മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

പാസഞ്ചര്‍ കാറുകള്‍ക്കൊപ്പം തന്നെ 2022 ജൂണില്‍ ചില പുതിയ ആവേശകരമായ മോട്ടോര്‍സൈക്കിളുകളും വിപണിയില്‍ എത്താനൊരുങ്ങുകയാണ്. അവയില്‍ ചിലത് ഇന്ത്യന്‍ നിരത്തുകളില്‍ ഇതിനോടകം തന്നെ പരീക്ഷണയോട്ടം സജീവമായി നടത്തുകയും ചെയ്യുന്നുണ്ട്.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

ചിലത് നേരത്തെ ഓട്ടോ എക്സ്പോകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അത്തരത്തില്‍ 2022 ജൂണ്‍ മാസത്തില്‍ വിപണിയില്‍ എത്തുന്ന മോട്ടോര്‍സൈക്കിളുകളുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നത്.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

ബജാജ് പള്‍സര്‍ N160

പുതിയ N250, F250 എന്നിവ ഉപയോഗിച്ച് പള്‍സര്‍ ലൈനപ്പ് പുനരുജ്ജീവിപ്പിച്ച ശേഷം, ബജാജ് ഉടന്‍ തന്നെ പുതിയ പള്‍സര്‍ N160 അവതരിപ്പിക്കാനൊരുങ്ങുകയാണ്.

MOST READ: ആഹാ സുന്ദരൻ! വെന്യുവിന് പുതുമുഖം സമ്മാനിച്ച് Hyundai, അവതരണത്തിനു മുമ്പേ ബുക്കിംഗിനും തുടക്കം

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

എല്‍ഇഡി ഡിആര്‍എല്‍ ഡിസൈനുകളാല്‍ ചുറ്റപ്പെട്ട പുതിയ മോണോ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പിനൊപ്പം, ഹെഡ്‌ലൈറ്റ് യൂണിറ്റ് മുതല്‍ പുതിയ ഇന്‍ഫിനിറ്റി ഡിസ്പ്ലേ വരെ N250 അടിസ്ഥാനമാക്കിയുള്ളതായിരിക്കും ബോഡി സ്‌റ്റൈലിംഗ്. ഇത് പ്രധാനമായും N250 യുടെ ഒരു ചെറിയ പതിപ്പായിരിക്കും. N160-യ്ക്കൊപ്പം, താമസിയാതെ 150 പള്‍സര്‍ പതിപ്പും ബജാജ് അവതരിപ്പിക്കും.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350

നിലവില്‍ ക്രൂയിസര്‍ മീറ്റിയര്‍ 350, ക്ലാസിക് 350 എന്നിവ ഉള്‍പ്പെടുന്ന J-പ്ലാറ്റ്ഫോം പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്.

MOST READ: ഔദ്യോഗിക ലോഞ്ചിന് മുമ്പ് Volkswagen Virtus ബേസ് വേരിയന്റിനെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

ജൂണ്‍ അവസാനത്തോടെ ഹണ്ടര്‍ 350 എന്ന പുതിയ റോഡ്സ്റ്ററിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ വിപണി. 20 bhp കരുത്തും 27 Nm ടോര്‍ക്കും വികസിപ്പിക്കുന്ന അതേ 3349 സിസിയാണ് ഇതിന് കരുത്ത് പകരുന്നത്.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

ട്രിപ്പര്‍ നാവിഗേഷന്‍ അസിസ്റ്റിനൊപ്പം ഡ്യുവല്‍-ചാനല്‍ എബിഎസും, മീറ്റിയര്‍ 350-ലും ലഭ്യമായിരിക്കുന്നതുപോലെ, ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

ടിവിഎസ് സെപല്ലിന്‍

2018 ഓട്ടോ എക്സ്പോയില്‍ ടിവിഎസ് സെപല്ലിന്‍ ക്രൂയിസറിനെ പ്രദര്‍ശിപ്പിച്ചിരുന്നു. നിര്‍മ്മാതാക്കള്‍ ഈ മോട്ടോര്‍സൈക്കിളിന്റെ വികസനം സംബന്ധിച്ചുള്ള വിവരങ്ങള്‍ നിലവില്‍ വ്യക്തമാക്കിയിട്ടില്ല.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

അടുത്തിടെയാണ് മോഡല്‍ വൈകാതെ വിപണിയില്‍ എത്തും എന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ച് നാല് വര്‍ഷത്തിന് ശേഷം, ടിവിഎസ് സെപല്ലിന് ഈ മാസം ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.

MOST READ: ഹൈബ്രിഡ് AWD ടെക്കുമായി പുതിയ 2023 മോഡൽ Toyota Corolla Cross വിപണിയിൽ

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

ലോഞ്ച് ചെയ്യുമ്പോള്‍, 223 സിസി എഞ്ചിനിനൊപ്പം മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ഇത്തരത്തിലുള്ള ആദ്യത്തെ മോട്ടോര്‍സൈക്കിളായിരിക്കും ഇത്.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റര്‍ V2

സ്ട്രീറ്റ്ഫൈറ്ററിന്റെ ചെറിയ സഹോദരനായ V2 ഈ മാസം അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

പാനിഗേല്‍ V2 പോലെ, സ്ട്രീറ്റ്‌ഫൈറ്റര്‍ V2 ലും 152 bhp കരുത്തും 104 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സൂപ്പര്‍ ക്വാഡ്രോ 955 സിസി എല്‍-ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയായിരിക്കു ഈ മോഡലിനും കരുത്ത് നല്‍കുക. ഇതിന് 18 ലക്ഷം മുതല്‍ 19 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

ഹാര്‍ലി-ഡേവിഡ്‌സണ്‍ നൈറ്റ്സ്റ്റര്‍

മില്‍വാക്കി ആസ്ഥാനമായുള്ള അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് ഈ മാസം അവസാനത്തോടെ പുതിയ ബേബി ക്രൂയിസര്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

90 bhp കരുത്തും 95 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 975 സിസി ലിക്വിഡ് കൂള്‍ഡ് 60 ഡിഗ്രി വി-ട്വിന്‍ മോട്ടോറാണ് നൈറ്റ്സ്റ്റര്‍ സജ്ജീകരിക്കുന്നത്. മികച്ച ഇന്ധനക്ഷമതയ്ക്കായി വേരിയബിള്‍ വാല്‍വ് ടൈമിംഗും കുറഞ്ഞ വൈബ്രേഷനുകള്‍ക്കുള്ള കൗണ്ടര്‍ബാലന്‍സും എഞ്ചിന്റെ സവിശേഷതയാണ്.

മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

അതിലുപരിയായി, അവകാശപ്പെട്ടതുപോലെ, ഹാര്‍ലി-ഡേവിഡ്സണിന്റെ നിരയിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളായിരിക്കും നൈറ്റ്സ്റ്റര്‍. മോട്ടോര്‍സൈക്കിള്‍ CBU റൂട്ട് വഴിയാകും വിപണിയില്‍ എത്തുക, ഇതിന് ഏകദേശം 14.50 ലക്ഷം രൂപ പ്രീമിയം ടാഗ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, June 4, 2022, 8:30 [IST]
English summary
Find here top upcoming motorcycles in june 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X