പുതിയ തലമുറ പള്‍സറുകള്‍ 14ന് വിപണിയിലേക്ക്

ബജാജിന്റെ പുതിയ തലമുറ പള്‍സറുകള്‍ ഏപ്രില്‍ 14ന് വിപണിയിലെത്തും. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ മൂന്ന് പുതിയ തലമുറ പള്‍സറുകള്‍ അവതരിപ്പിച്ചിരുന്നു. ഇവയില്‍ ഏതെല്ലാമാണ് വിപണിയിലെത്തുക എന്ന് വ്യക്തമായിട്ടില്ല. ബജാജ് ഓട്ടോ എംഡി രാജിവ് ബജാജായിരിക്കും ബൈക്കുകളുടെ അവതരണം നടത്തുക എന്ന് കരുതുന്നു.

ബജാജ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിന്റെ 10 പ്രത്യേകതകള്‍

പള്‍സര്‍ എഎസ്200, പള്‍സര്‍ 150 എന്‍എസ്, പള്‍സര്‍ സിഎസ് 400, പള്‍സര്‍ എസ്എസ്200 എന്നീ പള്‍സര്‍ മോഡലുകളാണ് വിപണി പിടിക്കാനുള്ളത്. ഇവയില്‍ ഏതെല്ലാമാണ് ഏപ്രില്‍ 14ന് വിപണി പിടിക്കുക എന്നത് വെളിവായിട്ടില്ല.

50 ശതമാനം ബ്രിട്ടീഷുകാരും കാറിനുള്ളില്‍ അത് ചെയ്യുന്നു!

പള്‍സര്‍ എഎസ്200 ഒരു അഡ്വഞ്ചര്‍ മോഡലായിരിക്കും. ഈ ബൈക്കിന് പൂനെയില്‍ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിരുന്നു.

പള്‍സര്‍ 200എസ്എസ് ടെസ്റ്റ് ചെയ്യുന്നു!

പള്‍സര്‍ 150 എന്‍എസ്സാണ് വിപണി പിടിക്കാനുള്ള മറ്റൊരു മോഡല്‍. ഈ നേക്കഡ് ബൈക്കിനെ കാത്തിരിക്കുകയാണ് ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ പ്രണയികള്‍.

പൾസർ സിഎസ് 400
പൾസർ എസ്എസ്400

More from DriveSpark

Article Published On: Saturday, April 11, 2015, 15:14 [IST]
English summary
Bajaj Pulsar Range Launching On 14th April In India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X