യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

ദേശീയ പുരസ്ക്കാരം കരസ്ഥമാക്കിയ അപർണ ബാലമുരളിയെ അറിയാത്തവരാരും ഇപ്പോൾ ഉണ്ടാവില്ല. സണ്ടേ ഹോളിഡേ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ നേരത്തെ തന്നെ പ്രശസ്‌തയാർജിച്ച താരം സുരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയത്.

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

ദേ ഇപ്പോൾ താരത്തിന്റെ യാത്രകൾക്ക് കരുത്തേകാൻ മെർസിഡീസ് ബെൻസിന്റെ GLA 35 AMG എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് അപർണ. പുത്തൻ ജർമൻ പെർഫോമൻസ് കാർ വീട്ടിലെത്തിയ വിവരം അപർണ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ചെറു എസ്‌യുവിയായ GLA-യുടെ പെർഫോമൻസ് പതിപ്പാണ് ഇത്.

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

ഇന്ത്യയിൽ മെർസിഡീസ് ബെൻസ് GLA 35 AMG എസ്‌യുവിക്ക് 59.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ജസ്റ്റ് എഎംജി തിങ്ങ്‌സ് എന്ന കുറിപ്പോടെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം അപര്‍ണ ബാലമുരളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

MOST READ: എസ്‌യുവി നിരയിൽ ക്രെറ്റയേക്കാൾ മിടുക്കൻ ഗ്രാൻഡ് വിറ്റാര തന്നെ! കാരണങ്ങൾ നിരത്താം..

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

മെർസിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ എസ്‌യുവിയാണ് അപര്‍ണയുടെ GLA 35 AMG എന്നുപറയാം. 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. പരമാവധി 306 bhp കരുത്തിൽ വാഹനത്തിന് 400 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ-വീൽ-ഡ്രൈവുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

5.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണെന്നും മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നു. സികെഡി യൂണിറ്റായാണ് GLA 35 AMG ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

MOST READ: മത്സരം കൊഴുപ്പിക്കാന്‍ Hero MotoCorp; വിഡ ബ്രാന്‍ഡിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്‌ടോബര്‍ ഏഴിന്

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

ഇത് ഇപ്പോൾ ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന മൂന്നാമത്തെ എഎംജി മോഡലായി മാറുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ മെർസിഡീസ് AMG കാറുകളുടെ സിഗ്‌നേച്ചര്‍ 15 വെര്‍ട്ടിക്കിള്‍ സ്ലാറ്റ് പാനമേരിക്കാന ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഹൈ പെര്‍ഫോമെന്‍സ് ഹെഡ്‌ലൈറ്റ്, വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകൾ.

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

വലിയ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, അകത്തും പുറത്തും എഎംജി ബാഡ്‌ജുകൾ എന്നിവയും മെർസിഡീസ് ബെൻസിന്റെ ബേബി AMG കാറിന്റെ പ്രത്യേകതകളാണ്. ഇന്റീരിയറിലേക്ക് നോക്കിയാൽ ഒരു ലക്ഷ്വറി കാറിൽ ലഭിക്കുന്ന എല്ലാ സൌകര്യങ്ങളും GLA 35 AMG പതിപ്പിൽ ജർമൻ ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

MOST READ: നിരവധി മാറ്റങ്ങളോടെ Monster SP അവതരിപ്പിച്ച് Ducati; വില്‍പ്പനയ്ക്ക് എത്തുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ വിപണി

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു വലിയ സ്ലാബ് ഗ്ലാസും പരസ്പരം തടസങ്ങളില്ലാതെ സംയോജിപ്പിച്ചിരിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ട്. രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകൾ തികച്ചും മനോഹരമായാണ് മെനഞ്ഞെടുത്തിരിക്കുന്നതും. മാത്രമല്ല ഇവ കസ്റ്റമൈസ് ചെയ്യാനും സാധിക്കും.

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തെക്കുറിച്ച് പറയുമ്പോൾ MBUX വോയ്‌സ് അസിസ്റ്റന്റ് സാങ്കേതികവിദ്യയുടെ ബ്രാൻഡ് ഏറ്റവും പുതിയ രൂപവും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പോലുള്ള വയർലെസ് ഫോൺ കണക്റ്റിവിറ്റിയും ഇതിൽ മെർസിഡീസ് അവതരിപ്പിക്കുന്നുണ്ട്.

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കും സൗകര്യപ്രദമായ ഫീച്ചറുകൾക്കുമായി മെർസിഡീസ് മീ-കണക്‌റ്റും ഇതിലുണ്ട്. അലക്‌സ, ഗൂഗിൾ ഹോം എന്നിവ പോലുള്ള വോയ്‌സ് അസിസ്റ്റുകളിലൂടെ അവരുടെ വീടിനുള്ളിലെ സൗകര്യങ്ങൾ വിദൂരമായി നിയന്ത്രിക്കാൻ ഇത് ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു.

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

പനോരമിക് സൺറൂഫ്, ടർബൈൻ-സ്റ്റൈൽ എസി വെന്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, കാലാവസ്ഥാ നിയന്ത്രണം, ആംബിയന്റ് ലൈറ്റിംഗ്, മെർസിഡീസ് പ്രീ-സേഫ് സേഫ്റ്റി പാക്കേജ് എന്നിവയാണ് മെർസിഡീസ് ബെൻസ് GLA 35 AMG എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ.

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

തീർന്നില്ല, മൗണ്ടഡ് കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, അഡാപ്റ്റീവ് എഎംജി സസ്പെൻഷൻ, എഎംജി സ്പോർട്സ് പാക്കേജ് എക്സ്റ്റീരിയർ, 12 സ്പീക്കറുകളുള്ള പ്രീമിയം ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, ഡൈനാമിക അപ്ഹോൾസ്റ്ററിയുള്ള സ്പോർട്സ് സീറ്റുകൾ, പാർക്ക് അസിസ്റ്റും മൾട്ടിബീം ഹെഡ്‌ലാമ്പുകൾ, വലിയ 19 ഇഞ്ച് വീലുകൾ, പാർക്കിംഗ് പാക്കേജ് എന്നിവ GLA AMG പതിപ്പിന്റെ സവിശേഷതകളാണ്.

യാത്രകൾ ഇനി ബെൻസിനകത്ത്, പുത്തൻ GLA 35 AMG എസ്‌യുവി സ്വന്തമാക്കി അപർണ ബാലമുരളി

3 വർഷത്തെ സമഗ്ര വാറണ്ടിക്ക് പുറമെ എഞ്ചിൻ, ട്രാൻസ്മിഷൻ എന്നിവയിൽ ക്ലാസ്-ലീഡിംഗ് 8 വർഷത്തെ വാറണ്ടിയും GLA 35 AMG എസ്‌യുവിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വേരിയന്റിനെ ആശ്രയിച്ച് 61,200 മുതൽ 73,200 രൂപ വരെയാണ് GLA-യുടെ സർവീസ് നിരക്ക് വരുന്നത്.

More from DriveSpark

Article Published On: Monday, September 19, 2022, 10:16 [IST]
English summary
National award winner aparna balamurali buys new mercedes benz amg gla 35 suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X