ഡാറ്റ്‌സന്റെ ആദ്യ കണ്‍സെപ്റ്റ് ഒരു ചെറു എസ്‌യുവി

നിസ്സാന്‍ ഉപബ്രാന്‍ഡായ ഡാറ്റ്‌സന്റെ ആദ്യ കണ്‍സെപ്റ്റായ 'റെഡി ഗോ' ക്രോസ്സോവര്‍ അവതരിച്ചു. 'ഗോ' കാറുകളുടെ നിരയില്‍ മുന്നാമത്തെ മോഡലാണ് റെഡി-ഗോ കണ്‍സെപ്റ്റ്.

ഈ കണ്‍സെപ്റ്റ് ഉല്‍പാദനപ്പതിപ്പായി എന്ന് പുറത്തിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രാജ്യത്തെ ചെറു യൂട്ടിലിറ്റി വിഭാഗത്തിന്റെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ അധികം താമസിക്കാതെ തന്നെ ഈ കണ്‍സെപ്റ്റിന് ഉല്‍പാദനപ്പതിപ്പായി മാറാതിരിക്കാന്‍ കഴിയില്ല എന്നുവേണം പറയാന്‍.

ചെലവ്

ചെലവ്

ഈ വാഹനം പുറത്തിറങ്ങുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ കണ്‍സെപ്റ്റായി മാറുമെന്ന് പ്രതീക്ഷിക്കാം.

വില

വില

ഈ ക്രോസ്സോവറിനെ ആധാരമാക്കിയുള്ള കണ്‍സെപ്റ്റ് 5 ലക്ഷത്തിന് താഴെ വില കാണുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

അഗ്രസീവ്

അഗ്രസീവ്

മുന്നില്‍ നിന്നുള്ള കാഴ്ചയില്‍, മികച്ച അഗ്രസീവ് സൗന്ദര്യമുള്ളതായി കാണാം. ഈ ഡിസൈന്‍ ഘടകങ്ങള്‍ നിലനിന്നേക്കുമെങ്കിലും ചിത്രങ്ങളില്‍ കാണുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ ഉല്‍പാദനപ്പതിപ്പിലുണ്ടായിരിക്കില്ല.

ഉൽപാദനപ്പതിപ്പ്

ഉൽപാദനപ്പതിപ്പ്

കണ്‍സെപ്റ്റില്‍ ഇപ്പോള്‍ കാണുന്ന എല്ലാ സന്നാഹങ്ങളും ഉല്‍പാദനപതിപ്പില്‍ ഉണ്ടായിരിക്കില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഉൽപാദനം

ഉൽപാദനം

വാഹനത്തിന്റെ ഉല്‍പാദനത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാന്‍ കഴിയില്ലെന്നാണ് ഡാറ്റ്‌സന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ഷിറോ നകാമുറ പറയുന്നത്.

 
English summary
Besides showcasing the GO+ compact MPV at the Auto Expo Datsun conducted the global debut of a new concept car called the redi-GO.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X