റിമോട്ട് കൺട്രോൾ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കാർ ഗാരേജ്

Written By:

കാർ ഗാരേജെന്നാൽ കാറ് കൊണ്ടിടാനുള്ള ഒരു താൽക്കാലികസംവിധാനം എന്ന മനോഭാവത്തിലൊക്കെ വലിയ മാറ്റം വന്നുകഴിഞ്ഞു. വീടിന്റെ ഭംഗി കൂട്ടുന്നതിൽ കാർ ഗാരേജിന് ചിലതൊക്കെ ചെയ്യാനുണ്ടെന്ന് മിക്കവരും ചിന്തിക്കുന്നു. ഇതോടൊപ്പം സ്ഥലസൗകര്യം തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്. ഗേസ്ബോക്സ് എന്ന കമ്പനി ഇത്തരം കാര്യങ്ങളെല്ലാം മനസ്സിൽ വെച്ചുകൊണ്ട് നിർമിച്ച ഒരു കാർ ഗാരേജിനെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കൂടുതൽ‌ വായിക്കുക താളുകളിൽ.

To Follow DriveSpark On Facebook, Click The Like Button
റിമോട്ട് കൺട്രോൾ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കാർ ഗാരേജ്

അത്യാധുനികമായ സാങ്കേതികതകൾ ഉപയോഗിച്ചാണ് ഈ കാർ ഗാരേജിന്റെ നിർമാണം.

റിമോട്ട് കൺട്രോൾ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കാർ ഗാരേജ്

വളരെ ലളിതമായ ഈ നിർമിതി വീടിന്റെ ഭംഗി കൂട്ടുന്നതിനോടൊപ്പം ധാരാളം സ്ഥലമൊന്നും അപഹരിക്കുന്നില്ല എന്നതും ശ്രദ്ധിക്കണം.

റിമോട്ട് കൺട്രോൾ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കാർ ഗാരേജ്

റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഗാരേജ് തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്.

റിമോട്ട് കൺട്രോൾ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കാർ ഗാരേജ്

ഇറ്റാലിയൻ കമ്പനിയായ ഗേസ്ബോക്സാണ് ഈ കാർ ഗാരേജിന്റെ നിർമാതാക്കൾ.

റിമോട്ട് കൺട്രോൾ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കാർ ഗാരേജ്

എവിടെ വേണമെങ്കിലും സ്ഥാപിക്കാം എന്നതാണ് ഈ കാർ ഗാരേജിന്റെ ഗുണം.

റിമോട്ട് കൺട്രോൾ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കാർ ഗാരേജ്

20 അടി നീളമാണ് ഈ ഗാരേജിനുള്ളത്. പലവിധത്തിലുള്ള ഉപയോഗം ഈ ഗാരേജുകൊണ്ടുണ്ട്. കാർ നീങ്ങിയാൽ ഇവിടം ഇരുന്ന് സൊറപറയാനുള്ള ഒരു തണലിടമാക്കി മാറ്റാവുന്നതാണ്.

English summary
Shape Shifting GazeBox Car Garage.
Story first published: Tuesday, August 4, 2015, 11:00 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark