കിയ 39.2 കിലോവാട്ട് ബാറ്ററി പായ്ക്കും 201 bhp ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 64 കിലോവാട്ട് ബാറ്ററി പായ്ക്കും.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

തുടക്കത്തില്‍ പൂര്‍ണ ചാര്‍ജില്‍ 189 കിലോമീറ്റര്‍ വരെ വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള നവീകരത്തില്‍ 300 കിലോമീറ്ററായി മൈലേജ് വര്‍ധിപ്പിച്ചു. 167 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

100 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ കമ്പനി വാഹനത്തിനൊപ്പം നല്‍കും. ഇത് ഉപയോഗിച്ച് വെറും 47 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Revealed Kona Electric Facelift. Read in Malayalam.
Story first published: Wednesday, November 11, 2020, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X