കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള C-സെഗ്മെന്റ് സെഡാനുകളിൽ ലഭ്യമായ ഏറ്റവും സമകാലികവും സവിശേഷതകൾ നിറഞ്ഞതുമായ കാറുകളിൽ ഒന്നാണ് ഹ്യുണ്ടായി വെർണ.

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

അതിന്റെ മൂന്നാം തലമുറയിലും വാഹനം മാസ്-ഓറിയന്റഡ് സെഗ്‌മെന്റുകളിൽ ഏറ്റവും മികച്ചതായി കാണപ്പെടുന്ന മോഡലുകളിലൊന്നാണ്. കസ്റ്റമൈസർമാക്കിടയിലും വളരെ പ്രിയപ്പെട്ട മോഡലാണ് വെർണ.

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

ന്യൂഡൽഹി സ്വദേശിയായ ഒരു ഹ്യുണ്ടായി വെർണ ഉടമ തന്റെ വാഹനത്തിന് കോസ്മെറ്റിക് ആഡ്-ഓണുകളും ടെക്നിക്കൽ ഓൾട്രേഷനുകളും ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത കാറാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.

MOST READ: ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മൂന്നാം തലമുറ ഹ്യുണ്ടായി വെർണയുടെ SX ഡീസൽ വേരിയന്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന കാർ. ഈ വൈറ്റ് മോഡലിന് പുറത്ത് ചില പരിഷ്കാരങ്ങൾ ലഭിച്ചു.

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

മുന്നിൽ നിന്ന് ആരംഭിക്കുമ്പോൾ ഈ കസ്റ്റമൈസ്ഡ് വെർണയ്ക്ക് ഒരു പുതിയ ഫുൾ ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല് ലഭിക്കുന്നു, ഇത് കൂടുതൽ പ്രീമിയം രൂപത്തിലുള്ള ക്രോം സ്ലാറ്റ് ഗ്രില്ലിന് പകരം വയ്ക്കുന്നു.

MOST READ: നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

സ്റ്റാർ ആകൃതിയിലുള്ള അഞ്ച് സ്‌പോക്ക് ഗോൾഡൻ യെല്ലോ അലോയി വീലുകളും ബൂട്ട് ലിഡിൽ ഘടിപ്പിച്ചിരിക്കുന്ന നേർത്ത കാർബൺ ഫൈബർ ഫിനിഷ്ഡ് സ്‌പോയിലറും കാറിൽ ഘടിപ്പിച്ചിരിക്കുന്നു.

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

ഈ കസ്റ്റമൈസ്ഡ് ഹ്യുണ്ടായി വെർണയിൽ ഫാക്ടറി ഫിറ്റഡ് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ ടാൻ നിറമുള്ള ഇൻസേർട്ടുകൾ, ഡോർ പാനലുകൾ, സീറ്റ് കവറുകൾ എന്നിവയാൽ മാറ്റി സ്ഥാപിക്കുന്നു. മുൻ സീറ്റുകൾക്കുള്ള നെക്ക് പില്ലോകൾ, ക്രോം-ഫിനിഷ്ഡ് സ്കഫ് പ്ലേറ്റുകൾ എന്നിവ പോലുള്ള ആക്സസറികളും കാറിന് ലഭിക്കും.

MOST READ: ടിയാഗൊയ്ക്ക് പുതിയ ഡോർ ലോക്ക് സിസ്റ്റം അവതരിപ്പിച്ച് ടാറ്റ

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

ടെക്നിക്കൽ ഓൾട്രേഷനുകളെക്കുറിച്ച് പറയുമ്പോൾ, ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനം വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്, അത് കാറിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ട് തികച്ചും സ്‌പോർട്ടിയർ ആക്കി മാറ്റുന്നു.

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

ECU റീമാപ്പിംഗ്, ഉയർന്ന പ്രവർത്തനക്ഷമതയുള്ള K&N എയർ ഫിൽട്ടർ എന്നിവ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഇത് സെഡാന്റെ മൊത്തത്തിലുള്ള പ്രകടനം കൂടുതൽ മികച്ചതാക്കുന്നു. മേൽപ്പറഞ്ഞ എല്ലാ മാറ്റങ്ങളും ഈ വർഷം ആദ്യം സമാരംഭിച്ച ഹ്യുണ്ടായി വെർണയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും ചെയ്യാനാകും.

MOST READ: മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

മൂന്നാം തലമുറയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലായ ഹ്യുണ്ടായി വെർണ SX ഡീസൽ പതിപ്പ് 90 bhp കരുത്തും / 220 Nm torque ഉം ഉത്പാദിപ്പിക്കുന്ന, 1.4 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നു.

കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

എന്നിരുന്നാലും, നിലവിൽ ലഭ്യമായ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് 115 bhp കരുത്തും / 250 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുന്നു.

ഓയിൽ ബർണറിന് പുറമേ 115 bhp കരുത്തും/ 144 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ മോട്ടോർ, 120 bhp കരുത്തും/ 172 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മറ്റ് രണ്ട് പെട്രോൾ എഞ്ചിനുകളും ലഭിക്കും.

Image Courtesy: atoz automobile

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Customized Hyundai Verna With ECU Remapping And Cosmetic Upgrades. Read in Malayalam.
Story first published: Wednesday, October 21, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X