രാജ്യത്ത് മാരുതിയിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ബലേനോ. ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ മാരുതി അവതരിപ്പിച്ച ആദ്യ കാറാണിത്. നിലവിലെ അവതാരത്തിൽ പെട്രോൾ പവർട്രെയിനിൽ മാത്രമേ വാഹനം ലഭ്യമാകൂ. 5.97 ലക്ഷം മുതൽ 9.27 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കെത്തുന്ന വാഹനം 9 വേരിയന്റുകളിൽ 5 കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
-
മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്
-
105 bhp കരുത്തിനൊപ്പം ലൈം ഗ്രീൻ റാപ്പിൽ അണിഞ്ഞൊരുങ്ങി മാരുതി ബലേനോ
-
സൗന്ദര്യത്തിലും വില്പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്
-
വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം
-
ഹോട്ട് ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ബലേനോ
-
മത്സരം കൊഴുപ്പിക്കാൻ മാരുതി, ബലേനോയ്ക്ക് പുതിയ എഞ്ചിൻ ഒരുങ്ങുന്നു
-
പണിപാളി;വാഗൺആർ, ബലേനോ മോഡലുകളുടെ 1.34 ലക്ഷം യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി


Click it and Unblock the Notifications
