സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹസ്ഖ്വര്‍ണ രണ്ട് മോഡലുകളാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ സ്വാര്‍ട്ട്പിലന്‍ 200 നിരത്തുകളിലേക്ക് എത്തും.

സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സ്വാര്‍ട്ട്പിലന്‍ 401 എന്നൊരു മോഡല്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.

സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

വൈകാതെ തന്നെ പരീക്ഷണയോട്ടം ആരംഭിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ പ്രീമിയം വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബ്രാന്‍ഡിന്റെ തീരുമാനം. മാത്രമല്ല, 250 സിസി ഇരട്ടകള്‍ക്ക് ന്യായമായ വിലയുണ്ട്.

MOST READ: 2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

മോഡലിനെ സംബന്ധിച്ച് നിലവില്‍ കമ്പനി കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ പ്രീമിയം ബൈക്കുകള്‍ എത്തുമെന്ന സൂനയാണുള്ളത്.

സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

നിലവില്‍ വിറ്റ്പിലന്‍ 250, സ്വാര്‍ട്ട്പിലന്‍ 250 എന്നീ മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്. സ്വാര്‍ട്ട്പിലന്‍ 200 പരീക്ഷണയോട്ടം നിരത്തുകളില്‍ തകൃതിയായി നടക്കുന്നു. അതുകൊണ്ട് തന്നെ ഈ മോഡലിന്റെ അരങ്ങേറ്റം അധികം വൈകില്ലെന്ന് വേണം കരുതാന്‍.

MOST READ: മാഗ്നൈറ്റിലൂടെ നിസാൻ ലക്ഷ്യമിടുന്നത് 2,000 യൂണിറ്റിന്റെ പ്രതിമാസ വിൽപ്പന

സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

സ്‌ക്രാംബ്ലര്‍ നിരയിലേക്ക് എത്തുന്ന സ്വാര്‍ട്ട്പിലെന്‍ 200 അതിന്റെ 250 മോഡലുകളിലെന്നപോലെ പല ഘടകങ്ങളും കെടിഎം ഡ്യൂക്ക് 200 നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പുമായി പങ്കിടുന്നു. ഡ്യൂക്കിന്റെ അതേ 200 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുക.

സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

ഈ എഞ്ചിന്‍ 25 bhp കരുത്തും 19 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ DOHC എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. സസ്പെന്‍ഷന്‍, ബ്രേക്കുകള്‍ എന്നിവ പോലുള്ള മറ്റ് മെക്കാനിക്കല്‍ ഘടകങ്ങളും സമാനമായി തുടര്‍ന്നേക്കുമെന്നാണ് സൂചന.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഡ്യുവല്‍-ചാനല്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിങ്ങനെ നിരവധി ഫീച്ചറുകളും സ്വാര്‍ട്ട്പിലന്‍ 200 പട്ടികയില്‍ ഇടംപിടിക്കും.

സ്വാര്‍ട്ട്പിലന്‍ 401 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

ഹസ്ഖ്‌വര്‍ണയുടെ എന്‍ട്രി ലെവല്‍ മോഡലായാകും പുതിയ സ്വാര്‍ട്ട്പിലന്‍ 200. എതിരാളികളെക്കാള്‍ വില കുറവും ബൈക്കില്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, July 31, 2020, 17:24 [IST]
English summary
Husqvarna Planning To Introduce Svartpilen 401 In India. Read in Malayalam.
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X