കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ്; ഇതാണ് പുതിയ രുദ്ര

By Dijo Jackson

ബൈക്ക് മോഡിഫിക്കേഷനുള്ള മികച്ച ക്യാന്‍വാസ് ഏതെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ - അത് റോയല്‍ എന്‍ഫീല്‍ഡാണ്. ഇന്ത്യയില്‍ രൂപ മാറ്റം വരുത്തിയ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ്; ഇതാണ് പുതിയ രുദ്ര

ഈ തിരിച്ചറിവില്‍ നിന്നാണ് പൂനെ ആസ്ഥാനമായ കസ്റ്റം സ്ഥാപനം നൊമാഡ് മോട്ടോര്‍സൈക്കിള്‍സ് ബുള്ളറ്റില്‍ തങ്ങളുടെ കരവിരുത് തീര്‍ത്തിരിക്കുന്നത്.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ്; ഇതാണ് പുതിയ രുദ്ര

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടിയുടെ സ്‌ക്രാമ്പ്‌ളര്‍ പതിപ്പാണ് നൊമാഡ് മോട്ടോര്‍സൈക്കിള്‍സിന്റെ രുദ്ര. നിലവില്‍ ഏറ്റവും കരുത്തുറ്റ ഭാരം കുറഞ്ഞ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് കോണ്‍ടിനന്റല്‍ ജിടി.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ്; ഇതാണ് പുതിയ രുദ്ര

ഇതേ ആനുകൂല്യം മുതലെടുത്താണ് ബൈക്കിന്റെ സ്‌ക്രാമ്പ്‌ളര്‍ പതിപ്പിനെ നൊമാഡ് മോട്ടോര്‍സൈക്കിള്‍സ് ഒരുക്കിയിരിക്കുന്നത്. സ്‌ക്രാമ്പ്‌ളര്‍ പരിവേഷത്തോട് നീതി പുലര്‍ത്തുന്നതിന് വേണ്ടി ഉയര്‍ത്തിയ ഹാന്‍ഡില്‍ ബാറുകളാണ് കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഇവര്‍ നല്‍കിയിരിക്കുന്നതും.

Recommended Video

Bangalore City Police Use A Road Roller To Crush Loud Exhausts
കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ്; ഇതാണ് പുതിയ രുദ്ര

ബുള്ളറ്റ് നിരയില്‍ നിന്നും കടമെടുത്തതാണ് രുദ്രയുടെ ഇന്ധനടാങ്ക്. കോപ്പര്‍ ടച്ച് നേടിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഹെഡ്‌ലൈറ്റ് ബെസല്‍, റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, എക്‌സ്‌ഹോസ്റ്റ് ടിപ് എന്നിവ കസ്റ്റം മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ്; ഇതാണ് പുതിയ രുദ്ര

രുദ്രയ്ക്ക് ലഭിച്ച മാറ്റ് ബ്ലൂ കളര്‍ സ്‌കീമിന് കോണ്‍ട്രാസ്റ്റ് ലുക്ക് ഏകാന്‍ ഇതേ കോപ്പര്‍ ടച്ചിന് സാധിക്കുന്നുണ്ട്. ക്രോസ്-സ്റ്റിച്ചിംഗ് നേടിയ ലെതര്‍ സീറ്റാണ് കസ്റ്റം രുദ്രയുടെ മറ്റൊരു ആകര്‍ഷണം.

Trending On DriveSpark Malayalam:

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ്; ഇതാണ് പുതിയ രുദ്ര

മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. 29.1 bhp കരുത്തും 44 Nm torque ഉം ഉത്പാദിപ്പിക്കുന്ന 535 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് രുദ്രയുടെ പവര്‍ഹൗസ്.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ്; ഇതാണ് പുതിയ രുദ്ര

അതേസമയം ഹീറ്റ് റാപ്പും മെഗാഫോണ്‍ എക്‌സ്‌ഹോസ്റ്റും മോട്ടോര്‍സൈക്കിള്‍ നേടിയിട്ടുണ്ട്. നേരത്തെ ബുള്ളറ്റീര്‍ കസ്റ്റംസ് കാഴ്ചവെച്ച കസ്റ്റം മോട്ടോര്‍സൈക്കിള്‍ റെക്ക്‌ലെസും ബൈക്ക് പ്രേമികളുടെ ശ്രദ്ധ വന്‍തോതില്‍ പിടിച്ചുപറ്റിയിരുന്നു.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ്; ഇതാണ് പുതിയ രുദ്ര

റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവമാണ് റെക്ക്‌ലെസ്.

Image Source: Nomad Motorcycles

Trending On DriveSpark Malayalam:

റെക്ക്‌ലെസില്‍ അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

കണ്ടാല്‍ സാക്ഷാല്‍ ഹായബൂസയാണ് ഈ കസ്റ്റം ഹീറോ എക്‌സ്ട്രീം!

More from DriveSpark

Article Published On: Saturday, December 23, 2017, 18:19 [IST]
English summary
Royal Enfield Continental GT ‘Rudra’ by Nomad Motorcycles. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X