വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

ഒരു പുതിയ ബൈക്കോ കാറോ വാങ്ങുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എത്ര മൈലേജ് കിട്ടും എന്നതാണ്. വണ്ടിയുടെ മൈലേജ് അറിഞ്ഞില്ലെങ്കിൽ മണിച്ചിത്രത്താഴ് സിനിമയിൽ നെടുമുടി വേണു പറയുന്നത് പോലെ മനസ്സിന് ഒരു സ്വസ്ഥതയുമില്ല.

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

പക്ഷേ എല്ലാ വണ്ടികൾക്കും മൈലേജ് കണക്ക് കൂട്ടാൻ സാധിക്കുമോ. തലയ്ക്ക് മുകളിൽ കൂടെ പോകുന്ന വിമാനത്തിന് എന്തോ മൈലേജ് കിട്ടുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

വാഹനത്തിൻ്റെ മൈലേജ് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാത്ത ആരുമില്ല. ഇപ്പോഴത്തെ കൊച്ചുപിള്ളേരോട് വരെ ചോദിച്ചാൽ അറിയാം. പക്ഷേ ഇപ്പോൾ നമ്മൾ പറയുന്നത് വിമാനത്തിൻ്റെ കുറച്ച് കാര്യങ്ങളാണ്. വിമാനത്തിന് മൈലേജ് ഒക്കെ ഉണ്ടോ? നമ്മൾ മലയാളികളാണെങ്കിൽ ചോദിക്കും ഇതിനിപ്പോ എന്തോ മൈലേജ് കിട്ടുമെന്നാ പറയുന്നത് എന്ന്.

MOST READ:Splendor 125 നിരയിലേക്ക് പുതിയ വേരിയന്റുമായി Hero; അവതരണം ഉടന്‍

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

നമുക്കറിയാവുന്നതുപോലെ, മിക്ക കാറുകളും ലിറ്ററിന് 25 മുതൽ 30 കിലോമീറ്റർ വരെ മൈലേജ് നൽകുന്നുണ്ട്. ബൈക്കുകൾക്ക് അൽപ്പം കൂടെ കൂടുതൽ എന്നാൽ വലിയ കാറിനാണെങ്കലും ബൈക്കിനാണെങ്കിലും ഇന്ധനം ഒരുപാട് കത്തും. അതോടെ മൈലേജും കുറയും.

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

അപ്പോൾ ഇത്രയും വലുപ്പവും, ഒരുപാട് ആളുകളെ വഹിക്കുന്ന വിമാനത്തിൻ്റെ കാര്യ എന്തായിരിക്കും? നമ്മൾക്ക് ഒരു ഉദാഹരണം നോക്കാം, അതായത് നിങ്ങളിപ്പോൾ Airbus A321neo -ൽ ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. 1200 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്. 2 മണിക്കൂറിനുളളിൽ നിങ്ങൾക്ക് മുംബൈയിൽ എത്താൻ സാധിക്കും.

MOST READ:137 കി.മീ റേഞ്ചും കിടിലൻ ഫീച്ചറുകളും, S01 Plus ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Silence

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

മണിക്കൂറിൽ ശരാശരി 600 കിലോമീറ്റർ വേഗതയിൽ പറക്കുന്ന വിമാനമാണ് Airbus A321neo. അതായത് മിനിറ്റിൽ 10 കിലോമീറ്റർ. 182 പേർ സഞ്ചരിക്കുന്ന വിമാനം കിലോമീറ്ററിന് 4.18 ലിറ്റർ ഇന്ധനം കത്തും. 1200 കിലോമീറ്റർ യാത്രയ്ക്ക് വേണ്ടത് 5,016 ലിറ്റർ ഇന്ധനമാണ്.

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

അതായത് സെക്കൻഡിൽ 0.683 ലിറ്റർ ഇന്ധന ഉപഭോഗവും ഒരു മിനിറ്റിൽ 41.8 ലിറ്റർ ഇന്ധനവും. മണിക്കൂറിൽ 2,508 ലിറ്റർ ഇന്ധനം ഉപയോഗിക്കും. 32,940 ലിറ്റർ ശേഷിയുള്ള എയർബസ് A321neo.

