വിചിത്രമായ ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

Written By:

ആക്സിഡണ്ടുകൾ എപ്പോഴും വിചിത്രമാണ്. നോർമൽ ആയ അവസ്ഥയിൽ നിന്ന് കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ സംഭവിക്കുന്നതാണല്ലോ ഇവ. ഇക്കഴിഞ്ഞയാഴ്ച പഞ്ചാബിൽ നടന്ന ഒരാക്സിഡണ്ട് അതിന്റെ വൈചിത്ര്യം കൊണ്ടാണ് ശ്രദ്ധിക്കപെട്ടത്.

ഇവിടെ പ്രസ്തുത ആക്സിഡണ്ടിന്റെ ചിത്രങ്ങൾ കാണാം.

ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

ഒരു വൻ ട്രക്കാണ് അപകടങ്ങൾക്ക് കാരണമായത്. 20 ടൺ ശേഷിയുള്ള ഈ ട്രക്ക് നിറുത്തിയിട്ടിരുന്ന സണ്ണി സെഡാന്റെ മൂട്ടിൽ ചെന്ന് ഇടിക്കുകയായിരുന്നു.

ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

സണ്ണി സെഡാൻ ഈ ഇടി സഹിക്കുകയുണ്ടായില്ല. അതിക്രോധത്തോടെ അത് മുമ്പിൽ നിറുത്തിയിട്ടിരുന്ന ടൊയോട്ട ഇന്നോവയിൽ ചെന്നിടിച്ചു.

ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

ടൊയോട്ട ഇന്നോവയുടെ അടിയിലേക്ക് സണ്ണ് സെഡാൻ ഇടിച്ചുകയറിയതോടെയാണ് ചിത്രത്തിൽ കാണുന്ന വിചിത്രരൂപം സൃഷ്ടിക്കപെട്ടത്.

ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

ഈ അപകടം ഇപ്പോൾ തമാശയോടെ നമുക്കോർക്കാൻ കഴിയുന്നത് ആളപായമൊന്നും ഉണ്ടാക്കിയില്ല എന്ന കാരണത്താലാണ്.

കൂടുതല്‍... #auto facts #accident
English summary
Crazy Car Accident In Punjab.
Story first published: Monday, July 20, 2015, 18:05 [IST]
Please Wait while comments are loading...

Latest Photos