ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

യമഹ 2023 FZ 15 പരിഷ്‌കരിച്ച പതിപ്പ് ബ്രസീലില്‍ അവതരിപ്പിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഫെയ്‌സർ FZ-15 എന്ന് വിളിക്കപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷാവസാനം ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യതയുള്ള FZ V3 ല്‍ എന്തെല്ലാം ഉള്‍പെടുത്തിയിരിക്കുന്നുവെന്ന കാര്യത്തില്‍ കൃത്യമായ സൂചനകള്‍ നല്‍കും.

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

16,990 ബ്രസീലിയന്‍ റിയലാണ് എക്‌സ് ഷോറൂം വില (ഏകദേശം 2.68 ലക്ഷം രൂപ). ബൈക്കിന്റെ സ്‌റ്റൈലിങ്ങിലാണ് വലിയ മാറ്റങ്ങള്‍ കാണപ്പെടുന്നത്. മുതിര്‍ന്ന ചേട്ടനായ FZ-25ന് സമാനമായ പ്രൊജക്ടര്‍ ഹെഡ്‌ലാംപ് നല്‍കിയാണ് എന്‍ട്രി ലെവല്‍ നേക്കഡ് മോട്ടോര്‍ സൈക്കിള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഇത് മോട്ടോര്‍ സൈക്കിളിന് കൂടുതല്‍ അക്രമണോത്സുകമായ കാഴ്ച നല്‍കുന്നു.

MOST READ:ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

യമഹ 2023 FZ 15 പരിഷ്‌കരിച്ച പതിപ്പ് ബ്രസീലില്‍ അവതരിപ്പിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഫെയ്‌സർ FZ-15 എന്ന് വിളിക്കപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷാവസാനം ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യതയുള്ള FZ V3 ല്‍ എന്തെല്ലാം ഉള്‍പെടുത്തിയിരിക്കുന്നുവെന്ന കാര്യത്തില്‍ കൃത്യമായ സൂചനകള്‍ നല്‍കും.

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

16,990 ബ്രസീലിയന്‍ റിയലാണ് എക്‌സ് ഷോറൂം വില (ഏകദേശം 2.68 ലക്ഷം രൂപ). ബൈക്കിന്റെ സ്‌റ്റൈലിങ്ങിലാണ് വലിയ മാറ്റങ്ങള്‍ കാണപ്പെടുന്നത്. മുതിര്‍ന്ന ചേട്ടനായ FZ-25ന് സമാനമായ പ്രൊജക്ടര്‍ ഹെഡ്‌ലാംപ് നല്‍കിയാണ് എന്‍ട്രി ലെവല്‍ നേക്കഡ് മോട്ടോര്‍ സൈക്കിള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഇത് മോട്ടോര്‍ സൈക്കിളിന് കൂടുതല്‍ അക്രമണോത്സുകമായ കാഴ്ച നല്‍കുന്നു.

MOST READ: 10 ലക്ഷം രൂപയില്‍ താഴെ യൂസ്ഡ് വിപണിയില്‍ നിന്നും വാങ്ങാവുന്ന ബിഎസ് VI മോഡലുകള്‍ ഇതൊക്കെ

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

ഇന്ത്യയില്‍ വില്‍ക്കുന്ന FZ-25-ല്‍ നമ്മള്‍ കാണുന്നത് പോലെയുള്ള അപ്ഡേറ്റ് ചെയ്ത ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് ഇപ്പോള്‍ നല്‍കുന്നത്. കറുത്ത നിറത്തിലുള്ള പുതിയൊരു വൈസര്‍ നല്‍കിയിട്ടുണ്ട്്. അതേസമയം പിറകില്‍ ടയര്‍ ഹഗ്ഗര്‍ കാണ്‍മാനില്ല.

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

എന്നിരുന്നാലും, ബാക്കി ഫീച്ചറുകള്‍ ഏകദേശം നമ്മുടെ സ്വന്തം FZ V3 പോലെ തന്നെ തുടരുന്നു. അതിനാല്‍, ഫോക്സ് എയര്‍ വെന്റുകളുള്ള ബ്രൗണി ഫ്യുവൽ ടാങ്ക്, ഒരു ചെറിയ ടെയില്‍ ലാമ്പുള്ള സിംഗിള്‍ പീസ് സീറ്റ്, പിന്‍ഭാഗം പൂര്‍ത്തിയാക്കാന്‍ സ്റ്റബി എക്സ്ഹോസ്റ്റ് എന്നിവ 2023 fz-15ല്‍ തുടര്‍ന്നും കാണാം.

MOST READ:'സഞ്ചരിക്കുന്ന വീട്'; എക്‌സ്പ്രസ്‌വേക്കായി അരക്കോടി മുടക്കി വീട് മാറ്റുന്നൊരു പഞ്ചാബുകാരന്‍

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

പിറെല്ലി ഡയാബ്ലോ റോസ്സോ 2 ടയറുകളാണ് മോട്ടോര്‍ സൈക്കിളിന് നല്‍കിയിരിക്കുന്നത്. 2023 മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും നീളവും സൂക്ഷ്മമായി വര്‍ധിപ്പിക്കുന്നതിനിടയില്‍ യമഹ ഇന്ധന ടാങ്ക് കപ്പാസിറ്റി 11.9 ലിറ്ററായി കുറച്ചു. മുമ്പ് 13 ലിറ്ററായിരുന്നു ഇന്ധന ടാങ്ക് കപാസിറ്റി. വാഹനത്തിന്റെ നീളം 10 മില്ലിമീറ്ററും ഗ്രൗണ്ട് ക്ലിയറന്‍സ് 5 മില്ലിമീറ്ററുമാണ് വര്‍ധിപ്പിച്ചത്.

