ഇന്ത്യയിലെ സെലിബ്രിറ്റികള്‍: ഭാഗം 2

നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളതു പോലെ സെലിബ്രിറ്റികള്‍ക്ക് കാറുകള്‍ ഒരു വലിയ ദൗര്‍ബല്യമാണ്. ഒരു കിടിലന്‍ കാര്‍ കണ്ണില്‍പെട്ടാല്‍ ലെഗ്ഗിങ്‌സ് കണ്ട നോവലിസ്റ്റിനെപ്പോലെ തളര്‍ന്നുപോകും നമ്മുടെ സെലിബ്രിറ്റികള്‍.

ഇന്ത്യയിലെ സെലിബ്രിറ്റികള്‍: ഭാഗം 1

ഇന്ത്യയിലെ എല്ലാ സെലിബ്രിറ്റികളുടെയും കാറുകളെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ രണ്ടാം ഭാഗമാണിത്. താഴെ താളുകളിലേക്കു ചെല്ലുക.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

അഭിപ്രായങ്ങള്‍ മൂടിവെക്കാന്‍ താല്‍പര്യം കാണിക്കാത്ത അപൂര്‍വ്വം സെലിബ്രിറ്റികളിലൊരാളാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍......വിശദമായി അറിയാം.

ജയലളിത

ജയലളിത

ജയലളിത വീണ്ടും ചര്‍ച്ചയാവുന്ന ഈ ഘട്ടത്തില്‍ അവരെക്കുറിച്ച് ചില സംഗതികള്‍ നമ്മളറിഞ്ഞിരിക്കേണ്ടതുണ്ട്......വിശദമായി അറിയാം.

പുനീത്

പുനീത്

പണ്ട് വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കന്നഡ നടന്‍ രാജ്കുമാറിന് മക്കള്‍ മൂന്നാണ്. മൂന്നുപേരും സിനിമാരംഗത്തുണ്ടെങ്കിലും ദൈവം കരുണാമയനാകയാല്‍ അവരിലൊരാളെ.....വിശദമായി അറിയാം.

ആകാശ് അംബാനി

ആകാശ് അംബാനി

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8ന് മുംബൈയില്‍ റിലയ്ന്‍ മേധാവി മുകേഷ് അംബാനിയുടെ 27 നില വീടിന്റെ പരിസരത്തു വെച്ച് നടന്ന, രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഒരു ആക്‌സിഡന്‍ഡ്.....വിശദമായി അറിയാം.

രാഷ്ട്രീയക്കാർ

രാഷ്ട്രീയക്കാർ

രാഷ്ട്രീയക്കാരുടെ കാറുകളിലെ സൗകര്യങ്ങളെപ്പറ്റി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കേരളത്തിലെ ആദ്യത്തെ നേതാവ് കരുണാകരനായിരിക്കണം......വിശദമായി അറിയാം.

നന്ദന്‍ നിലേകനി

നന്ദന്‍ നിലേകനി

വിവാദവിഷയമായ ആധാര്‍ കാര്‍ഡിന്റെ പിതാവ് എന്ന നിലയിലാണ് നന്ദന്‍ നിലേകനിയെ നമ്മളാദ്യമറിയുന്നത്......വിശദമായി അറിയാം.

കത്രിന കൈഫ്

കത്രിന കൈഫ്

കത്രിന കൈഫിന്റെ സൗന്ദര്യം നമ്മുടെ ഹൃദയങ്ങളെ പിടിച്ചുലച്ചുവെങ്കില്‍ അതിന്റെ കാരണം തിരയേണ്ടത് നമ്മുടെ കൊളോണിയല്‍ ഭൂതകാലത്തിലാണ്......വിശദമായി അറിയാം.

സദാനന്ദ ഗൗഡ

സദാനന്ദ ഗൗഡ

പൊള്ളുന്ന വെയിലില്‍ മികച്ച ചര്‍മസംരക്ഷണം ആഗ്രഹിക്കുന്ന സദാനന്ദ ഗൗഡയുടെ പ്രചാരണവാഹനത്തെ അടുത്തു ചെന്ന് കാണാം......വിശദമായി അറിയാം.

