2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

EICMA 2019 -ൽ, ഹോണ്ട പുതിയ CBR 1000RR-R ഫയർ‌ബ്ലേഡ്, CBR 1000RR-R ഫയർ‌ബ്ലേഡ് SP എന്നിവ ഹോണ്ടയുടെ ലിറ്റർ-ക്ലാസ് മോട്ടോർ‌സൈക്കിൾ‌ ബാഡ്‌ജിനായി ഒരു പുതിയ യുഗം ആരംഭിക്കാനായി അവതരിപ്പിച്ചിരുന്നു.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

ഇപ്പോൾ, നിർമ്മാതാക്കൾ CBU റൂട്ട് വഴിയായി മോട്ടോർസൈക്കിൽ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും രാജ്യത്തുടനീളമുള്ള ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

വാഹനത്തിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്ന് ഹോണ്ട സ്ഥിരീകരിച്ചു.

MOST READ: യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

2020 ഫയർ‌ബ്ലേഡിന് കാര്യമായ ചില അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ സ്റ്റൈലിംഗ് മുമ്പത്തേതിനേക്കാൾ ഷാർപ്പാണ്, എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

മെലിഞ്ഞ ജോഡി എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ ഒരു സെൻ‌ട്രൽ റാം-എയർ ഡക്റ്റ് ഉപയോഗിച്ച് വേർതിരിച്ച് ഇൻ‌ടേക്ക് പോർട്ടിലേക്ക് തടസ്സമില്ലാത്ത എയർ ഫ്ലോ നൽകുന്നു.

MOST READ: ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

2018 -ലെ ഹോണ്ട RC 2013 V മോട്ടോജിപി മെഷീന് തുല്യമായ ഡൗൺ‌ഫോർസ് സൃഷ്ടിക്കുന്ന വിംഗ്‌ലെറ്റുകളും പുതിയ ഫെയറിംഗിൽ ഉൾക്കൊള്ളുന്നു.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനേക്കാൾ അഞ്ച് കിലോഗ്രാം ഭാരമുള്ളതാണ് പുതിയ ഫയർബ്ലേഡ്. 201 കിലോഗ്രാമാണ് മോട്ടോർസൈക്കിളിന്റെ ഭാരം.

MOST READ: ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

പുതിയ 999.9 സിസി, ഇൻ-ലൈൻ, നാല് സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിൻ 14,500 rpm -ൽ 214 bhp കരുത്തും 12,500 rpm -ൽ 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

CBR 1000RR-R ഫയർ‌ബ്ലേഡ്, CBR 1000RR-R ഫയർ‌ബ്ലേഡ് SP എന്നിവയ്ക്ക് ഒരു അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സ്റ്റാൻഡേർഡായി ലഭിക്കുന്നു, കൂടാതെ SP -യ്ക്ക് ക്വിക്ക് ഷിഫ്റ്റർ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

എഞ്ചിൻ ഒരു പുതിയ അലുമിനിയം ചാസിക്കകത്ത് കൂടുതൽ ഫ്ലെക്സോടെ സ്ഥാപിച്ചിരിക്കുന്നു, ഇത് മെച്ചപ്പെട്ട റൈഡർ അനുഭവം അനുവദിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. ഒരു പുതിയ സ്വിംഗാആമും 1,455 mm നീളമുള്ള വീൽബേസും വാഹനത്തിനുണ്ട്.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

സ്റ്റാൻ‌ഡേർഡ് CBR 1000RR-R ഫയർ‌ബ്ലേഡിന് മുൻവശത്ത് ഷോവ BPF ഫോർക്കും പിന്നിൽ ഒരു ഷോവ BFRC-ലൈറ്റ് മോണോഷോക്കും ലഭിക്കുന്നു.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

അതേസമയം ഉയർന്ന സവിശേഷതകളുള്ള ഫയർ‌ബ്ലേഡ് SP -യ്ക്ക് മുൻ‌ഭാഗത്തും പിൻഭാഗത്തും Öhlins ഇലക്ട്രോണിക് സസ്പെൻഷൻ ലഭിക്കുന്നു.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

പുതിയ ഫയർബ്ലേഡിന്റെ രണ്ട് വകഭേദങ്ങൾക്കും ഇരട്ട 330 mm ഡിസ്കുകൾ ലഭിക്കും, എന്നിരുന്നാലും അടിസ്ഥാന വേരിയന്റിന് നിസിൻ കാലിപ്പറുകൾ ലഭിക്കുന്നു. SP പതിപ്പ് ബ്രെംബോയുടെ സ്റ്റൈൽമ ബ്രേക്ക് കാലിപ്പറുകൾ ഉപയോഗിക്കുന്നു.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

ഒരു ടോപ്പ്-ഫ്ലൈറ്റ് ലിറ്റർ-ക്ലാസ് മെഷീനിൽ പ്രതീക്ഷിക്കുന്നതുപോലെ, ഒരു പുതിയ ബോഷ് ആറ്-ആക്സിസ് IMU സഹായത്തോടെ ധാരാളം ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ മോട്ടോർസൈക്കിളിലുണ്ട്.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

ലോഞ്ച് കൺ‌ട്രോൾ, ABS എന്നിവയ്‌ക്കൊപ്പം ഒൻപത് ലെവൽ‌ ട്രാക്ഷൻ കൺ‌ട്രോൾ എന്നിവ വാഹനത്തിന് ലഭിക്കുന്നു. ഇവയെല്ലാം പുതിയ 5.0 ഇഞ്ച് കളർ‌ TFT ഡാഷ് വഴി ആക്‌സസ് ചെയ്യാനും നിയന്ത്രിക്കാനും കഴിയും.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

യുകെയിൽ, 2020 CBR 1000RR-R -ന് 2019 CBR 1000 RR -നേക്കാൾ 4,000 ഡോളർ (3.89 ലക്ഷം രൂപ) കൂടുതലാണ്, SP പതിപ്പിന്റെ വില വീണ്ടും 4,000 ഡോളർ കൂടുതലാണ്.

2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

2019 ഫയർബ്ലേഡ് 16.43 ലക്ഷം രൂപ മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയിരുന്നു, അതിനാൽ 2020 മോഡലിന്റെ അടിസ്ഥാന വില 20 ലക്ഷം രൂപയ്ക്കടുത്തായി കാണാം.

More from DriveSpark

Article Published On: Friday, July 31, 2020, 12:06 [IST]
English summary
Honda Begins 2020 CBR 1000RR-R Fireblade Bookings In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X