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

FZ V3 പോലെ 149cc സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. എന്നാല്‍ രസകരമായ കാര്യം എന്തെന്നാല്‍ ഈ മോട്ടോറിന് പെട്രോളിലും എഥനോളിലും പ്രവര്‍ത്തിക്കാന്‍ കഴിയും. പെട്രോളില്‍ 7500 rpm ല്‍ 12.2 bhp കരുത്ത് ഉല്‍പാദിപ്പിക്കും. എന്നാല്‍ മുന്‍ മോഡലിനിത് 7250 rpm ആയിരുന്നു. എന്നാല്‍ ടോര്‍ക്ക് 13.3 Nm-ല്‍ നിന്ന് കുറഞ്ഞ് 12.7 Nm ലേക്ക് താഴ്ന്നു.

MOST READ: ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ, Levante GT ഹൈബ്രിഡിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Maserati

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

മോഡലിന്റെ ഇന്ത്യൻ പതിപ്പിന് FZ V3 12.4 bhp ഉം 13.3Nm ഉം ഉത്പാദിപ്പിക്കുന്നു. പുതിയ മോഡലിലും മുമ്പിലും പിറകിലും 17 ഇഞ്ച് വീലുകളുള്ള ഒരേ ബ്രേക്കിംഗും സസ്‌പെന്‍ഷനും ഉപയോഗിക്കുന്നു. യമഹ FZ-15 ന്റെ ബ്രസീലിയന്‍, ഇന്ത്യന്‍ പതിപ്പുകള്‍ക്കും 135 കിലോഗ്രാം ഭാരമുണ്ട്. ഇപ്പോള്‍, റേസിംഗ് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, മാഗ്മ റെഡ് എന്നീ മൂന്ന് നിറങ്ങളിലാണ് യമഹ FZ-15 ലഭ്യമാകുന്നത്.

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

വാഹനത്തിന്റെ ഇന്ത്യന്‍ സ്റ്റാന്‍ഡേർഡ് ഡീലക്‌സ് വേരിയന്റുകള്‍ യഥാക്രമം 1.22 ലക്ഷം, 1.26 ലക്ഷം രൂപക്കാണ് (എക്‌സ്‌ഷോറൂം) ലഭിക്കുന്നത്. കൂടുതല്‍ അപ്‌ഡേറ്റുകളുമായി മോട്ടോര്‍ സൈക്കിള്‍ അടുത്ത വര്‍ഷമാകും ഇന്ത്യന്‍ വിപണിയിലെത്തുക. വില അല്‍പം കൂടാനാണ് സാധ്യത. ഇന്ത്യയില്‍ 2023ല്‍ അവതരിപ്പിക്കുന്ന മോഡലിന് ബജാജ് പള്‍സര്‍ N160, ടിവിഎസ് അപ്പാച്ചെ RTR 160 4V, സുസുക്കി ജിക്സർ ഹീറോ എക്‌സ്ട്രീം 160Rര, ഹോണ്ട എക്‌സ്‌ബ്ലേഡ് എന്നിവയുമായാണ് മത്സരിക്കേണ്ടത്.

MOST READ: മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് ഇളക്കി മറിക്കുമെന്നുറപ്പ്, Toyota Urban Cruiser Hyryder റിവ്യൂ

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

ശ്രേണിയിൽ കൂടുതല്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ചേര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കോള്‍ ഓഫ് ദി ബ്ലൂ ക്യാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് യമഹ. ക്യാമ്പയിനിന്റെ മൂന്നാം പതിപ്പുമായി ബന്ധപ്പെട്ട ജാപ്പനീസ് കമ്പനി ഒരു വീഡിയോ ഇറക്കിയിരുന്നു. നിര്‍മാതാക്കളുടെ നിലവിലെ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ശ്രേണി ഉയര്‍ത്തിക്കാട്ടുന്ന ഒരു വീഡിയോ ആയിരുന്നു അത്.

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

ഈ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട R7 ഫുള്‍ ഫെയര്‍ഡ് ബൈക്കും MT-09 ഹൈപ്പര്‍-നേക്കഡ് മോഡലും ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് സാധ്യത. പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ യമഹ അടുത്തതായി വലിയ സെഗ്മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഇത് പെട്രോളിലും എഥനോളിലും ഓടും; 2023 FZ-15 അവതരിപ്പിച്ച് യമഹ

കഴിഞ്ഞ വര്‍ഷം തന്നെ യമഹ R7, MT-09 മോഡലുകളുടെ നവീകരിച്ച പതിപ്പിനെ ആഗോള മാര്‍ക്കറ്റില്‍ അവതരിപ്പിച്ചിരുന്നു. ഈ മോഡലുകള്‍ക്കൊപ്പം തന്നെ R3-യും അടുത്ത വര്‍ഷം വിപണിയില്‍ എത്തിയേക്കുമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ട്. വിലകൂടുതല്‍ കാരണം ഇടക്ക് മോഡല്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുകയായിരുന്നു. എന്നാല്‍ R3യുടെ കാര്യത്തില്‍ ഉറപ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല.

More from DriveSpark

Article Published On: Monday, August 29, 2022, 18:27 [IST]
English summary
Runs on petrol and ethanol updated yamaha fz 15 launched in brazil
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X