ഫൂട്‌ബോള്‍ താരങ്ങൾ

ഫൂട്‌ബോള്‍ താരങ്ങൾ

വന്‍തുക പ്രതിഫലമായി കൈപ്പറ്റുന്ന അന്താരാഷ്ട്ര ഫൂട്‌ബോള്‍ താരങ്ങളില്‍ വലിയവിഭാഗത്തിന്റെയും പക്കല്‍ കരുത്തേറിയ സ്‌പോര്‍ട്‌സ് കാറുകളടക്കമുള്ള വാഹനങ്ങളുണ്ട്......വിശദമായി അറിയാം.

ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ്

ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ്

കന്നഡ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2006ല്‍ പുറത്തിറങ്ങിയ മുംഗാരു മലെ എന്ന സിനിമ. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിന്റെ ആദ്യത്തെ പടം.....വിശദമായി അറിയാം.

ലയണല്‍ മെസ്സി

ലയണല്‍ മെസ്സി

ക്ലബ്ബ് കളികളിലൂടെയാണ് മിക്ക ഫൂട്‌ബോളര്‍മാരും വന്‍ സമ്പാദ്യമുണ്ടാക്കുന്നത്. ഈ സമ്പാദ്യം ഇവര്‍ ആര്‍ഭാടം നിറഞ്ഞ ജീവിതം നയിക്കാനുപയോഗിക്കുന്നു......വിശദമായി അറിയാം.

ആര്‍നോള്‍ഡ്

ആര്‍നോള്‍ഡ്

കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതില്‍ പിന്നെ ടെര്‍മിനേറ്ററിന്റെ അഞ്ചാം ഭാഗത്തിലഭിനയിക്കുന്നതിന്റെ തിരക്കുകളിലേക്ക് ആര്‍നോള്‍ഡ് ചെന്നുചാടി......വിശദമായി അറിയാം.

ജേ കെ

ജേ കെ

ഈയിടെ ജേകേ തന്റെ കാറുമായി ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ എത്തിച്ചേര്‍ന്നു. പച്ചനിറത്തിലുള്ള കാര്‍ വലിയൊരു ആകര്‍ഷണമായിത്തീര്‍ന്നു അവിടെ......വിശദമായി അറിയാം.

അഞ്ജലി

അഞ്ജലി

തമിഴ് നടി അഞ്ജലി ഈയിടെ ഒരു ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കുകയുണ്ടായി. ഈ കാര്‍ അവരുടെ ബോയ്ഫ്രണ്ട് സമ്മാനമായി നല്‍കിയതാണെന്ന് ചില.....വിശദമായി അറിയാം.

കേന്ദ്ര കാബിനറ്റ് മന്ത്രിമാർ

കേന്ദ്ര കാബിനറ്റ് മന്ത്രിമാർ

നരേന്ദ്രമോഡിയുടെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെയും സ്വത്തുവകകള്‍ വെളിച്ചത്തായിരിക്കുകയാണ്......വിശദമായി അറിയാം.

ഷാരൂഖ്

ഷാരൂഖ്

ചില മാഫിയകള്‍ ഷാരൂഖിന്റെ ഒരു സുഹൃത്തിനെ പണത്തിനു വേണ്ടി ഭീഷണിപ്പെടുത്തിയതും ഈ പ്രശ്‌നത്തില്‍ ഷാരൂഖ് വലിച്ചിഴയ്ക്കപ്പെട്ടതുമായ കഥകള്‍ ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്......വിശദമായി അറിയാം.

അനിരുദ്ധ്

അനിരുദ്ധ്

ആന്‍ഡ്രിയ ജെരെമിയയെ ഉമ്മവെച്ചതോടെയാണ് അനിരുദ്ധ് രവിചന്ദറിനെ നമ്മളിലധികം പേരും അറിയാനിടയായത്. .....വിശദമായി അറിയാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

രോഹിത് ശര്‍മ, ഏതൊരു ക്രിക്കറ്ററെയും പോലെ വാഹനങ്ങളെ സ്‌നേഹിക്കുന്നയാളാണ്. ബിഎംഡബ്ല്യു കാറുകളോടുള്ള ഇഷ്ടം മൂത്ത് അവയുടെ ചിത്രങ്ങള്‍ ശേഖലിക്കുമായിരുന്നു.....വിശദമായി അറിയാം.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍ തന്റെ പെങ്ങള്‍ അര്‍പിതയ്ക്ക് വിവാഹസമ്മാനമായി എന്തു നല്‍കി എന്നതൊരു വലിയ പ്രശ്‌നം തന്നെയാണല്ലോ......വിശദമായി അറിയാം.

