ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നും വിപണിയില്‍ ജനപ്രീയമായി മാറിയ മോഡലാണ് ഹൈനസ് CB350. വലിയ സ്വീകാര്യതയാണ് വാഹനത്തിന് വിപണിയില്‍ ലഭിക്കുന്നതും.

ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് ശേഷം മറ്റ് വിപണികളിലേക്ക് വാഹനത്തിന്റെ കയറ്റുമതിയും ഹോണ്ട ആരംഭിച്ചിരുന്നു. അവസാനമായി വാഹനത്തെ ജന്മനാട്ടിലും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

ഡിസൈനിലേ, മെക്കാനിക്കല്‍ ഫീച്ചറുകളിലോ കാര്യമായ മാറ്റം ഇല്ലെങ്കിലും പേരില്‍ ചെറിയ മാറ്റം വരുത്തിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജപ്പാനിസ് വിപണിയില്‍ GB350 എന്നും CB350RS പതിപ്പ് GB350 S എന്ന പേരിലാണ് അറിയപ്പെടുന്നത്.

MOST READ: കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

രണ്ട് ബൈക്കുകളും അവരുടെ ഇന്ത്യന്‍ പതിപ്പിനെക്കാള്‍ 1 കിലോഗ്രാം ഭാരം കുറവാണ്, മിക്കവാറും ജപ്പാനിലെ മലിനീകരണ നിയന്ത്രണങ്ങള്‍ കാരണമാകാമിതെന്നാണ് സൂചന.

ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

എന്നാല്‍ ഇപ്പോള്‍ മറ്റൊരു വ്യത്യാസം കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍. ജാപ്പനീസ് വിപണിക്ക് തനതായ കളര്‍ ഓപ്ഷനുകളാണ് കമ്പനി പുതുതായി നല്‍കിയിരിക്കുന്നത്. ഇത് ഇന്ത്യയില്‍ ലഭ്യമായതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

GB350 മൂന്ന് ഷെയ്ഡുകളില്‍ ലഭ്യമാണ്. മാറ്റ് പേള്‍ മോറിയന്‍ ബ്ലാക്ക്, മാറ്റ് ജീന്‍സ് ബ്ലൂ മെറ്റാലിക്, കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ്. അതേസമയം, GB350 S-ന് രണ്ട് കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ ഡീപ് മഡ് ഗ്രേ.

ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

ഇന്ത്യന്‍ വിപണിയ്ക്ക് ഈ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. ഹൈനസ് CB350-നെക്കുറിച്ച് പറഞ്ഞാല്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളില്‍ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ 350 സിസി എഞ്ചിന്‍ സവിശേഷതയുണ്ട്.

MOST READ: ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

ഇന്ത്യന്‍ വിപണിയ്ക്ക് ഈ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. ഹൈനസ് CB350-നെക്കുറിച്ച് പറഞ്ഞാല്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളില്‍ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ 350 സിസി എഞ്ചിന്‍ സവിശേഷതയുണ്ട്.

ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 21 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

മോഡലിന്റെ അടിസ്ഥാന DLX വേരിയന്റിന് 1.86 ലക്ഷം രൂപയില്‍ ആരംഭിക്കുമ്പോള്‍ റേഞ്ച്-ടോപ്പിംഗ് DLX പ്രോ പതിപ്പിന് 1.92 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. രാജ്യത്തുടനീളമുള്ള ബ്രാന്‍ഡിന്റെ പ്രീമിയം ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് മോട്ടോര്‍സൈക്കിള്‍ വില്‍ക്കുന്നത്.

Most Read Articles

Malayalam
English summary
Honda Introduced New Colour Options For H’ness CB350, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X