യോഗാ ഡേ മിസ്സായോ? സാരമില്ല, പോംവഴിയുണ്ട്!
മലബന്ധം യോഗ ഒഴിവാക്കാന്‍ നല്ലതാണെന്ന് ഉപദേശിച്ചയാളോട് ശ്രീനാരായണഗുരുവിന്റെ പരിഹാസത്തോടെയുള്ള മറുപടി ഇങ്ങനെയായിരുന്നു: 'അതിന് കുറച്ച് ആവണക്കെണ്ണ കുടിച്ചാല്‍ പോരേ? ശരീരത്തെ ഇങ്ങനെ ഉപദ്രവിക്കണോ?' എന്നാല്‍, ആവണക്കെണ്ണ കുടിച്ചാലൊന്നും പോകാത്ത മലബന്ധമുള്ളവര്‍ നമുക്കിടയില്‍ ജീവിക്കുന്നു. അവര്‍ക്കായി പുതിയ ചില യോഗാസനങ്ങള്‍ കണ്ടെത്തേണ്ടതായുണ്ട്. എങ്കിലും, ഇത്തവണത്തെ യോഗാ ഡേ അവരില്‍ ചിലര്‍ക്കെങ്കിലും ആശ്വാസം കൊണ്ടുവന്നിരിക്കും എന്നുറപ്പാണ്!
യോഗാ ഡേയില്‍ ആവേശത്തോടെ പങ്കെടുക്കാന്‍ ചിലര്‍ക്കെങ്കിലും സാധിച്ചിട്ടില്ല എന്നാണ് അറിയുന്നത്. അവര്‍ക്ക് മനസ്സൊന്ന് റിലാക്‌സ് ചെയ്യാന്‍ ചില ചിത്രങ്ങള്‍ ഇവിടെ നല്‍കുന്നു. മനസ്സ് നന്നായാല്‍ അതുതന്നെയാണ് ഏറ്റവും നല്ല ജീവനകല.

യോഗവിദ്യ അറിയാതെ ഇന്ത്യയിൽ ജീവിക്കാനാകുമോ?

'ഇരുചക്രപുഷ്പാസനം' എന്നു പറയും. ഭാരതത്തിൽ ജീവിക്കാനുള്ള പെടാപ്പാടിന്റെ ഭാഗമായി രൂപപ്പെട്ട ഒരാസനം.

'ഇതൊക്കെ യെന്ത്' ആസനം!

നിയമലംഘനാസനം

ഓവർലോഡാനന്തരഫലാസനം

ഡിസ്ക്ബ്രേക്കാസനം

ഒടുക്കത്തെബുദ്ധിയാസനം

ജീവിതസർക്കസ്സാസനം

ജീവിക്കാനുള്ള പെടാപ്പാടാസനം

സൂചിമുനമേലെ കോഴിമുട്ടാസനം

എങ്ങനെയുംജീവിക്കുമാസനം

തന്റേടാസനം

ഇതൊക്കെയെന്താസനം!

ജീവിതഭാരാസനം

ഒന്നുതെറ്റിയാൽമാനംപോയാസനം

അതിജീവനാസനം

വന്നിടത്ത്കാണാമാസനം

സായിപ്പിന്റെ വിമാനം നമ്മുടെ പൂജയാൽ പറക്കുമാസനം!

അമ്മൂമ്മറോക്സാസനം

കഷ്ടപ്പാടിന്റെയാസനം

കൂടുതല്‍
അപകടങ്ങള്‍ ചിരിപ്പിക്കുന്ന ചിത്രങ്ങളാവുന്ന വിധം
മറ്റുള്ളവരെ ചിരിപ്പിക്കുന്ന മസിലു പിടിത്തക്കാര്‍


Click it and Unblock the Notifications








