Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിയറ്റ് ഷോപ്പുകള്‍ നവീകരിച്ചു; ഉപഭോക്താക്കള്‍ക്ക് ഇനി ഈ ആനുകൂല്യങ്ങളും ലഭിക്കും
ഷോപ്പുകളില്‍ നവീകരണം കൊണ്ടുവന്ന് മുംബൈ ആസ്ഥാനമായുള്ള ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ്. ഉപഭോക്താക്കളും താല്പര്യം കണക്കിലെടുത്താണ് പുതിയ മാറ്റങ്ങള്‍ ഈ ഷോപ്പുകളില്‍ സിയറ്റ് നടപ്പാക്കുകയും ചെയ്തിരിക്കുന്നത്.

നേരത്തെ സിയറ്റ് ഷോപ്പുകള്‍ ടയറുകള്‍ മാത്രം വില്ക്കാറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാനും പരിഹാരങ്ങള്‍ നല്‍കാനും അവര്‍ക്ക് അധികാരമുണ്ട്.

200-ലധികം ഷോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ സിയറ്റിനുണ്ട്. ഇവയിലൂടെ ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതവും വേഗത്തിലുള്ള റെസല്യൂഷനും നല്‍കുകയാണ് സിയറ്റ് ലക്ഷ്യമിടുന്നത്.
MOST READ: 'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

സിയറ്റ് ഷോപ്പുകളില്‍ ഓണ്‍-ദി-സ്പോട്ട് റെസല്യൂഷന്‍ കണ്ടറും നവീകരണത്തിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ, ഉപഭോക്താക്കള്‍ തല്‍ക്ഷണം ടയറുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കാണുന്നതിനും സാധിക്കുമെന്നാണ് അവകാശവാദം.

പുതിയ പാസഞ്ചര്‍ കാറിനും യൂട്ടിലിറ്റി വെഹിക്കിള്‍ ടയറിനും എക്സ്റ്റെന്‍ഡഡ് വാറണ്ടിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുന്നതിന്, ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിന് ഈ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് സിയറ്റ് പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

നവീകരിക്കുന്നതിന് മുമ്പ്, ഈ ഷോപ്പുകള്‍ ടയര്‍ അലൈന്മെന്റ്, ബാലന്‍സിംഗ്, നൈട്രജന്‍ ഉപയോഗിച്ച് ടയറുകള്‍ നിറയ്ക്കല്‍ എന്നിവയ്ക്കുള്ള സഹായവും ലഭിക്കും.

എല്ലാ സിയറ്റ് ഷോപ്പ് ഡീലര്‍മാരും ഇപ്പോള്‍ അപ്ലിക്കേഷന്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. തല്‍ക്ഷണ ക്ലെയിം റെസല്യൂഷനില്‍ ഇത് അവരെ സഹായിക്കുന്നു.
MOST READ: എതിരാളികളോട് മുട്ടിനിൽക്കാനാവാതെ വിറ്റാര ബ്രെസ; വിൽപ്പന കുറയുന്നതായി കണക്കുകൾ

എവിടെയായിരുന്നാലും സിയറ്റ് ഷോപ്പുകളും തെരഞ്ഞെടുത്ത വിപണികളില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ നഗരങ്ങളിലെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അവരുടെ ഷെഡ്യൂള്‍ഡ് അപ്പോയിന്റ്മെന്റുകള്‍ വിളിക്കുന്നതിനും സേവനങ്ങള്‍ അവരുടെ വീട്ടുവാതില്ക്കല് എത്തിക്കുന്നതിനും കഴിയും.

''സിയറ്റില്‍ നിന്ന്, ടയര്‍ വാങ്ങുമ്പോള്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ അനുഭവം ലഭിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു ഉപഭോക്താവ് സിയറ്റ് ടയറുകള്‍ വാങ്ങുമ്പോള്‍, അയാള്‍ക്ക് നിരുപാധികമായ വാറന്റി വാഗ്ദാനം ചെയ്യുന്നു, അത് അവര്‍ക്ക് ആശ്വാസം നല്‍കുന്നുവെന്ന് സിയറ്റ് ടയേഴ്സ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അമിത് തോലാനി പറഞ്ഞു.
MOST READ: പുത്തൻ ഥാർ എസ്യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

ഉപഭോക്താവിന് ഇപ്പോള്‍ ഞങ്ങളുടെ രജിസ്റ്റര്‍ ചെയ്ത 200 ഔട്ട്ലെറ്റുകളിലേയ്ക്ക് പോകാനും സര്‍വീസ് പ്രശ്നങ്ങളുണ്ടെങ്കില്‍ തല്‍ക്ഷണ പരിഹാരം നേടാനും കഴിയും. സിയറ്റിന്റെ തത്ത്വചിന്തയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ദിശയിലേക്ക് ഒരു ചുവട് കൂടി എടുക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, അതിലൂടെ ഉപഭോക്താവിന്റെ മുഴുവന്‍ യാത്രയും തടസ്സരഹിതമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കായി നേരത്തെ കോണ്ടാക്ടലെസ് പദ്ധതിയും കമ്പനി ആരംഭിച്ചിരുന്നു. ഉപഭോക്താവിന്റെ വീടുകളില്‍ എത്തി വാഹനം എടുക്കുകയും തിരികെ എത്തിക്കുകയും ചെയ്യുന്ന പിക്ക് ആന്‍ഡ് ഡ്രോപ്പ് സേവനവും ഇതിന്റെ ഭാഗമാണ്.