24 മണിക്കൂറില്‍ വന്നുപോയത് 969 വിമാനങ്ങള്‍!; ലോകറെക്കോര്‍ഡ് കുറിച്ച് മുംബൈ വിമാനത്താവളം

Written By:

ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ച് മുംബൈ വിമാനത്താവളം. നവംബര്‍ 24 ആം തിയ്യതി മാത്രം മുംബൈ വിമാനത്താവളം കൈകാര്യം ചെയ്തത് 969 വിമാനങ്ങളെ! കഴിഞ്ഞ വെള്ളിയാഴ്ച, 24 മണിക്കൂറിനിടയ്ക്ക് 969 വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തിൽ വന്നുപോയത്.

24 മണിക്കൂറില്‍ വന്നുപോയത് 969 വിമാനങ്ങള്‍!; ലോകറെക്കോര്‍ഡ് കുറിച്ച് മുംബൈ വിമാനത്താവളം

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 530 വരെയുള്ള കാലയളവിലാണ് 969 വിമാനങ്ങളെ മുംബൈ വിമാനത്താവളം കൈകാര്യം ചെയ്തത്.

24 മണിക്കൂറില്‍ വന്നുപോയത് 969 വിമാനങ്ങള്‍!; ലോകറെക്കോര്‍ഡ് കുറിച്ച് മുംബൈ വിമാനത്താവളം

2017 മെയ് മാസം മുംബൈ വിമാനത്താവളം കുറിച്ച 935 വിമാനങ്ങള്‍ എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നതും. മുംബൈ വിമാനത്താവളത്തിന്റെ പുതിയ റെക്കോര്‍ഡ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ വന്നുപോയത് 969 വിമാനങ്ങള്‍!; ലോകറെക്കോര്‍ഡ് കുറിച്ച് മുംബൈ വിമാനത്താവളം

ഷെഡ്യൂള്‍ ചെയ്യപ്പൊടാത്ത (അടിയന്തര സാഹചര്യങ്ങളില്‍ ലാന്‍ഡ് ചെയ്യുന്നവ) വിമാനങ്ങളുടെ എണ്ണം വെള്ളിയാഴ്ച വര്‍ധിച്ചതാണ് പുതിയ റെക്കോര്‍ഡിലേക്ക് മുംബൈ വിമാനത്താവളത്തെ നയിച്ചത്.

24 മണിക്കൂറില്‍ വന്നുപോയത് 969 വിമാനങ്ങള്‍!; ലോകറെക്കോര്‍ഡ് കുറിച്ച് മുംബൈ വിമാനത്താവളം

കേവലം ഒരു റണ്‍വേയിലൂടെയാണ് 969 വിമാനങ്ങളെ മുംബൈ വിമാനത്താവളം കൈകാര്യം ചെയ്തതെന്നതും ശ്രദ്ധേയം. മുംബൈ വിമാനത്താവളത്തിന് രണ്ട് റണ്‍വേകളുണ്ടെങ്കിലും ഒരു സമയത്ത് ഒരു റണ്‍വേ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

24 മണിക്കൂറില്‍ വന്നുപോയത് 969 വിമാനങ്ങള്‍!; ലോകറെക്കോര്‍ഡ് കുറിച്ച് മുംബൈ വിമാനത്താവളം

ന്യൂയോര്‍ക്ക്, ലണ്ടന്‍, ദുബായ്, ദില്ലി ഉള്‍പ്പെടുന്ന വിമാനത്താവളങ്ങള്‍ക്ക് രണ്ടോ അതിലധികോ റണ്‍വേകള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നുണ്ട്.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

24 മണിക്കൂറില്‍ വന്നുപോയത് 969 വിമാനങ്ങള്‍!; ലോകറെക്കോര്‍ഡ് കുറിച്ച് മുംബൈ വിമാനത്താവളം

24 മണിക്കൂര്‍ കാലയളവില്‍ 1000 വിമാനങ്ങളെ കൈകാര്യം ചെയ്ത് പുത്തന്‍ റെക്കോര്‍ഡ് സ്ഥാപിക്കുകയാണ് ഇനി തങ്ങളുടെ ലക്ഷ്യമെന്ന് മുംബൈ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video - Watch Now!
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
24 മണിക്കൂറില്‍ വന്നുപോയത് 969 വിമാനങ്ങള്‍!; ലോകറെക്കോര്‍ഡ് കുറിച്ച് മുംബൈ വിമാനത്താവളം

പ്രതിവര്‍ഷം 45 ലക്ഷം യാത്രക്കാരാണ് മുംബൈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

24 മണിക്കൂറില്‍ വന്നുപോയത് 969 വിമാനങ്ങള്‍!; ലോകറെക്കോര്‍ഡ് കുറിച്ച് മുംബൈ വിമാനത്താവളം

2018 മാര്‍ച്ച് മാസത്തോടെ വാര്‍ഷിക യാത്രക്കാരുടെ എണ്ണം 48 ലക്ഷം കടക്കുമെന്നാണ് കരുതപ്പെടുന്നതും. ഓരോ മണിക്കൂറിലും ശരാശരി 52 വിമാനങ്ങള്‍ മുംബൈ വിമാനത്താവളത്തിലൂടെ വന്നുപോകുന്നുണ്ടെന്നാണ് കണക്ക്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
Mumbai Airport Sets World Record. Read in Malayalam.
Story first published: Wednesday, November 29, 2017, 13:09 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark