പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

By Staff

ഡോമിനാറിന് ബജാജ് പറയുന്ന പരമാവധി വേഗത മണിക്കൂറില്‍ 148 കിലോമീറ്റര്‍. എന്നാല്‍ തുറന്ന പാതയില്‍ ഡോമിനാര്‍ കുറിച്ചത് മണിക്കൂറില്‍ 194 കിലോമീറ്റര്‍ വേഗതയും! ഇതെങ്ങനെ സാധിക്കും?

പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

ഡോമിനാര്‍ ഉടമകളെ കുഴപ്പിച്ചു കൊണ്ടു പുതിയ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എഞ്ചിന്‍ മോഡിഫിക്കേഷനില്ല, ബജാജ് നല്‍കിയ കമ്പനി ഡോമിനാറിലാണ് ഈ വേഗത കുറിച്ചതെന്ന തലക്കെട്ടോടെയാണ് വീഡിയോ.

പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

ബജാജ് ഡോമിനാറില്‍ ഈ വേഗത കുറിക്കാന്‍ സാധിക്കുമോ? വീഡിയോ കണ്ട മിക്കവരും ആശയക്കുഴപ്പത്തിലാണ്. എന്നാൽ കമ്പനി ഡോമിനാറില്‍ ഇതു സാധ്യമല്ലെന്ന് തന്നെ വേണം പറയാൻ.

പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

മോഡിഫിക്കേഷന്‍ നടത്തിയിട്ടില്ലെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നതിനാല്‍ ഡോമിനാറിലെ സ്പീഡോമീറ്റര്‍ തകരാറായിരിക്കും ഈ 'ഊതിപെരുപ്പിച്ച' വേഗതയ്ക്ക് പിന്നിലെ കാരണം.

പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

സാധാരണയായി ബൈക്കുകളിലെ സ്പീഡോമീറ്റര്‍ യഥാര്‍ത്ഥ വേഗതയിലും അഞ്ചു ശതമാനം കൂടുതല്‍ വേഗതയാണ് രേഖപ്പെടുത്താറ്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിര്‍മ്മാതാക്കളുടെ ഈ നടപടി.

പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

അതായത് മണിക്കൂറില്‍ 80 കിലോമീറ്ററാണ് ബൈക്കിന്റെ യഥാര്‍ത്ഥ വേഗതയെങ്കില്‍ 84 കിലോമീറ്ററായിരിക്കും സ്പീഡോമീറ്ററില്‍ തത്സമയം കാട്ടുന്ന വേഗത.

റൈഡര്‍മാരുടെ വേഗത നിയന്ത്രിച്ചു നിര്‍ത്താന്‍ ഒരുപരിധി വരെ ഊതിപെരുപ്പിച്ച സംഖ്യയ്ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മേല്‍പ്പറഞ്ഞ വീഡിയോയില്‍ സംഭവിച്ചതും ഇതാകാം.

പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

എന്നാല്‍ കമ്പനി നല്‍കിയ ഡോമിനാറില്‍ മണിക്കൂറില്‍ 194 കിലോമീറ്റര്‍ വേഗത അസംഭവ്യമാണ്. ചെരിവുള്ള പ്രദേശങ്ങളിലൂടെ ഇറങ്ങുമ്പോള്‍ ബൈക്കുകളുടെ സ്പീഡോമീറ്റര്‍ വേഗത സ്വാധീനിക്കപ്പെടാറുണ്ട്.

പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

ഇത്തരത്തില്‍ 20 കിലോമീറ്റര്‍ വേഗത വരെ സ്പീഡോമീറ്ററില്‍ അധികം കുറിക്കപ്പെടാം. മുമ്പ് 160-165 കിലോമീറ്റര്‍ വേഗത പിന്നിട്ട ഡോമിനാറുകള്‍ ഇതിനു ഉദ്ദാഹരണം.

പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

ബൈക്ക് കുതിക്കുന്ന ദിശയിലേക്ക് ശക്തമായ കാറ്റു വീശുന്ന സാഹചര്യവും വേഗതയെ സ്വാധീനിക്കും. എന്നാല്‍ മോഡിഫൈ ചെയ്ത ബൈക്കുകളില്‍ വേഗത ഒരു തടസമല്ല.

Recommended Video - Watch Now!
Auto Expo 2018: Mahindra Thar Wanderlust Specs, Features, Details - DriveSpark
പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

ഒരുപക്ഷെ ഇസിയു റീമാപ്പിംഗ് നടത്തിയ ഡോമിനാറാകാം വീഡിയോയില്‍. എഞ്ചിന്‍ വേഗതയ്ക്ക് മേലുള്ള നിയന്ത്രണം റീമാപ്പിംഗിലൂടെ ഇവര്‍ എടുത്തുകളഞ്ഞിട്ടുണ്ടാകും. തത്ഫലമായി ബൈക്കിന്റെ ആര്‍പിഎം നില വര്‍ധിക്കും.

പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ സാധിക്കും?

15 കിലോമീറ്റര്‍ വേഗത വരെ ഇതുമുഖേന കൂടും. സമാനമായി ഗിയര്‍ അനുപാതത്തില്‍ മാറ്റം വരുത്തിയാലും ബൈക്കിന് കൂടുതല്‍ വേഗതയാര്‍ജ്ജിക്കാന് സാധിക്കും. പക്ഷെ എഞ്ചിന്‍ തകരാറിന് ഇതു എളുപ്പം വഴിതെളിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.മാരുതി വിറ്റാര ബ്രെസ്സയുടെ എതിരാളിയുമായി ജീപ്; ചെറു എസ്‌യുവി പണിപ്പുരയില്‍

02.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

03.മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ - കാറിന് ഏതാണ് നല്ലത്?

04.ഷിറോണിനെ കടത്തിവെട്ടും പുതിയ ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട്!

05.1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Bajaj Dominar 400 Hits 194km/h With Stock ECU — Is It Possible? Read in Malayalam.
Story first published: Monday, March 26, 2018, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X