ചാർജിംഗിന്റെ കാര്യത്തിൽ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

അടുത്ത കാലത്തായി ഇലക്ട്രിക് കാറുകൾ വാങ്ങാനായി എത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും ഡിമാന്റിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിരവധി വാഹന നിർമാതാക്കൾ ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക് കാറുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

ഇവിയില്ലാത്ത ബ്രാൻഡുകളാവട്ടെ ഇതിനായുള്ള അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചും കഴിഞ്ഞിട്ടുണ്ട്. സാധാരണയായി ഒരു ഇലക്ട്രിക് കാറിന് അതിന്റെ ബാറ്ററി റീചാർജ് ചെയ്യുന്നതിന് ഉയർന്ന സമയം ആവശ്യമാണ്. ഇത് ഇവി ഉടമകൾക്കും വാങ്ങുന്നവർക്കും ഇപ്പോഴും ആശങ്കയായി തുടരുന്ന ആശങ്കയാണ്. അതോടൊപ്പം റേഞ്ചിന്റെ പ്രശ്‌നങ്ങളും ഉടമകളെ അലട്ടുന്ന കാര്യമാണ്.

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

എന്നാൽ സാങ്കേതികവിദ്യ വികസിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സമയവും കുറഞ്ഞുവരുന്നുണ്ട്. ഫാസ്റ്റ് ചാർജിംഗ് പോലുള്ള ഓപ്ഷനുകൾ കമ്പനികൾ വാഗ്‍‌ദാനം ചെയ്യുന്നുണ്ടെങ്കിലും അവ വാങ്ങാനായി അധികം തുക മുടക്കേണ്ടതായി പലപ്പോഴും വന്നേക്കാം.

MOST READ: നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

എങ്കിലും ചാർജിംഗ് സമയത്തിൽ കാര്യമായ സമയലാഭത്തിനായി ഇവ ഏറെ സഹായാകരവുമാണ്. ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില ഇലക്ട്രിക് കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

പോർഷ ടെയ്‌കാൻ പ്ലസ്

ജർമൻ സ്‌പോർട്‌സ് കാർ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാറാണ് പോർഷ ടെയ്‌കാൻ. ടെയ്‌കാൻ ഇതിനകം തന്നെ അതിന്റെ കഴിവ് തെളിയിച്ചിട്ടുള്ള ലക്ഷ്വറി ഇലക്‌ട്രിക് കാറാണ്. ലോകത്തിലെ ഇലക്ട്രിക് കാറുകളിൽ ഏറ്റവും വേഗതയേറിയ ചാർജിംഗ് സമയവുമായാണ് ഇത് വരുന്നതു തന്നെ.

MOST READ:പ ണിയുണ്ടേലും ഗുണമുണ്ട്, മാനുവൽ കാറുകൾ ഇപ്പോഴും പ്രിയങ്കരമായിരിക്കാനുള്ള കാരണങ്ങൾ

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

ലക്ഷ്വറി സ്‌പോർട്‌സ് ഇലക്‌ട്രിക് കാറിന് ഒരു മണിക്കൂർ എസി ചാർജിംഗിനൊപ്പം 53 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് പോർഷ പറയുന്നത്. അതേസമയം വെറും ഒരു മണിക്കൂർ ഡിസി ചാർജിംഗ് വഴി 1,046 കിലോമീറ്റർ റേഞ്ച് നൽകാനും പോർഷ ടെയ്‌കാൻ പ്ലസ് പ്രാപ്‌തമാണ്.

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

കിയ EV6 ലോംഗ് റേഞ്ച് 2WD

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ EV6 എന്ന ഇലക്‌ട്രിക് കാറിനെ നമുക്ക് ഇന്ത്യക്കാർക്കും ഇപ്പോൾ ഏറെ സുപരിചയതമാണ്. അടുത്തിടെ ഇവിയുടെ 100 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ നിരത്തിലെത്തിച്ച് ബ്രാൻഡ് ശ്രദ്ധനേടിയിരുന്നു.