MOST READ:കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

ഒരു എയർബസിൻ്റെ ഇന്ധന ഉപയോഗം മനസിലായലോ, പക്ഷേ ഒരു ബോയിംഗ് വിമാനം അങ്ങനെയാണെങ്കിൽ എത്ര ഇന്ധനം കത്തിക്കുമായിരിക്കും. ഒരു Airbus A321neo സെക്കൻഡിൽ 0.683 ലിറ്റർ കത്തിച്ചാൽ, ബോയിംഗ് 747 ഓരോ സെക്കൻഡിലും ഏകദേശം 4 ലിറ്ററാണ് കത്തിക്കുന്നത്, ഇത് മിനിറ്റിൽ 240 ലിറ്ററും മണിക്കൂറിൽ 14,400 ലിറ്ററും ആയി വിവർത്തനം ചെയ്യുന്നു.

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

ഇനി ഒന്ന് വിദേശരാജ്യത്തേക്ക് ഒന്ന് സഞ്ചരിക്കാം. ടോക്കിയോയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള 13 മണിക്കൂർ വിമാനത്തിന്, ബോയിംഗ് 747 വിമാനം 187,200 ലിറ്റർ കത്തിക്കും. ബോയിംഗ് വെബ്‌സൈറ്റ് അനുസരിച്ച്, 747 ഒരു കിലോമീറ്ററിന് ഏകദേശം 12 ലിറ്റർ കത്തിക്കുന്നു. 747-ൽ 568 പേർക്ക് സഞ്ചരിക്കാം. വിമാനത്തിന് 238,840 ലിറ്റർ ഇന്ധനം വഹിക്കാൻ കഴിയും

MOST READ:ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

വിമാനങ്ങളിൽ ഉപയോഗിക്കുന്ന വിമാന ഇന്ധനത്തിന് രണ്ട് വകഭേദങ്ങളുണ്ട്, അതായത് ജെറ്റ് ഇന്ധനം, AVGAS. എന്നിരുന്നാലും, ഒരു വിമാനത്തിന് അനുയോജ്യമായ വ്യോമയാന ഇന്ധനം തിരഞ്ഞെടുക്കുന്നത് അതിന്റെ എഞ്ചിൻ അനുസരിച്ചാണ്.

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

സാധാരണയായി, ഗ്യാസ് ടർബൈനും ഡീസൽ അധിഷ്ഠിത വിമാനങ്ങളും മണ്ണെണ്ണ അടിസ്ഥാനമാക്കിയുള്ള ഇന്ധനമാണ് ഉപയോഗിക്കുന്നത്, ഇത് മികച്ച പ്രകടനത്തിനും കൈകാര്യം ചെയ്യലിനും സഹായിക്കുന്നു. ഇത്തരത്തിലുള്ള വിമാനങ്ങൾ പ്രൊപ്പല്ലറുകൾ കറങ്ങുന്നത് വഴി പറക്കുന്നു.

MOST READ:അൽപം സൗണ്ട് ആവാം; ഇലക്‌ട്രിക് വാഹനങ്ങൾ നിശബ്‌ദത പാലിക്കേണ്ടതില്ലെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

വിമാനത്തിനൊക്കെ എന്തോ മൈലേജ് കാണുമെടാ ഉവ്വേ? ഒന്ന് അറിഞ്ഞിരിക്കാം

അപ്പോൾ വിമാനത്തിൻ്റെ മൈലേജ് ഒക്കെ എങ്ങനെയാണെന്ന് മനസിലായലോ. എന്തായാലും നമ്മൾ ആരും വിമാനം ഒന്നും വാങ്ങാൻ പോകുന്നില്ല എങ്കിലും വിമാനത്തെ കുറിച്ച് അറിഞ്ഞ് വയ്ക്കുന്നത് നല്ലതാണലോ.

More from DriveSpark

Article Published On: Monday, July 25, 2022, 14:07 [IST]
English summary
Whats the mileage of an aeroplane
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X