ഹ്യൂണ്ടായിയുടെ ഇക്കോസ്‌പോര്‍ട് എതിരാളി 2015ല്‍

By Santheep

അത്ഭുതകരമായ വളര്‍ച്ച കൈവരിച്ചുകഴിഞ്ഞ ചെറു എസ്‌യുവി സെഗ്മെന്റിലേക്കുള്ള ഹ്യൂണ്ടായിയുടെ വരവ് നേരത്തെ തന്നെ വാര്‍ത്തയായി മാറിയിരുന്നു. ഹ്യൂണ്ടായ് ഐഎക്‌സ് 25 എന്ന പേരില്‍ ഒരു ചെറു യൂട്ടിലിറ്റി മോഡല്‍ ഹ്യൂണ്ടായ് അവതരിപ്പിക്കുയും ചെയ്തു. എന്നാല്‍ വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ച് കാര്യമായ അപ്‌ഡേറ്റുകളൊന്നും കുറച്ചു മാസമായി ഉണ്ടായിരുന്നില്ല. പുതിയ ചില വാര്‍ത്തകള്‍ ഈ വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ച് അധികം താമസിക്കാതെ തന്നെ സംഭവിക്കുമെന്ന് വെളിപ്പെടുത്തുന്നു.

ഈ വിപണിപ്രവേശം 2015ല്‍ തന്നെ സംഭവിക്കുമെന്ന് ഹ്യൂണ്ടായിയുടെ വില്‍പനാകാര്യങ്ങളുടെ തലവന്‍ രാകേഷ് ശ്രീവാസ്തവ അറിയിക്കുന്നു.

ഹ്യൂണ്ടായിക്ക് നിലവില്‍ സാന്നിധ്യമില്ലാത്ത സെഗ്മെന്റുകളിലേക്ക് ഉല്‍പന്നങ്ങള്‍ ഇറക്കുകയാണ് വരുംനാളുകളിലെ പദ്ധതിയെന്ന് രാകേഷ് ചെറു എസ്‌യുവി, എംപിവി സെഗ്മെന്റുകളിലേക്കാണ് ഹ്യൂണ്ടായ് ഇനി ഇറങ്ങുക.

ഐഎക്‌സ് 25 തന്നെയായിരിക്കുമോ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക എന്ന കാര്യം വ്യക്തമായിട്ടില്ല. രാജ്യത്ത് ഫോഡ് ഇക്കോസ്‌പോര്‍ട്, നിസ്സാന്‍ ടെറാനോ, റിനോ ഡസ്റ്റര്‍ എന്നീ മോഡലുകളെയാണ് ഐഎക്‌സ് 25 നേരിടേണ്ടി വരിക.

താഴെ ഹ്യൂണ്ടായ് ചെറു എസ്‌യുവി ചിത്രങ്ങള്‍ കാണാം.

ഹ്യൂണ്ടായിയുടെ ഇക്കോസ്‌പോര്‍ട് എതിരാളി 2015ല്‍

ഹ്യൂണ്ടായിയുടെ ഇക്കോസ്‌പോര്‍ട് എതിരാളി 2015ല്‍

ഹ്യൂണ്ടായിയുടെ ഇക്കോസ്‌പോര്‍ട് എതിരാളി 2015ല്‍

ഹ്യൂണ്ടായിയുടെ ഇക്കോസ്‌പോര്‍ട് എതിരാളി 2015ല്‍

ഹ്യൂണ്ടായിയുടെ ഇക്കോസ്‌പോര്‍ട് എതിരാളി 2015ല്‍

 
കൂടുതല്‍... #hyundai #ഹ്യൂണ്ടായ്
English summary
The previously unknown segment in India of compact SUVs is catching up soon.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X