ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

ഓഗസ്റ്റ് 15 -ന് പ്രീമിയറിനെ തുടർന്ന് ഒക്ടോബർ 2 -ന് മഹീന്ദ്ര & മഹീന്ദ്ര രണ്ടാം തലമുറ ഥാർ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു.

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

വളരെയധികം പരിഷ്കരണങ്ങളോട് എത്തിയ വാഹനം പുറത്തിറങ്ങിയപ്പോൾ ഓഫ്-റോഡിംഗ് പ്രേമികൾക്കും ഭാവി ഉപഭോക്താക്കൾക്കും ഇടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു, അതിനുശേഷം ഇപ്പോൾ 15,000 -ത്തിലധികം ബുക്കിംഗുകൾ വാഹനം കരസ്ഥമാക്കിയിരിക്കുകയാണ്.

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

2020 മഹീന്ദ്ര ഥാർ ഉപഭോക്താക്കളിൽ 57 ശതമാനം പേരും ആദ്യമായി ഥാർ വാങ്ങുന്ന ഉടമകളാണെന്നും ബുക്കിംഗിൽ വലിയൊരു ഭാഗം ഓട്ടോമാറ്റിക് വേരിയന്റുകൾക്കാണെന്നും പ്രാദേശിക യുവി സ്‌പെഷ്യലിസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വീജയ് നക്രയാണ് വിവരങ്ങൾ വ്യക്തമാക്കിയത്.

MOST READ: 2020 ഹ്യുണ്ടായി i20 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഇന്റീരിയര്‍, ടച്ച്‌സ്‌ക്രീന്‍ വിവരങ്ങള്‍ പുറത്ത്

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

ഇന്നേ തീയതി വരെ 15,000 ബുക്കിംഗുകൾ മറികടന്ന പുതുതലമുറ ഥാറിനായി ലഭിച്ച ഈ പ്രതികരണത്തിൽ തങ്ങൾ സന്തുഷ്ടരാണ്.

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

ലൈഫ്സ്റ്റൈൽ വാഹനങ്ങൾ അന്വേഷിക്കുന്നവരുടെ ഒരു വലിയ അടിത്തറയിൽ പുതിയ ഥാറിന്റെ സ്വീകാര്യതയുണ്ട് എന്നതാണ് പ്രത്യേകിച്ചും രസകരമായ കാര്യം. ന്യൂ ജെൻ ഥാർ വെബ്‌സൈറ്റിൽ 65,000 എൻക്വൈറികളും എട്ട് ലക്ഷം സന്ദർശകരേയും നേടിയിട്ടുണ്ടെന്ന് മഹീന്ദ്ര പറഞ്ഞു.

MOST READ: ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

രണ്ടാം തലമുറ മോഡലിലൂടെ മഹീന്ദ്ര വിജയകരമായി പ്രീമിയം സവിശേഷതകളും ഒരു അപ്പ് മാർക്കറ്റ് ക്യാബിനും ഉൾപ്പെടുത്തി ഥാർ ഒരു ലൈഫ്സ്റ്റൈൽ എസ്‌യുവിയായി മാറ്റി.

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

ഒരു പുതിയ പ്ലാറ്റ്ഫോമിന് കീഴിൽ, രൂപകൽപ്പനയിലെ മാറ്റങ്ങൾ പരിണാമപരമാണ്, കരുത്തുറ്റ ബോഡി പാനലുകളും മസ്കുലാർ ഫെൻഡറുകളുമായുള്ള നേരായ അനുപാതങ്ങളും വാഹനം നിലനിർത്തുന്നു.

MOST READ: മൈലേജിലും ഫീച്ചറിലും കൂടുതൽ കേമനായി 2021 ടെസ്‌ല മോഡൽ 3; കൂടുതൽ അറിയാം

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

മുമ്പത്തെ മോഡലിനെക്കാൾ നീളവും വീതിയും വീൽബേസും 20 mm കൂടുതലാണ്. മുന്നിൽ ളൂഫ് സ്പ്രിഗിന് പകരമായി ഇൻഡിപ്പെൻഡന്റ് വിസ്ബോൺസ്, പിന്നിൽ മൾട്ടി-ലിങ്ക് സസ്പെൻഷൻ എന്നിവ ലഭിക്കുന്നു.

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

കൂടാതെ, ഷിഫ്റ്റ്-ഓൺ-ഫ്ലൈ ലോ-റേഞ്ച് ട്രാൻസ്ഫർ കേസ് ഇത്തവണ 2H, 4H, 4L ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 625 mm വാട്ടർ വേഡിംഗ് കപ്പാസിറ്റി ശ്രേണിയിലെ മികച്ച സവിശേഷതയാണ്.

MOST READ: വില വർധനവിനൊപ്പം വെന്യുവിന്റെ വേരിയന്റുകൾ വെട്ടിച്ചുരുക്കി ഹ്യുണ്ടായി

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

സ്റ്റാൻഡേർഡ് ആറ് സീറ്റർ സോഫ്റ്റ് ടോപ്പ് വേരിയന്റിന് 9.80 ലക്ഷം രൂപയും, ഏറ്റവും ഉയർന്ന നാല് സീറ്റർ LX ഡീസൽ സോഫ്റ്റ് ടോപ്പിന് വേരിയന്റിന് 13.75 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

ഡീസൽ യൂണിറ്റ് 150 bhp കരുത്തും 320 Nm torque ഉം ഉൽ‌പാദിപ്പിക്കും, പെട്രോൾ യൂണിറ്റ് 130 bhp കരുത്തും 300 Nm torque (ഓട്ടോമാറ്റിക്കിന് 320 Nm) ഉം പുറപ്പെടുവിക്കുന്നു.

ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

രണ്ട് പവർട്രെയിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് ജോടിയാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Gen Mahindra Thar Clocks 15000 Bookings. Read in Malayalam.
Story first published: Monday, October 19, 2020, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X