2022 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

കൊവിഡ്-19 അല്ലെങ്കില്‍ മാന്ദ്യം പോലുള്ള വെല്ലുവിളികളാണ് പോയ വര്‍ഷം വാഹന വിപണിക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത്. എന്നിരുന്നാലും അതില്‍ നിന്നെല്ലാം തിരിച്ചുവരവിന്റെ പാതയിലാണ് വിവിധ നിര്‍മ്മാതാക്കള്‍.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്ക് വലിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

ഇതിന്റെ ആദ്യ പടിയായി 2023 മാര്‍ച്ചോടെ 70.50 ലക്ഷം ഇരുചക്രവാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഇന്‍വെന്ററി ലക്ഷ്യം കൈവരിക്കാനാണ് നിര്‍മ്മാതാവ് ലക്ഷ്യമിടുന്നത്.

MOST READ: ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷം, ചില്ലറ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഫെബ്രുവരിയില്‍ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 11.47 ശതമാനം ഉയര്‍ന്നു. ഏകദേശം 9,10,323 യൂണിറ്റുകളാണ് നിരത്തുകളിലേക്ക് എത്തിയത്.

MOST READ: പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 8,16,679 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 10.9 ശതമാനം വര്‍ധനയുണ്ടായി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

2020 ഏപ്രില്‍ മുതല്‍, ഹീറോ മോട്ടോകോര്‍പ്പിന് 5 ദശലക്ഷത്തിലധികം ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും, ഇത് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച 7.83 ദശലക്ഷത്തില്‍ നിന്ന് 15 ശതമാനം കുറഞ്ഞു.

MOST READ: 2022 പ്രൊഡക്ഷൻ സ്പെക് വാഗനീർ, ഗ്രാൻഡ് വാഗനീർ മോഡലുകൾ അവതരിപ്പിച്ച് ജീപ്പ്

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

മാര്‍ച്ചിനായുള്ള ഡാറ്റ ഇനിയും പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളുമായി ഹീറോ പൊരുത്തപ്പെടാന്‍ സാധ്യതയില്ല. എന്നിരുന്നാലും, FY2022-നെ സംബന്ധിച്ചിടത്തോളം, ഹീറോ മോട്ടോര്‍കോര്‍പ്പ് ഒരു വലിയ ലക്ഷ്യം തന്നെ നിര്‍ണയിച്ചിട്ടുണ്ട്, ഇത് നിര്‍മ്മാണത്തില്‍ മാത്രമല്ല, വില്‍പ്പനയിലും.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

7.5 ദശലക്ഷം ഇരുചക്രവാഹനങ്ങള്‍ ലക്ഷ്യമിടാന്‍ പദ്ധതിയിടുകയാണെങ്കില്‍, അതിന്റെ ഉത്പാദന ശേഷി പ്രതിമാസം 6.50 ലക്ഷം വാഹനങ്ങളായി ഉയര്‍ത്തേണ്ടതുണ്ട്.

MOST READ: റാങ്‌ലർ ഒരുങ്ങുന്നത് രണ്ട് വേരിയന്റുകളിൽ; കുറഞ്ഞ വിലയിൽ അൺലിമിറ്റഡ്, റുബിക്കൺ പതിപ്പുകൾ ഇനി സ്വന്തമാക്കാം

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

പ്രതിവര്‍ഷം 4 ലക്ഷം ഇരുചക്ര വാഹനങ്ങളിലേക്ക് കയറ്റുമതി ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് എട്ട് ലക്ഷം യൂണിറ്റായി ഉയര്‍ത്താനും കമ്പനി ഉദ്ദേശിക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഹീറോ

''ഹീറോയുടെ മാനേജ്‌മെന്റ് അടുത്ത വര്‍ഷം കയറ്റുമതി ബിസിനസ്സ് ഇരട്ടിയാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കാരണം ലാഭത്തിലും കയറ്റുമതിയിലും കൂടുതല്‍ പുരോഗതിക്കായി കയറ്റുമതി അളവ് വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്, മാത്രമല്ല കയറ്റുമതിയും പ്രവര്‍ത്തന മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കും. മൊത്തത്തില്‍, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ കയറ്റുമതി 800,000 യൂണിറ്റുകളാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
Hero MotoCorp Planning To Produce 70.50 Lakhs Two-Wheelers by March 2023. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X