ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

By Dijo Jackson

രാജ്യാന്തര കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ വിപണി ഒഴിച്ച് കൂടാനാകാത്ത ഘടകമായി മാറിക്കഴിഞ്ഞു. അണിയറയില്‍ വമ്പന്‍ കാറുകള്‍ ഒരുങ്ങുമ്പോഴും നിര്‍മ്മാതാക്കളുടെ ഒരു കണ്ണ് ഇങ്ങ് ഇന്ത്യന്‍ ഉപഭോക്താക്കളിലായിരിക്കും.

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

ഇതിന് ഉത്തമ ഉദ്ദാഹരണം ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ്-ബെന്‍സാണ്. ഈ വര്‍ഷം ഇതുവരെയും 12 പുതിയ കാറുകളെയാണ് ഇന്ത്യയില്‍ മെര്‍സിഡീസ് അണിനിരത്തിയിട്ടുള്ളത്.

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

കരുത്തേറിയ 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബ്ബോ എഞ്ചിനുകളിലുള്ള എഎംജി ജിഎല്‍എ 45, എഎംജി സിഎല്‍എ 45 മോഡലുകളാണ് നിരയില്‍ പുതുതായി എത്തിയ അതിഥികള്‍. ഇതിന് മുമ്പ് പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡ് എഎംജിക്ക് കീഴില്‍ എഎംജി ജിടി ആറിനെയും (ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍) ഓഗസ്റ്റ് മാസം ഇന്ത്യയില്‍ മെര്‍സിഡീസ് അണിനിരത്തിയിരുന്നു.

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

ലോകപ്രശസ്ത നേബഗ്രിങ്ങ് ട്രാക്കില്‍ അതിവേഗ റെക്കോര്‍ഡ് കുറിച്ച എഎംജി ജിടി ആറിനെ ഇത്ര തിടുക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടതുണ്ടോ എന്നായിരുന്നു കാറിന്റെ അവതരണ വേളയില്‍ മെര്‍സിഡീസ് നേരിട്ട പ്രധാന ചോദ്യം.

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

ഇതിനുള്ള ഉത്തരമാണ് ഇപ്പോള്‍ ബംഗളൂരു നല്‍കിയിരിക്കുന്നത്. എഎംജി ജിടി ആര്‍ വാര്‍ത്തകളില്‍ നിന്നും മായും മുമ്പെ തന്നെ കാറിനെ സ്വന്തമാക്കി കൊണ്ട് ബംഗളൂരുവില്‍ നിന്നും ആദ്യ ഉപഭോക്താവ് എത്തി.

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

ബംഗളൂരുവില്‍ നിന്നുള്ള വ്യവസായി കെവി പ്രസാദിന്റെ ഗരാജിലേക്ക് ഗ്ലോസി ബ്ലാക് കളര്‍ സ്‌കീമിലുള്ള എഎംജി ജിടി ആര്‍ വന്നെത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

കെവി പ്രസാദിന്റെ ഗരാജില്‍ ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ഒറ്റയ്ക്ക് അല്ല.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

ഇന്ത്യയുടെ ആദ്യ ലംബോര്‍ഗിനി അവന്റഡോര്‍ എസ് (LP 740-4), ഇന്ത്യയുടെ എക ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വി റോഡ്‌സ്റ്റര്‍ (LP 750-4) (1/30 ബല്‍ബണി എക്‌സ്‌റ്റോട് കൂടിയുള്ളത്), വെര്‍ദെ മാന്റിസ് ലംബോര്‍ഗിനി ഉറാക്കാന്‍ (LP 610-4), റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍ എന്നീ താരങ്ങള്‍ക്കൊപ്പമാണ് എഎംജി ജിടി ആര്‍ ഗരാജ് പങ്കിടുക.

Recommended Video

[Malayalam] 2017 Mercedes AMG GT Roadster And GT R India Launch - DriveSpark
ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

ഇതിന് പുറമെ 911 991.1 GT 3, 991.1 ടര്‍ബ്ബോ എസ്, 997 ടര്‍ബ്ബോ, ബോക്‌സ്റ്റര്‍ എസ്, കയെന്‍ ടര്‍ബ്ബോ ഉള്‍പ്പെടുന്ന വമ്പന്‍ പോര്‍ഷ നിരയും ഇദ്ദേഹത്തിനുണ്ട്.

Trending On DriveSpark Malayalam:

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

ജര്‍മ്മനിയിലെ അഫാല്‍ത്തര്‍ബാച്ച് പ്ലാന്റില്‍ നിന്നും പുറത്ത് വന്ന ആദ്യ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് എഎംജി ജിടി ആറാണ് ബംഗളൂരുവില്‍ എത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

കഴിഞ്ഞ വര്‍ഷം ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ വെച്ചാണ് എഎംജി ജിടി-ആറിനെ മെര്‍സിഡീസ് ആദ്യമായി സമര്‍പ്പിച്ചത്. 575 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 എഞ്ചിനാണ് മെര്‍സിഡീസ് എഎംജി ജിടി-ആറിന്റെ പവര്‍പാക്ക്.

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

കരുത്തിന്റെ കാര്യത്തില്‍ മെര്‍സിഡീസ് കാറുകള്‍ ബഹുദൂരം മുന്നിലെങ്കിലും ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ മുന്‍തലമുറ 6.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V8 എഞ്ചിനുകളോടാണ് ഏറിയ പങ്ക് ആരാധകര്‍ക്ക് ഇപ്പോഴും പ്രിയം.

ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ്-എഎംജി ജിടി ആര്‍ ബംഗളൂരുവില്‍!

7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനില്‍ എത്തുന്ന മോഡലിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 318 കിലോമീറ്ററാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എഎംജി ജിടി-ആറിന് വേണ്ടത് കേവലം 3.6 സെക്കന്‍ഡാണ്.

Image Source: Automobili Ardentkvp_64

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
India's First Mercedes AMG GT R Lands In Bengaluru. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X