ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയുടെ മുൻ നിരയിലേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബെനലി.

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

അതിന്റെ ഭാഗമായി പുത്തൻ മോഡലുകൾ അവതരിപ്പിക്കുന്നതിനോടൊപ്പം തങ്ങളുടെ ഡീലർഷിപ്പ് ശൃംഖലയും വിപുലീകരിക്കാൻ തയാറെടുക്കുകയാണ് ബെനലി.

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെനലി വരും വർഷം കൂടുതൽ ഡീലർഷിപ്പുകൾ ആരംഭിക്കുന്നതിനോടൊപ്പം ഉൽപാദന ശേഷി വർധിപ്പിക്കുകയും ചെയ്യും.

MOST READ: ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

2021 മാർച്ച് അവസാനത്തോടെ ഇന്ത്യയിലെ ഡീലർഷിപ്പുകളുടെ എണ്ണം 34-ൽ നിന്ന് 50 ആക്കാനാണ് ബെനലി ലക്ഷ്യമിടുന്നത്. പുതിയ ഷോറൂമുകളിൽ ഭൂരിഭാഗവും ടയർ-2, ടയർ 3 ലൊക്കേഷനുകളിൽ തുറക്കും.

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

ബെനലി ഇന്ത്യ മാനേജിംഗ് ഡയറക്ടർ വികാസ് ജബാഖാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണിന് മുമ്പായി ധാരാളം ഡീലർഷിപ്പുകൾ ആരംഭിക്കേണ്ടി വന്നതിനാൽ അവയിൽ പലതിനും മാന്ദ്യത്തിന്റെ ആഘാതം കാര്യമായി ബാധിക്കുകയുണ്ടായി. എന്നിരുന്നാലും ഒരു ഡീലർഷിപ്പ് പോലും അടച്ചുപൂട്ടാൻ കമ്പനിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

MOST READ: നവംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

നിലവിലൽ 7-8 ഡീലർ‌ഷിപ്പുകളാണ് ബെനലിക്ക് ഇന്ത്യയിൽ ഉള്ളത്.‌ ഇത് ഒരു മാസത്തിനുള്ളിൽ‌ മൊത്തം 42 ആയി വിലുലീകരിക്കാനാണ് ബ്രാൻഡിന്റെ ലക്ഷ്യം. ഈ ചെറിയ നെറ്റ്‌വർക്ക് ശൃംഖല വഴി കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം 1,500 യൂണിറ്റുകളാണ് ബെനലി വിറ്റഴിച്ചത്.

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

കൊവിഡ്-19 മൂലം ഈ വർഷം മൂന്ന് മാസങ്ങളിൽ വിൽപ്പന നഷ്ടപ്പെട്ടിട്ടും കഴിഞ്ഞ വർഷം വിറ്റതിന്റെ ഇരട്ടിയിലധികം വിൽപ്പന (3,464 യൂണിറ്റ്) ഒക്ടോബർ വരെ നേടാൻ ബെനലിക്ക് സാധിച്ചതും ശ്രദ്ധേയമാണ്.

MOST READ: കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

അടുത്ത സാമ്പത്തിക വർഷം 7,000 യൂണിറ്റിന് അടുത്ത് സ്വന്തമാക്കാനാണ് ബെനലി ശ്രദ്ധിക്കുന്നത്. വരാനിരിക്കുന്ന വർഷത്തിൽ ഇന്ത്യയിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ബെനലി തയാറെടുത്തിട്ടുണ്ട്.

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

ആ മോട്ടോർസൈക്കിളുകളെല്ലാം കമ്പനിയുടെ ലോക്കൽ പ്ലാന്റിൽ ഒത്തുചേരും. നിലവില്‍ ഒരു ബിഎസ് VI മോഡല്‍ മാത്രമാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എന്നാൽ കമ്പനിയുടെ നിരയിലേക്ക് ഏഴ് പുതിയ മോട്ടോര്‍സൈക്കിളുകള്‍ ചേര്‍ക്കുമെന്നാണ് സൂചന.

MOST READ: ടാറ്റ ആള്‍ട്രോസ് ടര്‍ബോയുടെ അവതരണം ജനുവരിയോടെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

അതില്‍ ബിഎസ് VI മോഡലുകളായ TRK 502, TRK 502X, ലിയോണ്‍സിനോ 500, 302S, 302R, ലിയോണ്‍സിനോ 250 എന്നിവയും പുതിയ TNT 600i-യും ഉള്‍പ്പെടുന്നു. അതേസമയം ഈ മോഡലുകളുടെ അവതരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

ഡീലർഷിപ്പുകളുടെ എണ്ണവും ഉത്പാദനവും കൂട്ടാൻ ബെനലി ഇന്ത്യ

അതേസമയം ഈ മോഡലുകളുടെ അവതരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. നിലിവിൽ വിൽപ്പനയ്ക്ക് എത്തുന്ന ഇംപെരിയാലെ ഇതിനകം തന്നെ 3,000 യൂണിറ്റിനടുത്ത് വിൽക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Planning To Open More Dealerships In India. Read in Malayalam
Story first published: Wednesday, December 23, 2020, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X