'പാരഡൈസ് ഇന്‍ ഹെവന്‍' നരകവാഹനമായപ്പോള്‍

Posted By:

സമോവയിലെ 'പാരഡൈസ് ഇന്‍ ഹെവന്‍' എന്ന ബസ്സിന്റെ ഡ്രൈവര്‍ യാത്രക്കാരെ മൊത്തം നരകം കാണിക്കാം എന്ന തീരുമാനമെടുത്ത് ഇറങ്ങിയതായിരുന്നു. വിവരദോഷം കലര്‍ത്തി വീര്യം കൂട്ടിയ ധൈര്യത്തോടെയാണ് ഡ്രൈവര്‍ തന്റെ വാഹനം കുത്തിയൊലിക്കുന്ന വെള്ളത്തിലേക്കെടുത്തത്.

സമോവയുടെ പൊതുഗതാഗത സംവിധാനത്തിലുള്ള ബസ്സാണ് വെള്ളപ്പൊക്കത്തില്‍ കുത്തിയൊലിച്ചു പോയത്. ബസ്സിന്റെ ഡ്രൈവര്‍ നന്നായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സര്‍ക്കാര്‍ ബസ്സ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് സമോവയില്‍ സാധാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

To Follow DriveSpark On Facebook, Click The Like Button
Paradise In Heaven Accident Of Samoa

Paradise In Heaven Accident Of Samoa

ഈ അപകടം രണ്ടുപേരുടെ മരണത്തിനിടയാക്കി. 5 വയസ്സും 12 വയസ്സുമുള്ള രണ്ട് പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.

Paradise In Heaven Accident Of Samoa

Paradise In Heaven Accident Of Samoa

നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റതായി അറിയുന്നു.

Paradise In Heaven Accident Of Samoa

Paradise In Heaven Accident Of Samoa

ദ്വീപരാഷ്ട്രമായ സമോവയില്‍ ഗതാഗത സംവിധാനങ്ങളുടെ കാര്യം പരിതാപകരമാണ്.

Paradise In Heaven Accident Of Samoa

സമോവ ബസ്സ് ആക്സിഡന്റ് വീഡിയോ

English summary
5-year-old Puataunofo Sakaio and 12-yearold Malia Keti have died in an accident in Samoa.
Story first published: Monday, July 22, 2013, 16:02 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark