അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

By Dijo Jackson

ഇന്ത്യന്‍ പെര്‍ഫോര്‍മന്‍സ് ബൈക്ക് ശ്രേണിയ്ക്ക് വിപ്ലവാത്മക മുഖമാണ് ബജാജിന്റെ പള്‍സര്‍ നിര നല്‍കിയത്. സ്റ്റൈലിംഗിലും ടെക്‌നോളജിയിലും തുടരെ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചാണ് ബജാജ് പള്‍സര്‍ താരത്തിളക്കം നേടിയത്.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

2017 സെപ്തംബര്‍ മാസം മാത്രം 1,12,075 യൂണിറ്റ് പള്‍സറുകളെയാണ് ആഭ്യന്തര, രാജ്യാന്തര വിപണികളിലേക്ക് ബാജാജ് നല്‍കിയത്. ബജാജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണ് ഇത്. എന്താണ് പള്‍സറിന് ഇത്ര പ്രചാരം ലഭിക്കാന്‍ കാരണം? കണ്ടെത്താം —

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

വൈവിധ്യമാര്‍ന്ന നിര

വൈവിധ്യമാര്‍ന്ന നിരയാണ് ബജാജ് പള്‍സറിന് പ്രചാരത്തിനുള്ള പ്രധാന കാരണം. നെയ്ക്കഡ് പള്‍സര്‍ 135 എല്‍എസ് മുതല്‍ ഫുള്ളി ഫെയേര്‍ഡ് പള്‍സര്‍ RS200 വരെ നീളുന്നതാണ് നിലവിലെ പള്‍സര്‍ നിര.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

എന്‍ട്രി-ലെവല്‍ മോട്ടോര്‍സൈക്കിള്‍ ലക്ഷ്യമിട്ട് എത്തുന്നവരെയും ടോപ് എന്‍ഡ് ബൈക്ക് ലക്ഷ്യമിട്ട് എത്തുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ പള്‍സര്‍ നിരയ്ക്ക് സാധിക്കുന്നു എന്നതാണ് ശ്രദ്ധേയം.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് ബൈക്കാണ് ലക്ഷ്യമെങ്കില്‍ പള്‍സര്‍ 135 എല്‍എസുമുണ്ട് നിരയില്‍. പള്‍സര്‍ 150, പള്‍സര്‍ NS160, പള്‍സര്‍ 180, എന്നിങ്ങനെ നീളുന്നതാണ് പള്‍സറിന്റെ ഇടത്തരം നിര.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

ടോപ് എന്‍ഡ് പെര്‍ഫോര്‍മന്‍സാണ് മനസില്‍ എങ്കില്‍ പള്‍സര്‍ 220F, പള്‍സര്‍ NS200, പള്‍സര്‍ RS200 എന്നീ താരങ്ങളുമുണ്ട് ബജാജിന്. നിലവില്‍ ഏഴ് വേരിയന്റുകളിലായാണ് പള്‍സര്‍ നിരയെ ബജാജ് ലഭ്യമാക്കുന്നത്.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

ഫീച്ചറുകള്‍

നീണ്ട ഫീച്ചര്‍ നിരയാണ് ബജാജ് പള്‍സറുകളുടെ മറ്റൊരു ആകര്‍ഷണം.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

Recommended Video

[Malayalam] 2018 Harley-Davidson Softail Range Launched In India - DriveSpark
അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, അലോയ് വീലുകള്‍, ബാക്ക്‌ലിറ്റ് സ്വിച്ചുകള്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, ട്യൂബ്‌ലെസ് ടയറുകള്‍ എന്നീ ഫീച്ചറുകള്‍ പള്‍സര്‍ മോഡലുകളില്‍ എല്ലാം ഒരുങ്ങുന്നുണ്ട്.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

ഇതിന് പുറമെ ചില മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, സെല്‍ഫ്-ക്യാന്‍സലിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഓയില്‍ കൂളിംഗ്, ലിക്വിഡ് കൂളിംഗ് എന്നീ ഫീച്ചറുകളും ബജാജ് ഒരുക്കുന്നുണ്ട്.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

പണത്തിനൊത്ത മൂല്യം

വിലയാണ് ബജാജ് പള്‍സറുകളുടെ ഹൈലൈറ്റ്. ഒന്നിനോട് ഒന്ന് മെച്ചം നില്‍ക്കുന്ന പള്‍സര്‍ നിരയില്‍ ന്യായമായ പ്രൈസ് ടാഗുകളെയാണ് ബജാജ് നല്‍കിയിട്ടുള്ളത്.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

പുതുമയാര്‍ന്ന ഡിസൈന്‍

2003 ലാണ് ആദ്യ പള്‍സറിനെ ബജാജ് ഇന്ത്യയില്‍ അണിനിരത്തിയത്. തുടര്‍ന്ന് ഇടവേളകളില്‍ പള്‍സറിന് പുത്തന്‍ മുഖഭാവം നല്‍കാന്‍ ബജാജ് പ്രത്യേകം ശ്രദ്ധിച്ചു.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

കാലങ്ങളായി വിപണിയില്‍ ബജാജ് പള്‍സറുകള്‍ കൈയ്യടക്കിയ ആധിപത്യത്തിന് പിന്നിലെ രഹസ്യമിതാണ്. പുതിയ കളറിലും, ഡിസൈനിലും പള്‍സറുകള്‍ വിപണിയില്‍ എത്തിക്കൊണ്ടേയിരിക്കുകയാണ്.

അന്നും ഇന്നും ഇന്ത്യയ്ക്ക് പ്രിയം ബജാജ് പള്‍സറിനോട്; കാരണം ഇതാണ്

കുറഞ്ഞ മെയിന്റനന്‍സ് ചെലവ്

മെയിന്റനന്‍സ് ചെലവുകളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ വിപണിയില്‍ ടൂവീലറുകളുടെ ഭാവി. രാജ്യത്തുടനീളമുള്ള സര്‍വ്വീസ് ശൃഖലയും, ചെലവ് കുറഞ്ഞ സ്‌പെയര്‍ പാര്‍ട്‌സുകളും ബജാജ് പള്‍സറിന്റെ വില്‍പനയ്ക്ക് കുതിപ്പേകി.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

More from DriveSpark

Article Published On: Wednesday, October 25, 2017, 16:11 [IST]
English summary
Bajaj Pulsar Is The Hot Favourite Of Indian Buyers. Read in Malayalam.
കൂടുതല്‍... #bajaj auto #ബജാജ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X