ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

ടിവിഎസ് നവംബർ നാലിന് ഒരു സ്പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിൾ വിപണിയിൽ എത്തിക്കും. അപ്പാച്ചെ സീരീസ് ബൈക്കുകളുടെ 40 ലക്ഷം യൂണിറ്റുകളുടെ വിൽ‌പനയുടെ ആഘോഷത്തിന്റെ ഭാഗമായാണ് പുതിയ മോഡൽ എത്തുന്നത്.

ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

അപ്പാച്ചെ RTR 200 4V വേരിയന്റിനെ ഒരു പുതിയ ബ്ലൂ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയായിരിക്കും വിൽപ്പനയ്ക്ക് എത്തിക്കുക. കൂടാതെ പുതിയ റിപ്പോർട്ടുകൾ പ്രകാരം മോട്ടോർസൈക്കിളിന് ഒരു അധിക സവിശേഷതയും ടിവിഎസ് വാഗ്‌ദാനം ചെയ്യും.

ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

അതായത് അപ്പാച്ചെ RTR 200 4V സ്പെഷ്യൽ എഡിഷൻ മോഡലിൽ റെയ്ൻ, അർബൻ, ട്രാക്ക് എന്നിവയുൾപ്പെടുന്ന മൂന്ന് റൈഡിംഗ് മോഡുകളായിരിക്കും ലഭിക്കുക. ഇത് അപ്പാച്ചെ RR310 ഫ്ലാഗ്ഷിപ്പ് ബൈക്കിൽ കണ്ടതിന് സമാനമായിരിക്കും.

MOST READ: മള്‍ട്ടിസ്ട്രാഡ 950 S അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 15.49 ലക്ഷം രൂപ

ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

ഈ മോഡിലൂടെ വ്യത്യസ്‌ത പവർഔട്ട്പുട്ട് കണക്കുകൾ RTR 200 4V വേരിയന്റിന് പുറത്തെടുക്കാൻ സാധിക്കും. ഈ പുതിയ ബൈക്ക് കമ്പനിയുടെ എക്കാലത്തെയും മികച്ച അപ്പാച്ചെ RTR 200 മോഡലായി കണക്കാക്കപ്പെടും.

ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

സമ്പന്നമായ സവിശേഷതകളുള്ള പുതിയ സെഗ്‌മെന്റുകൾ സൃഷ്ടിക്കുന്നതായി ടിവിഎസിന്റെ ഹൊസൂർ ആസ്ഥാനം അറിയപ്പെടുന്നു. മാത്രമല്ല എല്ലായ്പ്പോഴും എതിരാളികളേക്കാൾ ഒരുപടി മുന്നിൽ നിൽക്കാനുള്ള ശ്രമവും സ്പെഷ്യൽ എഡിഷൻ അപ്പാച്ചെയിലൂടെ കമ്പനി നേടിയെടുക്കുന്നു.

MOST READ: സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

ടിവിഎസ് ഈ സ്പെഷ്യൽ എഡിഷൻ പതിപ്പിന് ഏകദേശം 1.34 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചേക്കും. പുതിയ മോഡൽ പുറത്തിറങ്ങിയ ഉടൻ തന്നെ ബൈക്കിന്റെ ബുക്കിംഗ് ആരംഭിക്കുകയും ഡിസംബറിൽ ഡെലിവറികൾ ആരംഭിക്കുകയും ചെയ്തേക്കും.

MOST READ: കാത്തിരിപ്പുകൾക്ക് ഒടുവിൽ 2020 ഥാറിന്റെ ഡെലിവറികൾ ആരംഭിച്ച് മഹീന്ദ്ര

ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ ഈ 200 സിസി എൻട്രി ലെവൽ സ്പോർട്സ് ബൈക്കിന് സാധിക്കും. ഇന്ത്യൻ വിപണിയിസെ ഈ സെഗ്മെന്റിൽ ബജാജ് പള്‍സര്‍ NS200, ഹോണ്ട ഹോര്‍നെറ്റ് 2.0, ഹീറോ എക്‌സ്ട്രീം 200R എന്നിവരാണ് അപ്പാച്ചെ RTR 200 4V-യുടെ പ്രധാന എതിരാളികള്‍.

ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ എത്തുന്നു; അരങ്ങേറ്റം നവംബർ നാലിന്

ഈ മോഡലുകളിൽ നിന്നും വ്യത്യസ്‌തമാകാൻ ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് GTT (ഗ്ലൈഡ് ത്രൂ ടെക്‌നോളജി) ഫീച്ചറുകളും 'ഫെതര്‍ ടച്ച്' സ്റ്റാര്‍ട്ടിംഗ്, റിയര്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ (RLP), സ്റ്റാന്‍ഡേര്‍ഡ് റേസ്-ട്യൂണ്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നീ സവിശേഷതകളെല്ലാം അപ്പാച്ചെയിൽ ടിവിഎസ് ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
TVS To Launch A Special Edition Model For Apache RTR 200 4V On November 4. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X