ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ഏഴ് ഇഞ്ച് റൈഡ് കമാൻഡ് സംവിധാനം ഉപയോഗിക്കുന്ന 2020 മോഡലുകൾക്ക് ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി സവിശേഷത ലഭിക്കുമെന്ന് അറിയിച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ.

ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

2020 ഇന്ത്യൻ ചീഫ്ടൈൻ, ഇന്ത്യൻ റോഡ് മാസ്റ്റർ, ഇന്ത്യൻ ചലഞ്ചർ തുടങ്ങിയ മോട്ടോർസൈക്കിളുകൾ ഇനി മുതൽ ആപ്പിൾ കാർപ്ലേ സംയോജനത്തെ പിന്തുണയ്ക്കും.

ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

കമ്പനി പറയുന്നതനുസരിച്ച് ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി ഈ മോഡലുകളിലെല്ലാം ലോകമെമ്പാടും ലഭ്യമാകും. കാറുകളിൽ കാണുന്നത് പോലെ ആപ്പിൾ കാർപ്ലേ സവിശേഷത റൈഡറിന്റെ ഐഫോണിനെ ബൈക്കിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി സമന്വയിപ്പിക്കുന്നു.

MOST READ: 2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ഇത് സിറിയും മറ്റ് ഐഫോൺ ആപ്ലിക്കേഷനുകളും ബൈക്കിൽ ഉപയോഗിക്കാൻ പ്രാപ്തമാക്കുന്നു. സിസ്റ്റം ഒരു ഐഫോണുമായി ജോടിയാക്കുമ്പോൾ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂ എന്ന് പറയാതെ പോകാൻവയ്യ.

ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

യുഎസ്ബി ഫ്ലാഷ് ഡ്രൈവ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വീട്ടിൽ തന്നെ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു. ഡൗൺ‌ലോഡ് സൗജന്യമായി ലഭ്യമാണ്. കൂടാതെ ഡൗൺ‌ലോഡിനെക്കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

MOST READ: മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

അപ്‌ഡേറ്റ് സൗജന്യമായി ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഇന്ത്യൻ മോട്ടോർസൈക്കിൾ ഡീലർഷിപ്പും സന്ദർശിക്കാം. ഇന്ത്യൻ റൈഡ് കമാൻഡ് സിസ്റ്റത്തിൽ വരുത്തിയ നിരവധി മെച്ചപ്പെടുത്തലുകളിൽ ഒന്നാണ് ആപ്പിൾ കാർപ്ലേ അപ്‌ഡേറ്റ് എന്ന് ഇന്ത്യൻ മോട്ടോർസൈക്കിൾ.

MOST READ: സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

അതോടൊപ്പം ഉപഭോക്താക്കൾക്ക് യുഎസ്ബി വഴി സിസ്റ്റത്തിലേക്ക് ഐഫോൺ പ്ലഗ് ചെയ്യാനും കഴിയും. തുടർന്ന് ജോടിയാക്കിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ആപ്പിൾ മ്യൂസിക്കും മാപ്സും ഉപയോഗിക്കാൻ സിസ്റ്റം റൈഡറെ അനുവദിക്കും. രണ്ടാമത്തേത് പ്രത്യേകം വാങ്ങേണ്ടിവരും എന്നത് ശ്രദ്ധിക്കണം.

ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപകരണങ്ങളുള്ള ഉപഭോക്താക്കൾക്കായി കമ്പനി ഇതുവരെ ഒരു അപ്‌ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ പ്രധാൻ എതിരാളികളായ ഹോണ്ടയും ഹാർലി ഡേവിഡ്‌സണും തെരഞ്ഞെടുത്ത ഏറ്റവും പുതിയ മോഡലുകളിൽ ഇപ്പോൾ ആപ്പിൾ കാർപ്ലേയെയും ആൻഡ്രോയിഡ് ഓട്ടോയെയും പിന്തുണയ്‌ക്കുന്നു.

Most Read Articles

Malayalam
English summary
Indian Motorcycle Will Get Apple CarPlay Connectivity Feature. Read in Malayalam
Story first published: Thursday, July 30, 2020, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X