ഇലക്ട്രിക് ബൈക്കിന് പിന്നാലെ ജാവയും; 2021-ഓടെ അവതരണം

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ജാവ. ഒരു പുതിയ ഇലക്ട്രിക് ബൈക്ക് നിലവില്‍ ബ്രാന്‍ഡ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും 2021 -ല്‍ മോഡലിനെ വെളിപ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് ബൈക്കിന് പിന്നാലെ ജാവയും; 2021-ഓടെ അവതരണം

ഓട്ടോകാര്‍ ഇന്ത്യയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹീന്ദ്രയില്‍ നിന്ന് സ്വതന്ത്രമായിട്ടാകും ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കുക. എന്നിരുന്നാലും, വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന മഹീന്ദ്രയുടെ അനുഭവം കൂടി കണക്കിലെടുത്താകും നിര്‍മ്മാണം.

ഇലക്ട്രിക് ബൈക്കിന് പിന്നാലെ ജാവയും; 2021-ഓടെ അവതരണം

ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ വരുത്തിയേക്കില്ലെന്നാണ് സൂചന. നിലവില്‍ വിപണിയില്‍ ഉള്ള ജാവ ബൈക്കുകളോട് സാമ്യം പുലര്‍ത്തുന്ന രീതിയിലാകും ഇലക്ട്രിക് ബൈക്കും. അതേസമയം നിരവധി പുതിയ ഫീച്ചറുകള്‍ ഈ ബൈക്കുകളില്‍ പ്രതീക്ഷിക്കാം.

MOST READ: എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

ഇലക്ട്രിക് ബൈക്കിന് പിന്നാലെ ജാവയും; 2021-ഓടെ അവതരണം

വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കിനായി ഉയര്‍ന്ന തോതിലുള്ള പ്രാദേശികവല്‍ക്കരണം ഉറപ്പാക്കും. എന്നിരുന്നാലും, ബാറ്ററി സെല്ലുകള്‍, ബിഎംഎസ് (ബാറ്ററി മാനേജുമെന്റ് സിസ്റ്റം) എന്നിവ ഇറക്കുമതി ചെയ്യാനാകും കമ്പനിയുടെ പദ്ധതി.

ഇലക്ട്രിക് ബൈക്കിന് പിന്നാലെ ജാവയും; 2021-ഓടെ അവതരണം

നിലവില്‍ ഇലക്ട്രിക് ബൈക്ക് സംബന്ധിച്ച് ഇത്രയും വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. അധികം വൈകാതെ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ജാവ, ജാവ 42 മോഡലുകളുടെ ഡെലിവറി കമ്പനി ഉടന്‍ ആരംഭിക്കും.

MOST READ: റെട്രോ ശൈലിയിൽ പരിഷ്കരിച്ച ഡീസൽ ബുള്ളറ്റ്

ഇലക്ട്രിക് ബൈക്കിന് പിന്നാലെ ജാവയും; 2021-ഓടെ അവതരണം

അടുത്തിടെ ഡീലര്‍ഷിപ്പില്‍ ബൈക്കുകള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജാവ സ്റ്റാന്റേഡ് മോഡലിന് 1.73 ലക്ഷം രൂപ മുതല്‍ 1.83 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ജാവ 42-ന് 1.60 ലക്ഷം മുതല്‍ 1.74 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില.

ഇലക്ട്രിക് ബൈക്കിന് പിന്നാലെ ജാവയും; 2021-ഓടെ അവതരണം

ബിഎസ് VI, 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും ഇരുമോഡലുകള്‍ക്കും കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 26.1 bhp കരുത്തും 27.05 Nm torque ഉം സൃഷ്ടിക്കും. ബിഎസ് IV എഞ്ചിന്‍ മോഡലുകളെക്കാള്‍ കുറഞ്ഞ പവറാണ് ബിഎസ് VI മോഡലുകള്‍ ഉത്പാദിപ്പിക്കുന്നത്.

MOST READ: വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഫിറ്റ്‌നസ് പുതുക്കുന്നതിനും ഫാസ്ടാഗ് നിര്‍ബന്ധം

ഇലക്ട്രിക് ബൈക്കിന് പിന്നാലെ ജാവയും; 2021-ഓടെ അവതരണം

അതോടൊപ്പം തന്നെ മോഡലുകളുടെ ഭാരവും വര്‍ധിച്ചു. ബിഎസ് IV പതിപ്പ് 170 കിലോഗ്രാം ഭാരം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബിഎസ് VI -ലേക്ക് വരുമ്പോള്‍ 2 കിലോഗ്രാം വര്‍ധിച്ച് 172 കിലോഗ്രാമായി ഉയര്‍ത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, July 14, 2020, 12:50 [IST]
English summary
Jawa Working On Electric Bikes For India, Unveil Expected Only By 2021. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X