വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco സ്‌കൂട്ടർ വിപണിയിലേക്ക്

ഉത്സവ സീസണിന് തൊട്ടുമുമ്പ് വെനീസ് ഇക്കോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഇലക്‌ട്രിക് സ്റ്റാർട്ടപ്പായ കൊമാകി.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

79,999 രൂപ എക്‌സ്ഷോറൂം വിലയുള്ള കൊമാകി വെനീസ് ഇക്കോ മറ്റ് ഫീച്ചറുകൾക്കൊപ്പം സിക്‌സ്-ബൈ-ഫോർ ഇഞ്ച് മൂന്നാം-തലമുറ TFT ഡിസ്‌പ്ലേയുമായാണ് വരുന്നത് എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. സ്കൂട്ടർ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ഇലക്ട്രിക് വാഹന നിർമാതാക്കൾ ടിഎഫ്ടി സ്ക്രീനിന്റെ ടീസർ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

ടീസർ ചിത്രം വെനീസ് ഇക്കോ സ്‌കൂട്ടറിന്റെ ഒരു കളർ ഓപ്ഷനും വെളിപ്പെടുത്തിയിട്ടുണ്ട്. ഹൈ സ്പീഡ് കൊമാകി ഇലക്ട്രിക് സ്കൂട്ടർ വൈറ്റ്, ബ്ലൂ നിറങ്ങളിലാവും വരിക. ഏഴ് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകുമെന്ന് കൊമാകി അവകാശപ്പെടുന്നു.

MOST READ: ലക്ഷ്വറി സെഗ്മെന്റിനെ തൂക്കാൻ Mercedes-Benz, EQS 580 4MATIC ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

കൂടാതെ, അതിന്റെ ടാബ് പോലുള്ള TFT ഡിസ്‌പ്ലേ റൈഡറിന് മികച്ച നാവിഗേഷൻ അനുഭവം നൽകുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ഇത് ഒരു സംയോജിത മ്യൂസിക് പ്ലെയറുമായി വരുമെന്നതും പ്രധാന ഹൈലൈറ്റാണ്.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

മ്യൂസിക് കൺട്രോളിനായുള്ള ഓൺ-ബോർഡ് നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ പോലുള്ള ആധുനിക സവിശേഷതകളിലൂടെ യുവ തലമുറിയിലുള്ള ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശം. കൊമാകി വെനീസ് ഇക്കോ ഒരു ലിഥിയം ഫെറോ ഫോസ്ഫേറ്റ് (LiPO4) ബാറ്ററിയാവും ഉപയോഗിക്കുക.

MOST READ: ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി Honda

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

കൂടാതെ ലൈവ് ലിഥിയം ബാറ്ററി അനലൈസറും ഇലക്‌ട്രിക് സ്കൂട്ടറിലുണ്ട്. പുതിയ ഫയർ-റെസിസ്റ്റൻസുള്ള ലിഥിയം-അയൺ ഫെറോ ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്കിൽ വിപുലമായ BMS, ഒന്നിലധികം തെർമൽ സെൻസറുകൾ എന്നിവയിൽ നിന്ന് പ്രയോജനം ചെയ്യും.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

ഈ സവിശേഷതകൾ വെനീസ് ഇക്കോയെ 'പൂർണമായും സുരക്ഷിത' സ്‌കൂട്ടറാക്കി മാറ്റുന്നു. വിപണിയിൽ എത്തുമ്പോൾ ബ്രാൻഡിൽ നിന്നുള്ള 11 ലോ സ്പീഡ്, ആറ് ഹൈ സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിരയിൽ ഇത് ചേരും.

MOST READ: പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

കൊമാകി വെനീസ് ഇക്കോ ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് സംസാരിക്കവേ പുതിയ മോഡൽ കമ്പനിയുടെ വിൽപ്പനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കൊമാകിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് ബ്രാൻഡിന്റെ ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

ഉയർന്ന ഗുണനിലവാരം, ഉയർന്ന പെർഫോമൻസ്, മികച്ച കരുത്ത്, കർക്കശമായ ഡിസൈൻ, കുറഞ്ഞ അറ്റകുറ്റപ്പണികൾ, ദീർഘായുസ് എന്നിവയുള്ള ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിലൂടെ ഗ്രീൻ, ക്ലീനർ മൊബിലിറ്റി ഡൊമെയ്‌നിൽ കൊമാകി തങ്ങളുടെതായ സ്ഥാനം മെനഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

വെനീസ് ഇക്കോ ബ്രാൻഡായ കൊമാകിയിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം കൂടുതൽ വർധിപ്പിക്കുമെന്നും വൈകാതെ അത് ഇലക്ട്രിക് വാഹനങ്ങളുടെ പര്യായമായി മാറുമെന്നും തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും സ്‌കൂട്ടറിനെക്കുറിച്ച് സംസാരിക്കവേ മൽഹോത്ര കൂട്ടിച്ചേർത്തു.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

വരാനിരിക്കുന്ന വെനീസ് ഇക്കോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പവർട്രെയിൻ സവിശേഷതകളോ പെർഫോമൻസ് വിശദാംശങ്ങളോ കൊമാകി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വിലനിലവാരം അനുസരിച്ച് ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ എതിരാളികളായ ഓല S1, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് ഇവി എന്നിവയുമായി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

അതേസമയം പാൻ-ഇന്ത്യയിലെ 300-ൽ അധികം സ്റ്റോറുകളിലേക്ക് ഡീലർഷിപ്പ് എണ്ണം വിപുലീകരിക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. ഇതിന്റെ ഇരുചക്ര വാഹന ശ്രേണിയിൽ 11 CMVR ഒഴിവാക്കിയ മോഡലുകളും 6 ഹൈ-സ്പീഡ് രജിസ്ട്രേഷൻ മോഡലുകളും ഉൾപ്പെടുന്നു.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

ഡല്‍ഹി ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ കൊമാകി രാജ്യത്തെ ഇലക്ട്രിക് നിരയിലെ ശക്തരായ കമ്പനിയാണ്. ബ്രാന്‍ഡിന്റെ ഹൈ-സ്പീഡ് നിരയിൽ അഞ്ച് മോഡലുകളാണ് നിലവിലുള്ളത്. അതിൽ ഏറ്റവും ജനപ്രിയമായ പുത്തൻ മോഡലാണ് ഈ വർഷം അവതരിപ്പിച്ച വെനീസ്.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

1.15 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയുള്ള കൊമാകി വെനീസ് ഒരു റെട്രോ-തീം ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ്. കൂടാതെ ആധുനിക സവിശേഷതകളും സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക്

എല്‍ഇഡി ലൈറ്റിംഗ് പാക്കേജ്, വിശാലമായ സ്വിച്ചുകള്‍, ബ്ലൂടൂത്ത്, മ്യൂസിക് സിസ്റ്റം കണക്റ്റിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ മറ്റ് സവിശേഷതകളും ഇതിലുണ്ട്. നിലവിൽ വ്യത്യസ്‌തമായ പതിനാറോളം ഇലക്ട്രിക് മോഡലുകളാണ് കൊമാകിയുടെ നിരയിലുള്ളത്. അതിൽ ഒരു ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളും ഉൾപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, September 20, 2022, 11:21 [IST]
English summary
New komaki venice eco electric scooter coming with tft display and fire resistant battery pack
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X