സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

നെക്സ പ്രീമിയം ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള രണ്ടാമത്തെ മോഡലായി 2015 ഒക്ടോബര്‍ അവസാനത്തോടെയാണ് ബലേനോയെ വിപണിയില്‍ എത്തുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ഇന്ന് ബലേനോ.

സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

വാഹനത്തിന്റെ ഡിസൈനും, ഫീച്ചറുകളും കരുത്തും എല്ലാമാണ് ഈ ശ്രേണിയില്‍ കരുത്തായത് എന്ന് വേണം പറയാന്‍. അര പതിറ്റാണ്ടിനിടയില്‍ എട്ട് ലക്ഷം വില്‍പ്പന നാഴികക്കല്ലിലെത്തിയ അതിവേഗ പ്രീമിയം ഹാച്ച്ബാക്കായി മാറിയിരിക്കുകയാണ് ബാലെനോ.

സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആള്‍ട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവരാണ് ശ്രേണിയിലെ മുഖ്യഎതിരാളികള്‍. കാലം ഇത്രയും കഴിഞ്ഞെങ്കിലും പ്രതിമാസ വില്‍പ്പന പട്ടികയില്‍ ആദ്യസ്ഥാനത്ത് തന്നെയാണ് ബലേനോയുടെ സ്ഥാനം.

MOST READ: നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

തുടക്ക നാളുകളില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമായിരുന്നെങ്കില്‍, 2020 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളുടെ ഫലമായി ഡീസല്‍ എഞ്ചിന്റെ വില്‍പ്പന നിര്‍മ്മാതാക്കള്‍ അവസാനിപ്പിച്ചു.

സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമായ മാരുതി ബലേനോയില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ബിഎസ് VI പെട്രോള്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 84 bhp കരുത്തില്‍ 115 Nm torque ഉത്പാദിപ്പിക്കുന്നു.

MOST READ: ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സവിശേഷതകൾ നൽകി സ്കോർപ്പിയോയെ പരിഷ്കരിച്ച മഹീന്ദ്ര

സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിരിക്കുന്നത്. അതോടൊപ്പം 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് VVT പെട്രോള്‍ എഞ്ചിനും അതോടൊപ്പമുള്ള സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സാന്നിധ്യവും ശ്രേണിയിലെ മറ്റ് പെട്രോള്‍ മോട്ടോറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ഇന്ധനക്ഷമത ബലേനോ പ്രാപ്തമാക്കുന്നു.

സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

പോയ വര്‍ഷം തന്നെ മോഡലിന്റെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2020-ന്റെ തുടക്കത്തില്‍, മാരുതി സുസുക്കി അഞ്ച് ലക്ഷം ബിഎസ് VI യൂണിറ്റ് വില്‍പ്പനയിലെത്തി, ഇതില്‍ പ്രധാന പങ്ക് വഹിച്ചതും ബലേനോയാണെന്നാണ് റിപ്പോര്‍ട്ട്.

MOST READ: 13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

23.87 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഹനത്തില്‍ അവകാശപ്പെടുന്നു. ബലേനോയ്ക്ക് 5.70 ലക്ഷം മുതല്‍ 9.03 ലക്ഷം രൂപ വരെയാണ് നിലവിലെ എക്‌സ്‌ഷോറൂം വില.

സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

മികച്ച ഡിസൈന്‍ ശൈലിയാണ് വാഹനത്തിന് ഇത്രയും ജനപ്രീയമാക്കിയതെന്നു വേണം പറയാന്‍. സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ബലേനോ. പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ വാഹനത്തിലെ സുരക്ഷ സംവിധാനങ്ങളാണ്.

More from DriveSpark

Article Published On: Thursday, October 15, 2020, 16:52 [IST]
English summary
Maruti Baleno Is The Fastest Premium Hatch To Reach 8 Lakh Sales. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X