തൃഷ

തൃഷ

വന്‍ സെലിബ്രിറ്റികളായി മാറിയ നടികള്‍ സാധാരണമായി ബിസിനസ്സുകാരെയോ അമേരിക്കയില്‍ നിന്നുള്ള ഐടിക്കാരെയോ ആണ് കല്യാണം കഴിക്കാറുള്ളത്......വിശദമായി അറിയാം.

ബരാക്ക് ഒബാമ

ബരാക്ക് ഒബാമ

ബീസ്റ്റ് എന്ന ഇംഗ്ലീഷ് വാക്കിന് വന്യമൃഗം, ക്രൂരജന്തു എന്നൊക്കെ മലയാളം ഡിക്ഷണറികള്‍ അര്‍ഥം നല്‍കുന്നു. ഒബാമയുടെ കാറിന് ആരോ അറിഞ്ഞിട്ട പേരാണിത്......വിശദമായി അറിയാം.

പ്രണബ് മുഖർജി

പ്രണബ് മുഖർജി

ഇന്ത്യന്‍ പ്രസിഡണ്ടിന്റെ ലിമോസിനും അതിലെ സുരക്ഷാസന്നാഹങ്ങളും പരിചയപ്പെടുത്തുകയാണിവിടെ......വിശദമായി അറിയാം.

മോഡി

മോഡി

ഏറ്റവും വിലകുറഞ്ഞ കാറില്‍തന്നെയാവണം പ്രധാനമന്ത്രി സഞ്ചരിക്കേണ്ടതെന്ന് ചിന്തിക്കുന്നവരായിരുന്നു ഒരു പത്തിരുപത് വര്‍ഷം മുമ്പ് നമ്മുടെ രാജ്യത്ത് അധികമാളുകളും......വിശദമായി അറിയാം.

വിക്രം

വിക്രം

ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചില വീഡിയോകള്‍ വിക്രമിന്റെ പക്കലുള്ള ഒരു കിടിലന്‍ കാറിനെ നമുക്ക് കാണിച്ചുതരുന്നു......വിശദമായി അറിയാം.

ബോബ് മേർലി

ബോബ് മേർലി

കേരളത്തില്‍ ലാറ്റിനമേരിക്കന്‍ റഗ്ഗെ ഗാനശൈലിക്ക് വലിയ പ്രചാരം നേടിക്കൊടുത്തത് ജാസ്സി ഗിഫ്റ്റായിരുന്നു......വിശദമായി അറിയാം.l

അര്‍ണാബ് ഗോസ്വാമി

അര്‍ണാബ് ഗോസ്വാമി

അര്‍ണാബിന്റെ പക്കല്‍ മറ്റൊരു കാറാണ് ഉള്ളത്. രണ്ട് വാഹനങ്ങളെയും കുറിച്ച് താഴെ വായിക്കാം......വിശദമായി അറിയാം.

മഹേന്ദ്ര സിങ് ധോണി

മഹേന്ദ്ര സിങ് ധോണി

മഹേന്ദ്ര സിങ് ധോണിയുടെ മോട്ടോര്‍സൈക്കിള്‍ ഭ്രാന്തിനെക്കുറിച്ച് നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് കാറുകളോടുള്ള ഭ്രമം ഇതിനിടയില്‍ അത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല......വിശദമായി അറിയാം.

സുരേഷ് റെയ്ന

സുരേഷ് റെയ്ന

ഒരു ക്രിക്കറ്റിതര, പ്രിയങ്കേതര പ്രണയത്തെക്കുറിച്ചായിരുന്നു റെയ്‌നയുടെ ആ വെളിപ്പെടുത്തല്‍. താഴെ അതെക്കുറിച്ച് അറിയാം......വിശദമായി അറിയാം.

മഹേന്ദ്ര സിങ് ധോണി

മഹേന്ദ്ര സിങ് ധോണി

മഹേന്ദ്ര സിങ് ധോണി കാവസാക്കി നിഞ്ജ എച്ച്2 ബൈക്ക് സ്വന്തമാക്കി. ഈ ബൈക്ക് രാജ്യത്ത് ലോഞ്ച് ചെയ്ത് നാല് ദിവസമേ ആയിട്ടുള്ളൂ......വിശദമായി അറിയാം.

More from DriveSpark

Article Published On: Wednesday, June 24, 2015, 14:43 [IST]
English summary
Cars of Indian Celebrities.
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X