ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

By Santheep

മലയാളിയെ ചിരിപ്പിച്ചുകൊണ്ടാണ് ദിലീപ് തുടങ്ങിയത്. കോംപ്രമൈസില്ലാതെ പിന്നെയും പിന്നെയും ചിരിപ്പിച്ചുകൊണ്ടേയിരുന്നു. കൊല്ലം കുറെയായല്ലോ ചിരിക്കാൻ തുടങ്ങിയിട്ട് എന്ന് ആളുകൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ചിരിയുടെ കാര്യം തൽക്കാലം അവിടെ നിൽക്കട്ടെ. ദിലീപിന്റെ കാറിന്റെ കിസ്സയാണ് ഇവിടെ പറയാൻ പോകുന്നത്.

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പല്‍ പണി പൂര്‍ത്തിയാകുന്നു

അൽപം അത്ഭുതം തോന്നിക്കുന്ന ഒരു കാഴ്ച സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. ഒരു പോഷെ പനാമീറ കാർ ദിലീപ് ഏറ്റുവാങ്ങുന്ന ചിത്രമായിരുന്നു അത്. കാർ എന്തൂസിയാസ്റ്റായിട്ടൊന്നും അറിയപ്പെടാത്തയാളാണ് ദിലീപ്. അദ്ദേഹം ഒരു പോഷെ കാർ തന്നെ സ്വന്തമാക്കിയിരിക്കുന്നു എന്നാണ് വാർത്ത. ദിലീപിന്റെ കാറിനെപ്പറ്റി ഒരു ചെറിയ ചർച്ചയാണിവിടെ.

ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

പനാമീറ എന്ന മോഡൽ 2009ലാണ് പോഷെ അവതരിപ്പിക്കുന്നത്. ഷാങ്ഹായ് ഓട്ടോ ഷോയിലായിരുന്നു സംഭവം.

ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

ദിലീപ് ചില്ലറയൊന്നുമല്ല ഈ കാറിനായി ചെലവാക്കിയിരിക്കുന്നത്. ദില്ലി ഷോറൂം നിരക്ക് പ്രകാരം 1.16 കോടി രൂപ വിലവരും. കേരളത്തിലെ ഷോറൂം നിരക്ക് 1,18,46,000 രൂപയാണ്.

ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

കൊച്ചിയിൽ നിന്നാണ് ദിലീപ് ഈ കാർ സ്വന്തമാക്കിയിരിക്കുക എന്നാണ് കരുതുന്നത്. ഓൺറോഡ് വില 1,41,00,340 രൂപ വരും. നടനെന്ന നിലയിൽ മാത്രമല്ല ബിസിനസ്സുകാരൻ എന്ന നിലയിലും ദിലീപ് വിജയിച്ചയാളാണ്.

ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

ഓഡി എ8 എൽ, മെഴ്സിഡിസ് ബെൻസ് എസ് ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയാണ് പോഷെ പനാമീറയുടെ അതേ നിലവാരത്തിൽ വരുന്ന മറ്റ് ബ്രാൻഡുകളിലുള്ള ആഡംബരക്കാറുകൾ.

ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

നാല് എൻജിൻ വേരിയന്റുകളിൽ പോഷെ പനാമീറ വിപണിയിൽ ലഭ്യമാണ്. ഇവയിൽ രണ്ട് ട്രാൻസ്മിഷൻ പതിപ്പുകളുമുണ്ട്.

ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

2967സിസി ശേഷിയുള്ള ഡീസൽ എൻജിൻ, 3605സിസി ശേഷിയുള്ള പെട്രോൾ എൻജിൻ, 2995സിസി ശേഷിയുള്ള പെട്രോൾ എൻജിൻ, 4806സിസി ശേഷിയുള്ള പെട്രോൾ എൻജിൻ എന്നിവയാണ് ലഭ്യമായിട്ടുള്ളത്.

ദിലീപ് ഒന്നരക്കോടിയുടെ പോഷെ കാർ വാങ്ങി!

16 നിറങ്ങളിൽ പോഷെ പനാമീറ ഇന്ത്യയിൽ ലഭ്യമാണ്. പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പോഷെ ചെയ്യുന്നത്.

കൂടുതൽ

കൂടുതൽ

തമിഴ് താരങ്ങളുടെ ബ്രഹ്മാണ്ഡമാന കാറുകള്‍

ഭാരതത്തിലെ സിനിമാ, ക്രിക്കറ്റ്, രാഷ്ട്രീയ താരങ്ങളും കാറുകളും: ഭാഗം 1

ഇന്ത്യയിലെ സെലിബ്രിറ്റികള്‍: ഭാഗം 2

ഉണ്ണി മുകുന്ദന്‍ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിലേക്ക്

More from DriveSpark

Article Published On: Friday, November 6, 2015, 14:45 [IST]
English summary
Dileeps Porsche Panamera Luxury Sedan.
കൂടുതല്‍... #celebrity car #porsche
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X