ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

By Dijo Jackson

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ടിവിഎസിന്റെ ആദ്യ ഫുള്‍ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യയിലേക്ക്! ബിഎംഡബ്ല്യുവുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ഒരുങ്ങിയ ടിവിഎസ് അപാച്ചെ RR 310 മോട്ടോര്‍സൈക്കിള്‍, ഡിസംബര്‍ 6 ന് വിപണിയില്‍ എത്തും.

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് 'അകൂല' എന്ന കോണ്‍സെപ്റ്റ് മോഡലായാണ് മോട്ടോര്‍സൈക്കിളിനെ ടിവിഎസ് ആദ്യമായി കാഴ്ചവെച്ചത്.

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

അവതരണ വേളയില്‍ തന്നെ രാജ്യത്തെ ബൈക്ക് പ്രേമികളെ അമ്പരിപ്പിച്ച അകൂലയുടെ പ്രൊഡക്ഷന്‍ പതിപ്പാണ് അപാച്ചെ RR 3310. അപാച്ചെ RR 310 S എന്നാകും മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക നാമമെന്ന് ടിവിഎസ് വ്യക്തമാക്കി കഴിഞ്ഞു.

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

ഇന്ത്യയില്‍ അപാച്ചെ നിരയ്ക്ക് വന്‍പ്രചാരമാണ് ലഭിക്കുന്നത്. ഇതേ കാരണം മുന്‍നിര്‍ത്തിയാണ് അപാച്ചെ നിരയിലേക്ക് ആദ്യ സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ബൈക്കിനെ നല്‍കാന്‍ ടിവിഎസ് തീരുമാനിച്ചിരിക്കുന്നതും.

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

കെടിഎം 250, കെടിഎം 390, കെടിഎം RC 390 മോട്ടോര്‍സൈക്കിളുകളാകും അപാച്ചെ RR 310 ന്റെ പ്രധാന എതിരാളികള്‍. അതേസമയം വിലനിലവാരത്തില്‍ ബജാജ് ഡോമിനാറുമായാകും ടിവിഎസ് കൊമ്പുകോര്‍ക്കുക.

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

ബിഎംഡബ്ല്യു G 310 R നെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ടിവിഎസ് അപാച്ചെ RR 310 S.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

Recommended Video

[Malayalam] MV Agusta Brutale 800 Launched In India - DriveSpark
ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

ബിഎംഡബ്ല്യു 310R ല്‍ നിന്നും കടമെടുത്ത 313 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനിലാകും അപാച്ചെ RR 310 അണിനിരക്കുക.

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

9,500 rpm ല്‍ 34 bhp കരുത്തും 7,500 rpm ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന 313 സിസി എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാകും ലഭ്യമാവുക. മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനെ ചാസിയ്ക്ക് പിന്നിലായാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

മുന്‍നിരയില്‍ എയര്‍ ഇന്‍ടെയ്ക്ക് ഒരുങ്ങുമ്പോള്‍, പിന്‍നിരയില്‍ മുഖമുയര്‍ത്തിയാണ് എക്‌സ്‌ഹോസ്റ്റ് പോര്‍ട്ട് ഇടംപിടിക്കുന്നത്.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

ഡ്യൂവല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, തലകുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോഷോക്ക് സസ്പെന്‍ഷന്‍ സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നതാകും അപാച്ചെ RR 310 ന്റെ ഫീച്ചറുകള്‍.

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

ഓപ്ഷനലായി എബിഎസിനെയും ടിവിഎസ് നല്‍കിയേക്കാം ഹൊസൂര്‍ പ്ലാന്റില്‍ നിന്നും ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകള്‍ക്ക് ഒപ്പമാണ് അപാച്ചെ RR 310 നെ ടിവിഎസ് നിര്‍മ്മിക്കുന്നത്.

ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ടിവിഎസ് അപാച്ചെ RR 310 ഡിസംബറില്‍ എത്തും!

ബൈക്കുകളില്‍ ബിഎംഡബ്ല്യുവിന്റെ മികവ് നിലനിര്‍ത്തുന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഹൊസൂരിലെ അസംബ്ലി ലൈന്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, November 22, 2017, 14:58 [IST]
English summary
TVS Apache RR 310 (Akula) India Launch Date Revealed; Specifications, Features & Images. Read in Malayalam.
കൂടുതല്‍... #tvs motor #ടിവിഎസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X