പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

മുംബൈയിൽ പുതിയ സ്റ്റോറിന്റെ ഉത്ഘാടനത്തോടൊപ്പം 2021 -ൽ നിരവധി പുതിയ മോഡലുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇലക്ട്രിക് ബൈക്ക് നിർമാതാക്കളായ റിവോൾട്ട് വെളിപ്പെടുത്തി.

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

തങ്ങൾ നിരവധി പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നു, അതിനാൽ ഉപഭോക്താക്കൾക്ക് ഒന്നിലധികം ഉൽപ്പന്നങ്ങൾ പ്രതീക്ഷിക്കാം എന്ന് റിവോൾട്ട് മോട്ടോർസ് സ്ഥാപകൻ രാഹുൽ ശർമ പറഞ്ഞു.

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

2021 ൽ തങ്ങളുടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയൊട്ടാകെ വ്യാപിപിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്നും മുംബൈ സ്റ്റോർ രാജ്യത്ത് പന്ത്രണ്ടാമത്തേതാണെന്നും ശർമ്മ വ്യക്തമാക്കി.

MOST READ: 2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

മുബൈം സ്റ്റോറിൽ നിന്ന് പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുമെന്നും ബുക്കിംഗുകൾ ഓഗസ്റ്റ് 30 മുതൽ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

50 ലക്ഷം കിലോമീറ്ററിലധികം വാഹനങ്ങൾ ഓടിച്ച് പരീക്ഷിച്ചതായി ഇലക്ട്രിക് ബൈക്ക് നിർമാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും കമ്പനി യഥാർത്ഥത്തിൽ വിറ്റഴിച്ച ബൈക്കുകളുടെ എണ്ണത്തെക്കുറിച്ച് ഒരു വിവരവും പങ്കുവച്ചിട്ടില്ല.

MOST READ: ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

റെഗുലേറ്ററി പരിസ്ഥിതി അനുകൂലമാണെങ്കിൽ 2023 ഓടെ ഇന്ത്യയുടെ ടൂ-വീലർ വിപണിയിൽ 40 ഇവികൾ വരെ ഉണ്ടാകാമെന്ന് മൈക്രോമാക്‌സ് ഇൻഫോർമാറ്റിക്സിന്റെ സഹസ്ഥാപകൻ കൂടിയായ ശർമ പറഞ്ഞു.

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

മൈക്രോമാക്‌സിൽ നിന്ന് ധാരാളം പഠനങ്ങൾ റിവോൾട്ടിലേക്ക് പകർന്നിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. മൈക്രോമാക്സിന്റെ മുൻ മാർക്കറ്റിംഗ് മേധാവി ശുഭോദീപ് പാൽ ഉൾപ്പെടെ നിരവധി പേർ റിവോൾട്ടിലേക്ക് കടന്നുവെന്നതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. ഇപ്പോൾ അദ്ദേഹം റിവോൾട്ടിന്റെ CMO ആണ്.

MOST READ: ഒരു കെടിഎം ടച്ച്; ബിഎസ്-VI GS 310 ഇരട്ടകളുടെ ടീസർ ചിത്രവുമായി ബിഎംഡബ്ല്യു

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

തീർച്ചയായും തന്നെ സംബന്ധിച്ചിടത്തോളം മൊബൈൽ ഫോണുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് വളരെ സ്വാഭാവിക വിപുലീകരണമായിരുന്നു, കാരണം ഇലക്ട്രിക് വാഹന കമ്പനികൾ ആരംഭിച്ച ആളുകളുടെ ലോകവ്യാപക പശ്ചാത്തലം നിങ്ങൾ പരിശോധിച്ചാൽ യഥാർത്ഥത്തിൽ അവരെല്ലാം സാങ്കേതികവിദ്യയുടെ മോഖലയിൽ നിന്നുള്ളവരാണ്.

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

ടെസ്‌ല എലോൺ മസ്‌ക്കിന്റെ പശ്ചാത്തലം പേപാൽ ആണ്. അതു പോലെ തായ്‌വാനിൽ ഗൊഗോറ, അവരെല്ലാം മുൻ HTC ഉദ്യോഗസ്ഥരാണ്. ഇത്തരത്തിൽ മിക്ക ഇവി സ്റ്റാർട്ടപ്പുകളിലും ഉപഭോക്തൃ സാങ്കേതികവിദ്യയിൽ പശ്ചാത്തലമുള്ള സ്ഥാപകരുണ്ടെന്ന് ശർമ്മ വ്യക്തമാക്കി.

MOST READ: ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിലവാരത്തിൽ

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

ഇന്ത്യയിലെ സ്വാപ്പ് സ്റ്റേഷനുകൾ എന്ന ആശയത്തിനും റിവോൾട്ട് തുടക്കമിട്ടു, അതിനാലാണ് ഇന്ത്യയൊട്ടാകെ പ്രവർത്തനങ്ങൾ വിപുലീകരിക്കാമെന്നും വാഹന നിരയിൽ നിരവധി മോഡലുകൾ അവതരിപ്പിക്കാമെന്നും നിർമ്മാതാക്കൾ വിശ്വസിക്കുന്നത്.

പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി റിവോൾട്ട്

ആന്തരിക ജ്വലന എഞ്ചിനേക്കാൾ ബാറ്ററി സാങ്കേതികവിദ്യ ലളിതമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 75 ശതമാനം ഉപയോക്താക്കളും ഒരിക്കൽ ബാറ്ററി മാറ്റിയിട്ടുണ്ടെന്നും 33 ശതമാനം ഉപയോക്താക്കൾ ഇപ്പോൾ പതിവായി സ്വാപ്പ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്നും ശർമ്മ വെളിപ്പെടുത്തി.

Most Read Articles

Malayalam
English summary
Revolt To Expand Its Portfolio In 2021. Read in Malayalam.
Story first published: Saturday, August 29, 2020, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X