ഇലക്ട്രിക് വിപണിയില്‍ വലിയ മാറ്റത്തിനൊരുങ്ങി Mahindra; യുകെയില്‍ പുതിയ ഇവി ഡിസൈന്‍ സ്റ്റുഡിയോ ആരംഭിച്ചു
ബോൺ ഇലക്ട്രിക് എസ്യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