എന്‍ജോയ് പ്രത്യേക പതിപ്പ് 5.3 ലക്ഷത്തിന്

ഷെവെര്‍ലെ എന്‍ജോയ് എംപിവിക്ക് ഒരു ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. 5.30 ലക്ഷം രൂപയാണ് ഈ പ്രത്യേക പതിപ്പിന് വില.

നിരവധി പുതു സന്നാഹങ്ങള്‍ പേറിക്കൊണ്ടാണ് എന്‍ജോയ് വരുന്നത്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

റൂഫ് റെയില്‍

റൂഫ് റെയില്‍

പുതിയ പ്രത്യേക പതിപ്പില്‍ റൂഫ് റെയിലുകള്‍ നല്‍കിയിരിക്കുന്നു.

റിയര്‍ ലാമ്പ്

റിയര്‍ ലാമ്പ്

പിന്നിലെ ലാമ്പ് ക്ലസ്റ്ററിന് ചുറ്റുമായി ക്രോമിയ പട്ടം നല്‍കിയിട്ടുണ്ട്.

ഗ്രാഫിക്‌സ്

ഗ്രാഫിക്‌സ്

വശങ്ങളില്‍ മനോഹരമായ ഗ്രാഫിക് പണികള്‍

പുതിയ ഡാഷ്‌ബോഡ്

പുതിയ ഡാഷ്‌ബോഡ്

ഇന്റീരിയറില്‍ വരുത്തിയിരിക്കുന്ന പ്രധാനമാറ്റം പുതിയ ഡാഷ്‌ബോഡാണ്. കണ്‍സോളിന് വുഡ് ഫിനിഷ് നല്‍കിയിരിക്കുന്നു.

റിയര്‍വ്യൂ മിറര്‍

റിയര്‍വ്യൂ മിറര്‍

റിയര്‍വ്യൂ മിററില്‍ ഇന്‍ഡിക്കേറ്റര്‍ നല്‍കിയിരിക്കുന്നു.

മറ്റ് ഓഫറുകള്‍

മറ്റ് ഓഫറുകള്‍

33,000 രൂപയോളം മതിപ്പുള്ള ഓഫറുകളാണ് എന്‍ജോയിയില്‍ നല്‍കുന്നത്. ഇതില്‍ 14,000 രൂപയോളം മതിപ്പ് വരുന്ന ആക്‌സസറികളുമുണ്ട്.

 
English summary
Chevrolet have launched a limited version on the Enjoy at a price of Rs 5.30 lakh, ex-showroom.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X