ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

എക്സ്ട്രീം 200S ബിഎസ് VI പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച് ഹീറോ. 1.15 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. നേരത്തെ തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മോഡലിനെ ലിസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

ഹീറോയുടെ പേറ്റന്റ് അഡ്വാന്‍സ്ഡ് എക്‌സ്സെന്‍സ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ക്ലീനര്‍ എഞ്ചിന്‍ ഉപയോഗിച്ച് വാര്‍ഷിക അപ്ഡേറ്റോടെ മോട്ടോര്‍സൈക്കിള്‍ അപ്ഡേറ്റുചെയ്തു. പവര്‍ട്രെയിനും ഓയില്‍ കൂളര്‍ ഉപയോഗിച്ച് അപ്ഡേറ്റുചെയ്തു, അതോടൊപ്പം മോട്ടോര്‍ സൈക്കിള്‍ ഇപ്പോള്‍ പുതിയ പേള്‍ ഫേഡ്ലെസ് വൈറ്റ് നിറത്തിലും ലഭ്യമാണ്.

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

നവീകരിച്ച 200 സിസി ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm-ല്‍ 17.8 bhp കരുത്തും 6,500 rpm-ല്‍ 16.4 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

MOST READ: 'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

ഡിസൈനിനെക്കുറിച്ച് പറയുമ്പോള്‍, ബിഎസ് VI എക്സ്ട്രീം 200S അതേ സ്‌റ്റൈലിംഗിനെ അതിന്റെ മുന്‍ഗാമികളില്‍ കാണുന്ന അതേ ഫെയറിംഗുമായി സ്‌പോര്‍ട്‌സ് ചെയ്യുന്നു. എന്നിരുന്നാലും, ഇതിന് ഇപ്പോള്‍ പേള്‍ ഫേഡ്ലെസ് വൈറ്റ് എന്ന പുതിയ കളര്‍ ഓപ്ഷന്‍ ലഭിക്കുന്നു.

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

നേരത്തെ ബിഎസ് IV അവതാരത്തില്‍ വില്‍പ്പനയ്ക്കെത്തിയ സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളും ബിഎസ് VI അവതാരത്തിലും വില്‍പ്പനയില്‍ തുടരുമെന്ന് കമ്പനി അറിയിച്ചു.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലേര്‍ട്ടുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇപ്പോള്‍ ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

സസ്പെന്‍ഷന്‍ സജ്ജീകരണത്തിനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഏഴ് ഘട്ടമായി ക്രമീകരിക്കാവുന്ന മോണോ ഷോക്കും തുടരും. സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം 276 mm ഫ്രണ്ട് ഡിസ്‌ക്, അധിക സുരക്ഷയ്ക്കായി 220 mm റിയര്‍ ഡിസ്‌ക് എന്നിവയും ലഭിക്കും.

MOST READ: മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

''പുതിയ എക്സ്ട്രീം 200S പ്രീമിയം വിഭാഗത്തിലേക്കുള്ള ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ച സമീപനം കാണിക്കുന്നു. പ്രീമിയം ഉത്പ്പന്നങ്ങളായ എക്‌സ്ട്രീം 160R, എക്‌സ്പള്‍സ് 200 ബിഎസ് VI എന്നിവ ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് സ്വീകരിക്കുന്നത്. എക്സ്ട്രീം 200S അവരുടെ വിജയത്തെ ശക്തിപ്പെടുത്തുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍സെയില്‍സ് ഹെഡ് നവീന്‍ ചൗഹാന്‍ പറഞ്ഞു.

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

'എല്ലാ ഉപഭോക്തൃ വിഭാഗങ്ങളെയും പരിപാലിക്കുന്ന ഞങ്ങളുടെ തിരശ്ചീന തന്ത്രം വളരെ നന്നായി പ്രവര്‍ത്തിക്കുകയും പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വിപണി വിഹിതം വളര്‍ത്താന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്തു. ബിഎസ് VI എക്സ്ട്രീം 200S അതിന്റെ ശക്തമായ പ്രകടനം തുടരുമെന്നും ഈ വിഭാഗത്തിലെ ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നും ഉറപ്പുണ്ടെന്നും കമ്പനി അറിയിച്ചു.

MOST READ: സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഉത്സവ സീസണിനോട് അനുബന്ധിച്ച് മിക്ക് മോഡലുകള്‍ക്കും കൈനിറയെ ഓഫറുകളാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

പേടിഎം വഴി ഹീറോയുടെ ബൈക്കോ, സ്‌കൂട്ടറോ ബുക്ക് ചെയ്യുകയാണെങ്കില്‍ 7,500 രൂപയുടെ ഓഫറാണ് ലഭിക്കുക. ഇതിനുപുറമെ, ICICI ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന വാങ്ങുന്നവര്‍ക്കായി 5,000 രൂപ വരെ ക്യാഷ്ബാക്കും കമ്പനി നല്‍കും.

ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

ഹീറോ സ്‌കൂട്ടറുകള്‍ വാങ്ങുമ്പോള്‍ 6,100 രൂപ വരെ ഓഫറുകള്‍ ലഭിക്കും. ഹീറോ മാസ്ട്രോ എഡ്ജ് 110, ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 125 സ്‌കൂട്ടറുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ബുക്കിംഗുകളും കാര്‍ഡ് പേയ്‌മെന്റുകളും കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, November 10, 2020, 15:17 [IST]
English summary
Hero Xtreme 200S BS 6 Launched. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X