മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ പുതിയ കിയ സെൽറ്റോസും വളരെ കുറച്ച് കാലം കൊണ്ട് ഇന്ത്യയിലെ ജനപ്രിയ ഉൽപ്പന്നമായി മാറി.

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

ഏതാനും മാസങ്ങളായി ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാവുകയും ഇപ്പോഴും ഈ വിഭാഗത്തിൽ ഒരു ജനപ്രിയ ചോയിസായി തുടരുകയും ചെയ്യുന്നു.

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

സെൽറ്റോസിന് ഒരു ഫ്യൂച്ചറിസ്റ്റ് രൂപമുണ്ട്, മാത്രമല്ല ഇത് രൂപകൽപ്പന ചെയ്ത രീതി ഭൂരിഭാഗം പേരേയും ആകർഷിക്കുന്നു. ഇന്ത്യയിൽ, കിയ സെൽറ്റോസിനൊപ്പം കമ്പനി നിരവധി നിറങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിപണികളിലെ ചില ഓപ്ഷനുകൾ ഇന്ത്യയിൽ ലഭ്യമല്ല.

MOST READ: 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പങ്കുവെച്ച് മസെരാട്ടി

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

മഞ്ഞ നിറം അതിലൊന്നാണ്. കമ്പനിയിൽ നിന്ന് മഞ്ഞ നിറം ലഭ്യമല്ലാത്തതിനാൽ ഇന്ത്യയിൽ ഒരു മഞ്ഞ റാപ് ലഭിച്ച സെൽറ്റോസാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

ഈ കിയ സെൽറ്റോസ് GTX ഡീസൽ ഓട്ടോമാറ്റികിന്റെ ഉടമ കാറിന്റെ രൂപം പൂർണ്ണമായും മാറ്റാൻ 3M യെല്ലോ മാറ്റ് റാപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

റോഡുകളിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന നിരവധി സെൽറ്റോസ് എസ്‌യുവികളിൽ നിന്ന് ഇപ്പോൾ ഇത് വ്യത്യസ്‌തമാണ്. കിയ ഡ്യുവൽ-ടോൺ ഓപ്ഷനുകളും നൽകുന്നുണ്ടെങ്കിലും ഈ വാഹനത്തിന്റെ ബോഡി മുഴുവനും ഒരേ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

റാപ്പിന്റെ വില വ്യക്തമല്ല, പക്ഷേ റാപ്പിന്റെ നിറവും ഗുണനിലവാരവും അനുസരിച്ച് ചെലവ് വ്യത്യാസപ്പെടാം. സെൽറ്റോസിന്റെ GT വേരിയന്റിനൊപ്പം സ്റ്റോക്കായി വരുന്ന കറുത്ത ഗ്രില്ലും ചുവന്ന ആക്സന്റുകളും കാറിന്റെ ലുക്ക് കൂടുതൽ മികച്ചതാക്കുന്നു.

MOST READ: 2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

കാറിന്റെ നിറം മാറ്റുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണെങ്കിലും യഥാർത്ഥ നിറം കേടുകൂടാതെയിരിക്കുന്നതിനാൽ റാപ്പിംഗ് അനുവദനീയമാണ്. എന്നിരുന്നാലും, പോലീസുകാർ നിങ്ങളെ തടയുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാം.

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

കിയ സെൽറ്റോസിന്റെ സമാനമായ നിറം നിർമ്മാതാക്കളുടെ ഹോം മാർക്കറ്റായ ദക്ഷിണ കൊറിയ ലഭ്യമാണ്. ഇത് കാറിന്റെ മുൻനിര നിറമാണ്, മാത്രമല്ല ഇത് വളരെ മനോഹരമായി കാണപ്പെടുന്നു

MOST READ: ലിറ്റിൽ D കിറ്റിൽ ലാൻഡ് റോവർ ഭാവത്തിലൊരുങ്ങി സുസുക്കി ജിംനി

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

മിക്ക ഇന്ത്യക്കാരും കൂടുതൽ സൂക്ഷ്മമായ നിറങ്ങളാണ് ഇഷ്ടപ്പെടുന്നത് എന്നതിനാലാണ് ഇന്ത്യൻ വിപണിയിൽ അത്തരമൊരു കളർ ഓപ്ഷൻ കിയ അവതരിപ്പിക്കാതിരുന്നത്.

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

ഹ്യുണ്ടായി ക്രെറ്റ, നിസ്സാൻ കിക്ക്സ്, റെനോ ഡസ്റ്റർ, അപ്പർ സെഗ്മെന്റ് കാറുകളായ എം‌ജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500 എന്നിവ വിപണിയിൽ പുതിയ കിയ സെൽറ്റോസുമായി മത്സരിക്കുന്നു.

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

മൂന്ന് എഞ്ചിൻ ഓപ്ഷനുകളും നിരവധി സവിശേഷതകളും സെൽറ്റോസിൽ നിർമ്മാതാക്കൾ നിറച്ചിരിക്കുന്നു. കൂടാതെ എഞ്ചിനെ അടിസ്ഥാനമാക്കി മൂന്ന് വ്യത്യസ്ത ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കാറാണ് സെൽറ്റോസ്.

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

1.5 ലിറ്റർ പെട്രോൾ യൂണിറ്റിന് മാനുവൽ, CVT ഓട്ടോമാറ്റിക്, 1.5 ലിറ്റർ ഡീസലിന് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് മാനുവൽ, ഏഴ് സ്പീഡ് DCT ഗിയർബോക്സുകൾ ലഭിക്കുന്നു.

മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് സെൽറ്റോസ്. വിപണിയിൽ സെൽറ്റോസിന് താഴെയായി സ്ഥാപിക്കുന്ന പുതിയ കിയ സോനെറ്റ് കിയ ഉടൻ പുറത്തിറക്കും.

More from DriveSpark

Article Published On: Saturday, August 1, 2020, 8:30 [IST]
English summary
KIA Seltos In Yellow Wrap Looks Amazing. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X