MOST READ: ഞങ്ങൾ ഹോൾസെയിലും ചെയ്യും റീട്ടെയിലും ചെയ്യും! ഇന്ത്യൻ വിപണിയിൽ ജൂണിൽ തിളങ്ങിയ സ്റ്റാർ എസ്‌യുവികൾ

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

ഒരു മണിക്കൂർ എസി ചാർജിംഗിൽ നിന്ന് 51 കിലോമീറ്റർ റേഞ്ചും ഒരു മണിക്കൂർ ഡിസി ചാർജിംഗിൽ നിന്ന് 1,046 കിലോമീറ്റർ റേഞ്ചും ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കിയ EV6 ലോംഗ് റേഞ്ച് 2WD വേരിയന്റ്.

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

മെർസിഡീസ് ബെൻസ് EQS 580 4MATIC

മെർസിഡീസ് ബെൻസിന്റെ EQS 580 4MATIC ലോകത്തിലെ ഏറ്റവും രസകരമായ ഇലക്ട്രിക് ആഡംബര കാറുകളിൽ ഒന്നാണ്. S-ക്ലാസ് നാമകരണത്തോടു കൂടിയ ഈ ഓൾ-ഇലക്‌ട്രിക് ലക്ഷ്വറി സെഡാന് ഒരു മണിക്കൂർ എസി ചാർജിംഗിൽ നിന്ന് 53 കിലോമീറ്റർ റേഞ്ച് ഓടാൻ കഴിയും.

MOST READ: ഇതൊക്കെ ചെയ്‌തില്ലെങ്കിൽ പണിയാവും; യൂസ്‌ഡ് കാർ വാങ്ങിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

അതേസമയം ഒരു മണിക്കൂർ ഡിസി ചാർജിംഗിൽ 788 കിലോമീറ്റർ റേഞ്ച് നേടാനും വാഹനത്തിന് കഴിയുമെന്നാണ് ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നത്.

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

ടെസ്‌ല മോഡൽ Y ലോംഗ് റേഞ്ച് ഡ്യുവൽ മോട്ടോർ

ടെസ്‌ല മോഡൽ Y ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറും യുഎസ് ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇവിയുമാണ്.

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

ടെസ്‌ല മോഡൽ Y ലോംഗ് റേഞ്ച് ഡ്യുവൽ മോട്ടോർ ഒരു മണിക്കൂർ എസി ചാർജിംഗിൽ 54 കിലോമീറ്റർ റേഞ്ചും ഒരു മണിക്കൂർ ഡിസി ചാർജിംഗിൽ 595 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നുവെന്നുമാണ് കണക്കുകൾ.

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

ഹ്യുണ്ടായി അയോണിക് 5 ലോംഗ് റേഞ്ച് 2WD

ഒരു മണിക്കൂർ എസി ചാർജിംഗിൽ നിന്ന് 59 കിലോമീറ്റർ റേഞ്ചാണ് ഹ്യുണ്ടായി അയോണിക് 5 വാഗ്ദാനം ചെയ്യുന്നത്. ഈ വർഷത്തെ വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം നേടിയ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് ഒരു മണിക്കൂർ ഡിസി ചാർജിംഗിൽ 933 കിലോമീറ്റർ റേഞ്ച് ലഭിക്കും.

ഇക്കാര്യത്തിൽ ഇവർ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

കാറിന്റെ ഒരു വേരിയന്റ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിലേക്കും അവതരിപ്പിക്കാനുള്ള പദ്ധതികളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇപ്പോൾ മുന്നോട്ടു കൊണ്ടുപോവുന്നത്.

More from DriveSpark

Article Published On: Tuesday, July 12, 2022, 9:41 [IST]
English summary
Top five electric cars in the world with the fastest charging time
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X